karnataka highcourt - Janam TV

karnataka highcourt

അഴിമതി പിടിക്കപ്പെടുമ്പോൾ ഇരവാദമുയർത്തുന്നു; കേന്ദ്ര ഏജൻസികളുടെ മേൽ കുറ്റം ചാർത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി: വി. മുരളീധരൻ

ന്യൂഡൽഹി: അഴിമതികൾ പിടിക്കപ്പെടുമ്പോൾ കേന്ദ്ര ഏജൻസികളുടെ മേൽ കുറ്റം ചാർത്താനുള്ള ശ്രമങ്ങൾക്കാണ് ഇന്ന് കർണാടക ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതെന്ന് വിദേശകാര്യമന്ത്രി വി. മുരളീധരൻ. എസ്എഫ്ഐഒ അന്വേഷണം ...

എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്‌സാലോജിക് ഹർജിയിൽ വിധി ഇന്ന്

ബെംഗളൂരു: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇന്ന് ഉച്ചയ്ക്ക് 2.30ന് ...

മാസപ്പടി കേസ്; വീണാ വിജയന്റെ മൊഴിയെടുത്തിരുന്നു, എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത് 2021-ൽ; സുപ്രധാന വെളിപ്പെടുത്തലുകളുമായി ആർ.ഒ.സി

ബെംഗളൂരു: 2021-ലാണ് മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ചതെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. സോഫ്റ്റ് വെയർ കമ്പനിയായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിൽ ...

ചോദ്യം ചെയ്യുമോ എന്ന ഭയം! അന്വേഷണം തടയണം, കർണാടക ഹൈക്കോടതിയിൽ എക്‌സാലോജിക്കിന്റെ ഹർജി

തിരുവനന്തപുരം: മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിപ്പിച്ച് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക്. കേന്ദ്രസർക്കാരിനെയും എസ്എഫ്‌ഐഒ ഡയറക്ടറെയും എതിർകക്ഷികളാക്കിയാണ് ...

ക്യാമ്പസിനകത്തും പുറത്തും പെൺകുട്ടികൾ അക്രമിക്കപ്പെടുമെന്ന് ആശങ്ക; ഹിജാബ് മുസ്ലീം പെൺകുട്ടിയുടെ അവകാശം; വിധി പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം: ഹിജാബ് ഇസ്ലാമിലെ അഭിവാജ്യ ഘടകമാണെന്നും, കർണാടക ഹൈക്കോടതി വിധി വേദനിപ്പിക്കുന്നതെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി. ...

സ്‌കൂളുകളിൽ പഠനത്തിന് പ്രാധാന്യം കൊടുക്കണം; ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് കർണാടക മുഖ്യമന്ത്രി

ബംഗളുരു: ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വിദ്യാർത്ഥികൾ അവരവരുടെ പഠനത്തിന് പ്രാധാന്യം കൊടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ...

ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം മതി; ഹര്‍ജി തള്ളി

ബംഗളുരു: ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നിലപാടിനേയും ഉത്തരവിനേയും ശരിവച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഹിജാബ് നിർബന്ധമല്ലെന്ന് കോടതി ...

ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല, ഹൈക്കോടതിയിൽ നിലപാട് ആവർത്തിച്ച് കർണാടക സർക്കാർ

ബംഗളൂരൂ: ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും, മതപരമായ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് സൂക്ഷിക്കണമെന്നും കർണാടക സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയിൽ ആവർത്തിച്ചു. ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്നതാണ് ഞങ്ങളുടെ ...

കോടിയേരിയുടെ മകനായത് കൊണ്ടാണ് ഈ ഗതിയെന്ന് ഹൈക്കോടതിയിൽ ബിനീഷ്

ബെംഗളൂരു: ഇഡി അന്വേഷണത്തെ എതിർത്ത് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ. കോടിയേരി ബാലകൃഷ്ണൻറെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്ന് ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകൾ അന്വേഷണ ഏജൻസികൾ ...