തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആരവം! എന്ന്, എപ്പോൾ? വരുന്നത് ന്യൂസിലൻഡ്
ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആരവം വിരുന്നെത്തുന്നു. ന്യൂസിലൻഡ് പരമ്പരയിലെ ഒരു മത്സരത്തിന് തിരുവനന്തപുരം ഗ്രീൻഫീൾഡ് സ്റ്റേഡിയം വേദിയാകമെന്ന് ഏതാണ്ട് ഉറപ്പായി. എട്ടുവേദികളാണ് ഷോർട്ട് ലിസ്റ്റ് ...









