കാസർഗോഡ് ശൈശവ വിവാഹം: വരൻ വിദേശത്തേക്ക് കടന്നുവെന്ന് സൂചന! പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യം; കേസ് അട്ടിമറിക്കാൻ സാധ്യത
കാസർഗോഡ്: കാസർഗോഡ് 16 വയസ്സുകാരിയെ 28-കാരൻ വിവാഹം കഴിച്ച സംഭവത്തിൽ പെൺകുട്ടിയെ അടിയന്തരമായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ബാലാവകാശ കമ്മിഷനിൽ പരാതി. ഏപ്രിൽ 13-ന് നടന്ന വിവാഹത്തിന് ...


















