'ദ്രാവിഡും ഞെട്ടി, കാരണം ചോദിച്ചു; മന്ത്രിയേയും സർക്കാരിനേയും കുറ്റപ്പെടുത്താൻ പാടില്ലല്ലോ..'; പ്രതികരണവുമായി കെസിഎ പ്രസിഡന്റ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ദ്രാവിഡും ഞെട്ടി, കാരണം ചോദിച്ചു; മന്ത്രിയേയും സർക്കാരിനേയും കുറ്റപ്പെടുത്താൻ പാടില്ലല്ലോ..’; പ്രതികരണവുമായി കെസിഎ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2023, 12:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാര്യവട്ടം ഏകദിന മത്സരത്തിൽ കാണികൾ കുറയാൻ കാരണം കായിക മന്ത്രി വി.അബ്ദുറഹിമാന്റെ പരാമർശമാണെന്ന് ആവർത്തിച്ച് കെസിഎ പ്രസിഡന്റ്. കെസിഎയാണ് മത്സരത്തിന്റെ സംഘാടകർ എന്നകാര്യം ആരും തിരിച്ചറിഞ്ഞില്ല. മന്ത്രിയുടെ പരാമർശങ്ങൾ കാണികളെ ചൊടിപ്പിച്ചു. സർക്കാരാണ് ടൂർണമെന്റ് നടത്തുന്നതെന്ന് അവർ തെറ്റിദ്ധരിച്ചു. അതിനാലാണ് ബോയ്‌കോട്ട് ക്യാമ്പൈൻ നടന്നതെന്നും അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.

കാണികൾ കുറഞ്ഞതിനെക്കുറിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ് തന്നോട് തിരക്കിയതായും 5,000 രൂപയുടെ ടിക്കറ്റ് മാത്രമേ വിറ്റിട്ടുള്ളു എന്ന് കേട്ടപ്പോൾ അദ്ദേഹം ഞെട്ടിയതായും ജയേഷ് ജോർജ് പറഞ്ഞു. പരീക്ഷയും ഉത്സവങ്ങളും കാരണമാണ് കാണികളുടെ എണ്ണം കുറഞ്ഞതെന്നായിരുന്നു താൻ ബിസിസിഐയ്‌ക്ക് നൽകിയ മറുപടി. സർക്കാരിനെയും മന്ത്രിയെയും കുറ്റപ്പെടുത്താൻ ആകില്ലല്ലോയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

40,000 പേർ കൊള്ളുന്ന സ്റ്റേഡിയത്തിൽ ആകെ എത്തിയത് 6,000 താഴെ കാണികൾ മാത്രമാണ് പണംമുടക്കി മത്സരം കാണാൻ എത്തിയതെന്ന് കെസിഎ അറിയിച്ചു. സ്റ്റേഡിയം കാലിയായി കിടന്നതിൽ ഇതിൽ ആശ്ചര്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

 

 

 

 

 

Tags: karyavattomKCA
Share
Tweet
SendShare

More News from this section

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Latest News

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies