Karuvannoor - Janam TV
Monday, July 14 2025

Karuvannoor

കരുവന്നൂർ- കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ; പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം: കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസുകളിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് ...

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്; പ്രതികൾക്ക് നേരിട്ടും അല്ലാതെയും ബന്ധം, കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തി: ഇഡി

എറണാകുളം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന് ഇഡി. കേസിലെ മുഖ്യപ്രതികളായ പി.ആർ.അരവിന്ദാക്ഷൻ, പി.സതീഷ്‌കുമാർ, സി.കെ.ജിൽസ് എന്നിവരുടെ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എംഎം വർ​ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇഡി ...

കേരളത്തിലെ സഹകരണമേഖലയെ സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്; മാസപ്പടി കമ്പനികൾ തമ്മിലുളള ഇടപാട് മാത്രമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരുവന്നൂർ കള്ളപ്പണക്കേസിൽ വീണ്ടും ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന് കള്ളം പറഞ്ഞ് ശീലമില്ലെന്നും നടപ്പാക്കുന്ന വാ​ഗ്ദാനങ്ങൾ മാത്രമാണ് തങ്ങൾ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ...

കരുവന്നൂർ കള്ളപ്പണ കേസ്; സിപിഎം നേതാവ് പി.കെ. ബിജുവിനെ ചോദ്യം ചെയ്ത് ഇഡി

തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അം​ഗം പി.കെ. ബിജുവിനെ ചോദ്യം ചെയ്ത് ഇഡി. അറസ്റ്റിലായ പ്രതികളുമായി ബിജുവിനുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷന് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ രണ്ടാമതും തള്ളി

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭാ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാനുമായ അരവിന്ദാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളത്തെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പിആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കോഴിക്കോട്: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പിആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കലൂർ പിഎംഎൽഎ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടാം തവണയാണ് ...

കരുവന്നൂർ കള്ളപ്പണ കേസ്; കുറ്റാരോപിതർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ കുറ്റാരോപിതർക്കെതിരെ ഇഡി ഹൈക്കോടതിയിൽ. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്യാത്തതെന്നും ഇഡി കോടതിയെ അറിയിച്ചു. സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എംഎം വർ​ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: കരുവന്നൂർ ബാങ്കിലെ കള്ളപ്പണക്കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാനാണ് ഇഡി അറിയിച്ചിരിക്കുന്നത്. സിപിഎമ്മിന് കരുവന്നൂരിൽ ...

കരുവന്നൂർ തട്ടിപ്പ് കേസ്; എം കെ കണ്ണന് വീണ്ടും ഇഡി നോട്ടീസ് നൽകും

എറണാകുളം: കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് അദ്ധ്യക്ഷനുമായ എം കെ കണ്ണന് വീണ്ടും ഇഡി നോട്ടീസ് ...

തട്ടിപ്പിന് സഹായിച്ചത് ഡയറക്ടർ ബോർഡ് അംഗം; 100 ചിട്ടിയുടെ ലോട്ടുകൾ ഒന്നായെടുത്തു; വെളിപ്പെടുത്തലുമായി അനിൽ കുമാർ

തൃശൂർ: കരുവന്നൂർ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ് തട്ടിപ്പ് നടത്താൻ സഹായിച്ചിരുന്നതെന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അനിൽ കുമാർ. 8 കോടി രൂപയാണ് ബാങ്കിൽ നിന്ന് ലഭിച്ചത്. ...

ഇഡി റെയ്ഡ് രാഷ്‌ട്രീയ പ്രേരിതം..! പതിവ് ക്യാപ്‌സൂളുമായി എംവി ഗോവിന്ദന്‍

കണ്ണൂര്‍: കരുവന്നൂര്‍, അയ്യന്തോള്‍ ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന പതിവ് പല്ലവിയുമായി എംവി ഗോവിന്ദന്‍ രംഗത്തെത്തി. എന്നാല്‍ തട്ടിപ്പ് എവിടെ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലുകൾ നാളെ പൂർത്തിയാകും

കോഴിക്കോട്: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ആദ്യ ഘട്ട ചോദ്യം ചെയ്യലുകൾ നാളെ പൂർത്തിയാകും. കേസിലെ മുഖ്യപ്രതിയെയും പ്രധാന സാക്ഷികളെയുമാണ് ഇതുവരെ ചോദ്യം ചെയ്തത്. ഏഴ് ...

കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ തുക സർക്കാർ തിരിച്ചുനൽകും; 50 കോടി രൂപ വായ്പയായി സമാഹരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് തുക തിരിച്ചുനൽകുമെന്ന് അറിയിച്ച് സർക്കാർ. കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് തുക തിരിച്ചുനൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ഉദ്യോഗസ്ഥരെ ബലിയാടാക്കി സംസ്ഥാന സര്‍ക്കാര്‍

തൃശ്ശൂർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കി സംസ്ഥാന സർക്കാർ. തട്ടിപ്പുകേസിൽ സഹകരണ വകുപ്പിലെ 16 ജീവനക്കാരെ സസ്‌പെന്റ് ചെയ്യാൻ സർക്കാർ തീരുമാനം. സർക്കാർ ...

സിപിഎം നേതൃത്വത്തിലെ സഹകരണ ബാങ്കുകൾ പൊട്ടുമെന്ന് പേടി ; പണം പിൻവലിക്കാനൊരുങ്ങി ഇടപാടുകാർ ; നിക്ഷേപം ലക്ഷ്യമിട്ട് ഇടപാടുകാർക്ക് പിന്നാലെ പുതുതലമുറ ബാങ്കുകൾ

തൃശൂർ : സിപിഎം നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിലെയും മറ്റ് സഹകരണ ബാങ്കുകളിലേയും കോടികളുടെ തിരിമറി പുറത്തുവന്നതോടെ ആശങ്കയിലായി ഇടപാടുകാർ. ലക്ഷങ്ങളുടെ നിക്ഷേപം നടത്തിയവരാണ് ആശങ്കയിലായിരിക്കുന്നത്. ബാങ്കിനെ ...