Karuvanoor Bank Case - Janam TV
Saturday, November 8 2025

Karuvanoor Bank Case

ഇതാണ് പ്രധാനമന്ത്രി പറഞ്ഞ ED; കാരക്കോണം തട്ടിപ്പിൽ ഇരകൾക്ക് പണം മടക്കി നൽകി; കരുവന്നൂരിൽ നിന്നും പിടിച്ചെടുത്ത 128 കോടി രൂപ നിക്ഷേപകരിലേക്ക്

കൊച്ചി: പാവങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിയെടുക്കാൻ ആരെയും അനുവ​ദിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക്... കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പിലെ പരാതിക്കാരുടെ പണം എൻഫോഴ്സ്മെന്റ് ...

കള്ളപ്പണക്കേസിൽ പ്രതി ചേർക്കപ്പെട്ട ആദ്യ പാർട്ടിയെന്ന പൊൻതൂവൻ കൂടി സിപിഎമ്മിന് സ്വന്തം; ഇനി മോദി വേട്ടയാടുന്നുവെന്ന് പറഞ്ഞ് സായാഹ്ന ധർണ്ണ കാണാം

തിരുവനന്തപുരം: കള്ളപ്പണക്കേസിൽ പ്രതി ചേർക്കപ്പെട്ട ആദ്യ പാർട്ടിയെന്ന പൊൻതൂവൻ കൂടി സിപിഎമ്മിന് സ്വന്തമായതായി മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ...

‘തെരഞ്ഞെടുപ്പ് തിരക്ക്’; കരുവന്നൂർ കേസിൽ ഇന്നും എം.എം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരാകില്ല

തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഇന്നലെ ഇഡി ...

കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ട്, തരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കൈമാറിയത് ഈ അക്കൗണ്ട് വിവരങ്ങൾ

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് 5 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി. തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കൈമാറിയത് സിപിഎം വെളിപ്പെടുത്താതിരുന്ന ലോക്കൽ കമ്മിറ്റികളുടെ അക്കൗണ്ട് വിവരമാണെന്ന് റിപ്പോർട്ട്. ...

മറുപടി പറയാതെ പോയെന്ന് വാർത്ത നൽകാം; കരുവന്നൂരിലെ ഇഡി കണ്ടെത്തലിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

കോഴിക്കോട്: കരുവന്നൂരിൽ സിപിഎമ്മിനെതിരായ ഇഡിയുടെ കണ്ടെത്തലിൽ മറുപടി പറയാതെ മുഖ്യമന്ത്രി. 10 മണിവരെ മാത്രം വാർത്താസമ്മേളനമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. മറുപടി പറയാതെ പോയെന്ന് നിങ്ങൾക്ക് വാർത്ത നൽകാമെന്നും മുഖ്യമന്ത്രി ...

‘കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നടപടി എടുക്കും’; നിക്ഷേപകർക്ക് പണം തിരികെ നൽകും: പ്രധാനമന്ത്രി

ന്യൂഡൽഹി: കരുവന്നൂരിൽ നിക്ഷേപകരുടെ പണം തട്ടിയെടുത്തവർ എത്ര ഉന്നതരായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരിച്ച് നൽകുമെന്നും ഇതിന് പിന്നിലെ ...

സമരം ഫലം കണ്ടു, ജോഷിക്ക് താത്കാലിക ആശ്വാസം; 28 ലക്ഷം രൂപയുടെ ചെക്ക് കൈമാറാമെന്ന് കരുവന്നൂർ ബാങ്ക്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ പ്രശ്‌നങ്ങൾക്ക് താത്കാലിക പരിഹാരം. ജോഷിയുടെ സ്ഥിര നിക്ഷേപമായ 28 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് കൈമാറി. ...

സർക്കാർ വഞ്ചിക്കുന്നു; കരുവന്നൂരിൽ നിക്ഷേപകന്റെ കുത്തിയിരിപ്പ് സമരം; നിക്ഷേപിച്ച പണം മുഴുവനും കിട്ടണമെന്ന് ആവശ്യം

തൃശൂർ: കരുവന്നൂരിൽ നിക്ഷേപകന്റെ കുത്തിയിരുപ്പ് സമരം. മാപ്രാണം സ്വദേശി വടക്കേത്തല ജോഷിയാണ് (53) ബാങ്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ബാങ്കിൽ നിക്ഷേപിച്ച 75 ലക്ഷം രൂപ ...

സിപിഎമ്മിന്റെ വാദങ്ങൾ പൊളിയുന്നു; കരുവന്നൂർ തട്ടിപ്പിൽ പാർട്ടിക്ക് പങ്കെന്ന് ഇഡി കോടതിയിൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് പങ്കെന്ന് ഇഡി. വായ്പ്പകൾ നിയന്ത്രിച്ചിരുന്നത് സിപിഎമ്മാണെന്നും ഇതിനായി പാർലമെന്ററി കമ്മിറ്റി രൂപികരിച്ചിരുന്നെന്നും അനധികൃത ലോണുകൾ നൽകാനായി പാർട്ടി പ്രത്യേകം ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷന്റെ മാതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറി; നടന്നത് 63 ലക്ഷം രൂപയുടെ ഇടപാട്; കോടതിയിൽ ഇഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അരവിന്ദാക്ഷന്റെ മാതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറിയെന്ന് വ്യക്തമാക്കി ഇഡി. പെരിങ്ങണ്ടൂർ സർവീസ് സഹകരണബാങ്ക് സെക്രട്ടറിയാണ് വിവരങ്ങൾ കൈമാറിയതെന്നും ...