karyavattom - Janam TV
Friday, November 7 2025

karyavattom

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആരവം! എന്ന്, എപ്പോൾ? വരുന്നത് ന്യൂസിലൻഡ്

ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആരവം വിരുന്നെത്തുന്നു. ന്യൂസിലൻഡ് പരമ്പരയിലെ ഒരു മത്സരത്തിന് തിരുവനന്തപുരം ​ഗ്രീൻഫീൾഡ് സ്റ്റേഡിയം വേദിയാകമെന്ന് ഏതാണ്ട് ഉറപ്പായി. എട്ടുവേദികളാണ് ഷോർട്ട് ലിസ്റ്റ് ...

ഗ്രീൻഫീൽഡ് സ്റ്റേഡിയം,കേരള സർവകലാശാലയ്‌ക്ക് 82 കോടിയുടെ പാട്ടകുടിശ്ശിക; പണം വാങ്ങാതെ സംരക്ഷിക്കുന്നത് തൽപ്പര കക്ഷികൾ

തിരുവനന്തപുരം: കേരള സർവകലാശാലയുടെ 37 ഏക്കർ ഭൂമി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് പാട്ട വ്യവസ്ഥയിൽ നൽകിയ വകയിൽ സ്റ്റേഡിയം കരാറുകാർ 82 കോടി രൂപ പാട്ട ...

കാര്യവട്ടത്ത് കണ്ടെത്തിയ അസ്ഥികൂടം; കാണാതായ ടെക്കിയുടേതെന്ന് സംശയം; യുവാവിന്റെ പിതാവ് തലസ്ഥാനത്ത് എത്തും; വിരൽ ചൂണ്ടുന്നത് കൊലപാതകത്തിൽ?

തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ കുടിവെള്ള ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ വലിയൊരു വഴത്തിരിവിലേക്ക്. അസ്ഥികൂടം ഏഴുവർഷം മുൻപ് കാണാതായ തലശേരി സ്വദേശിയുടേതാണെന്ന് സംശയം. ടെക്കിയായിരുന്ന ഇയാളുടെ പിതാവിനെ ...

ഏകദിന ലോകകപ്പ്: തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യയുടെ സന്നാഹ മത്സരത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ഇന്ന് രാത്രി ആരംഭിക്കും

തിരുവനന്തപുരം: ഏകദിന ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യയുടെ സന്നാഹ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. രാത്രി എട്ടുമണി മുതൽ .................... എന്ന വെബ്‌സൈറ്റിലൂടെ ...

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് പൂരം; ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: തിരുവനന്തപുരം വീണ്ടും ക്രിക്കറ്റ് ആരവമുയരുന്നു. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായുളള സന്നാഹമത്സരം ഒക്ടോബർ 3ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ നടക്കും. മത്സരത്തിൽ ഇന്ത്യ- നെതര്ഡലൻഡ്‌സിനെ നേരിടും. ...

സന്നാഹ മത്സരങ്ങൾക്കായി കാര്യവട്ടം ഒരുങ്ങുന്നു; മുന്നൊരുക്കങ്ങൾ വിലയിരുത്തി ഐസിസി, ബിസിസിഐ പ്രതിനിധികൾ

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരങ്ങൾക്ക് വേദിയാകുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി ഐസിസി, ബിസിസിഐ പ്രതിനിധികൾ. നേരിട്ടെത്തിയാണ് പ്രതിനിധികൾ സ്‌റ്റേഡിയം വീക്ഷിച്ചത്. കേരള ...

കാര്യവട്ടത്ത് വീണ്ടും ടി-20; ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം നവംബർ 26ന്

തിരുവനന്തപുരം: അന്താരാഷ്ട്ര മത്സരത്തിന് വീണ്ടും വേദിയാകാനൊരുങ്ങി തലസ്ഥാനം. നവംബർ 26 ന് ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി ട്വന്റി മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. ഞായറാഴ്ച രാത്രി ...

‘ദ്രാവിഡും ഞെട്ടി, കാരണം ചോദിച്ചു; മന്ത്രിയേയും സർക്കാരിനേയും കുറ്റപ്പെടുത്താൻ പാടില്ലല്ലോ..’; പ്രതികരണവുമായി കെസിഎ പ്രസിഡന്റ്

തിരുവനന്തപുരം: കാര്യവട്ടം ഏകദിന മത്സരത്തിൽ കാണികൾ കുറയാൻ കാരണം കായിക മന്ത്രി വി.അബ്ദുറഹിമാന്റെ പരാമർശമാണെന്ന് ആവർത്തിച്ച് കെസിഎ പ്രസിഡന്റ്. കെസിഎയാണ് മത്സരത്തിന്റെ സംഘാടകർ എന്നകാര്യം ആരും തിരിച്ചറിഞ്ഞില്ല. ...

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വിവിധ കുടിശ്ശികകൾ തീര്‍ക്കാന്‍ സര്‍ക്കാര്‍ ആറ് കോടി രൂപ അനുവദിച്ചു-Greenfield stadium

കഴക്കൂട്ടം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വിവിധ കുടിശ്ശികകൾ തീര്‍ക്കാന്‍ സര്‍ക്കാര്‍ ആറ് കോടി രൂപ അനുവദിച്ചു. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോട്‌സ് ...