Karnataka Government - Janam TV
Friday, November 7 2025

Karnataka Government

അർജുന്റെ കുടുംബത്തിന് കർണാടകയുടെ സഹായഹസ്തം; 5 ലക്ഷം ആശ്വാസധനം നൽകും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് ധനസഹായവുമായി കർണാടക സർക്കാർ. 5 ലക്ഷം രൂപയുടെ ആശ്വാസ ധനം നൽകുമെന്നാണ് പ്രഖ്യാപനം. 72 ദിവസം നീണ്ടു നിന്ന ...

കാലുവെച്ചിടത്തെല്ലാം അഴിമതിയും സ്വജനപക്ഷപാതവും; അധികാരത്തിൽ എത്തിയ കർണാടകയിൽ ഭൂമി കുംഭകോണം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സോനിപട്: ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയിൽ വേരുറച്ച പാർട്ടിയാണ് കോൺഗ്രസ്. കാലുവെച്ചിടത്തും അവസരം ലഭിച്ചിടത്തുമെല്ലാം അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ...

ക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി കർണാടക സർക്കാർ; പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ് മാത്രം ഉപയോഗിച്ചാൽ മതിയെന്നും നിർദേശം

ബെംഗളൂരു: തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും നൽകുന്ന പ്രസാദങ്ങളും പരിശോധിക്കാൻ നിർദേശം നൽകി ...

ഡെങ്കിപ്പനി പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക; കൊതുക് പെരുകുന്നത് തടയാൻ കർശന നിയമങ്ങൾ; ലംഘിച്ചാൽ 2000 രൂപ വരെ പിഴ

ബെംഗളൂരു: ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഡെങ്കിപ്പനി വ്യാപനത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക. പ്രതിരോധ നടപടികളുടെ ഭാഗമായി പിഴ ഉൾപ്പെടെയുള്ള കർശന നിയമങ്ങൾ ...

അർജുനെ കണ്ടെത്താതെ പിന്മാറില്ലെന്ന് രഞ്ജിത്ത് ഇസ്രയേൽ; വൈകാതെ ലോറിക്കടുത്തേക്ക് എത്താൻ കഴിയുമെന്ന് അങ്കോല എംഎൽഎ

ബെംഗളൂരു: രഞ്ജിത്ത് ഇസ്രയേലിന്റെ നിർദേശപ്രകാരമാണ് അർജുനായുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നതെന്ന് അങ്കോല എംഎൽഎ സതീഷ്. അർജുൻ ഓടിച്ചിരുന്ന ലോറി ഉണ്ടെന്ന് കരുതുന്ന പ്രദേശത്തെ മണ്ണ് നീക്കുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത്. ...

കർണാടകയിൽ സിനിമാ ടിക്കറ്റിനും ഒടിടി സബ്സക്രിപ്ഷനും സെസ്; പാപ്പരായ സർക്കാരിന്റെ ജനദ്രോഹനയമെന്ന് ബിജെപി

ബെംഗളൂരു: സിനിമാ ടിക്കറ്റിനും ഒടിടി സബ്സക്രിപ്ഷനും സെസ് ഇടാക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി. പാപ്പരായ സർക്കാർ സെസ് ഏർപ്പെടുത്തി പണം സമ്പാദിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ...

കർണാടക സർക്കാരിന് മലയാളികളോട് വിവേചനം; പ്രതിഷേധവുമായി എൻഡിഎ കേരള ഘടകം; അർജുൻ അപകടത്തിൽപെട്ട് നാല് ദിവസമായിട്ടും ഒന്നും ചെയ്തില്ലെന്ന് കെ. സുരേന്ദ്രൻ

തൃശൂർ: കഴിഞ്ഞ ദിവസങ്ങളായി കർണാടക സർക്കാർ കേരളത്തോട് കാണിക്കുന്ന വൈരനിര്യാതന ബുദ്ധിയോടുളള സമീപനത്തിനെതിരെ എൻഡിഎ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ സുരേന്ദ്രൻ. കർണാടകയിൽ ...

കർണാടക കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; പദ്ധതികൾ നിലച്ചു; കോൺഗ്രസ് സർക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി; യെദ്യൂരപ്പ നയിക്കും

ബെംഗളുരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ കെടുകാര്യസ്ഥതമൂലം സംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷം. പ്രധാനപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ പോലും സംസ്ഥാന സർക്കാരിന്റെ കൈയ്യിൽ പണമില്ലാത്ത സാഹചര്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. സർക്കാരിന്റെ കൃത്യതയില്ലാത്ത ...

കർണാടക കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; മുഖ്യമന്ത്രിയെ താഴെയിറക്കാൻ എനിക്കറിയാമെന്ന് കോൺഗ്രസ് നേതാവ്; സിദ്ധരാമയ്യക്കെതിരെ വിമർശനവുമായി ബി.കെ ഹരിപ്രസാദ്

ബെംഗളൂരു: കർണാടക കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമാകുന്നു. മുതിർന്ന കോൺഗ്രസ് നേതാവും എംഎൽസിയുമായ ബി.കെ ഹരിപ്രസാദാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ബില്ലവ, ഈഡിഗ നേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ...

ഭീകര നേതാവ് മഅദനിയ്‌ക്ക് യാത്രാ ഇളവ് നൽകി സിദ്ധരാമയ്യ സർക്കാർ; കെട്ടി വെയ്‌ക്കേണ്ടത് വെറും 6 ലക്ഷം മാത്രം; അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും

ബെംഗളൂരു: ഭീകര നേതാവായ അബ്ദുൾ നാസർ മഅദനിയുടെ യാത്രാ ചിലവിന് ഇളവ് നൽകി സിദ്ധരാമയ്യ സർക്കാർ. ചികിത്സയ്ക്കും പിതാവിനെ കാണാനുമായി കേരളത്തിലേയ്ക്ക് വരാൻ മഅദനിയ്ക്ക് സുപ്രീം കോടതി ...

‌ ‘നന്ദിനി നല്ല പാലല്ല, കുഞ്ഞുങ്ങളും സാധാരണക്കാരും കുടിക്കാൻ പാടില്ല, അന്യസംസ്ഥാന പാലിന് വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ല’; ഇന്ത്യയിലെ മികച്ച പാൽ മിൽമയുടേതെന്ന് മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: കർണാടക പാലായ നന്ദിനി കേരളത്തിൽ വിൽക്കുന്നതിനെതിരെ ദേശീയ ഡയറി ഡെവലപ്പ്‌മെന്റ് ബോർഡിന് പരാതി നൽകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മാദ്ധ്യമങ്ങളോടായിരുന്നു ഇക്കാര്യം പറഞ്ഞത്. ...

തെരുവ് നായ്‌ക്കളെ ദത്തെടുക്കാൻ ഓൺലൈൻ സംവിധാനവുമായി കർണ്ണാടക സർക്കാർ

ബെംഗളൂരു: തെരുവു നായ്ക്കളെ പരിപാലിക്കുന്നതിനും ദത്തെടുക്കുന്നതിനും പൊതുജനങ്ങൾക്കായി ഓൺലൈൻ സേവനം വികസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബൊമ്മൈ സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിലാണ് ഇത് സംബന്ധിച്ച ...

അന്നം തരുന്നവരെ കർണ്ണാടക സർക്കാർ കൈവിടില്ല; 300 കോടിരൂപയുടെ കാർഷിക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ബെം​ഗളുരു: കർണ്ണാടകയ‍ിൽ 300 കോടി രൂപയുടെ കാർഷിക പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വരുന്ന ബജറ്റിൽ കർഷകർക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും, കൂടുതൽ വായ്പ അനുവദിക്കുമെന്നും ...

ഇസ്ലാമിക രാജ്യങ്ങളിൽ പോലും സ്ത്രീകൾ ഹിജാബിനെതിരെ പോരാടുന്നു; ഖുർആനിൽ ഇത് അനുവദനീയമെന്നാണ് പറയുന്നത്, അത്യാവശ്യമല്ല; കർണാടക സർക്കാർ

ന്യൂഡൽഹി : ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ ഒരു മതാചാരമല്ലെന്ന് കർണാടക സർക്കാർ. ഇറാനിൽ സ്ത്രീകൾ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ ഉദ്ധരിച്ചാണ് കർണാടക സർക്കാരിന് വേണ്ടി ...

കാശി യാത്രയ്‌ക്ക് ധനസഹായവുമായി ബൊമ്മെ സര്‍ക്കാര്‍; കര്‍ണ്ണാടകയില്‍ നിന്നുളള 30,000 തീര്‍ത്ഥാടകര്‍ക്ക് 5,000 രൂപ സഹായം നല്‍കും

കാശി: ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്ര തീര്‍ത്ഥാടകര്‍ക്ക് ധനസഹായം നല്‍കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. 30,000 തീര്‍ത്ഥാടകര്‍ക്കാണ് പദ്ധതിയുടെ ഫലം ലഭ്യമാകുന്നത്. സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ...

എസ്എസ്എൽസി പരീക്ഷ എഴുതണമെങ്കിൽ യൂണിഫോം നിർബന്ധം; ഉത്തരവ് പുറപ്പെടുവിച്ച് കർണാടക സർക്കാർ

ബംഗളൂരു : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷണ എഴുതുന്നവർക്ക് യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. സർക്കാർ നിർദ്ദേശിക്കുന്ന യൂണിഫോം ...

ഹിജാബ് വിലക്ക്; വർഗീയപ്രചാരണവുമായി സിപിഎം; കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മുസ്ലീം വിദ്യാർത്ഥിനികൾ പുറത്താക്കപ്പെടുമെന്ന് പോളിറ്റ് ബ്യൂറോ

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച കർണാടക ഹൈക്കോടതി വിധിയുടെ പേരിൽ മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ വർഗീയപ്രചാരണവുമായി സിപിഎം നേതൃത്വം. പാർട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ ...