അഴിമതി പിടിക്കപ്പെടുമ്പോൾ ഇരവാദമുയർത്തുന്നു; കേന്ദ്ര ഏജൻസികളുടെ മേൽ കുറ്റം ചാർത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി: വി. മുരളീധരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഴിമതി പിടിക്കപ്പെടുമ്പോൾ ഇരവാദമുയർത്തുന്നു; കേന്ദ്ര ഏജൻസികളുടെ മേൽ കുറ്റം ചാർത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി: വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 11:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഴിമതികൾ പിടിക്കപ്പെടുമ്പോൾ കേന്ദ്ര ഏജൻസികളുടെ മേൽ കുറ്റം ചാർത്താനുള്ള ശ്രമങ്ങൾക്കാണ് ഇന്ന് കർണാടക ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതെന്ന് വിദേശകാര്യമന്ത്രി വി. മുരളീധരൻ. എസ്എഫ്ഐഒ അന്വേഷണം തടയാണമെന്ന് ആവശ്യപ്പെട്ട് എക്‌സലോഗിക്ക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. തലസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്തരമൊരു സംഭവം വ്യക്തമാക്കുന്ന കേസായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ മകൾ 1.75 കോടി രൂപ കൈക്കൂലി വാങ്ങുന്നു. എന്നാൽ എന്ത് ആവശ്യത്തിനാണ് ഈ പണം വാങ്ങിയതെന്ന് തെളിയിക്കാന ആവശ്യമായ രേഖകൾ ഹാജരാക്കാൻ അവർക്ക് സാധിക്കുന്നില്ല. എന്നിട്ട് അന്വേഷണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നു. എന്നാൽ അന്വേഷണം തുടരാമെന്നാണ് കോടതി പറഞ്ഞത്.

കേന്ദ്ര ഏജൻസികളുടെ മേൽ ആരോപണം ഉന്നയിച്ച് അഴിമതിക്കാർക്ക് രക്ഷപ്പെടാൻ സാധിക്കില്ലെന്ന് കാര്യം വ്യക്തമായി പുറത്തുവന്നു. ഇതോ‌ടെ ആ ഇരവാദം അവസാനിച്ചു. പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും നേരെ ഉന്നയിച്ച് വ്യജപ്രചരണങ്ങൾക്ക് കേരളത്തിലെ ജനങ്ങളോട് ഇവർ മാപ്പ് പറയണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.

Tags: Pinarayi Vijayankerala CMkarnataka highcourtveena vijayanExalogicsfioV Muraleedharan says
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies