kashi viswanath temple - Janam TV
Saturday, November 8 2025

kashi viswanath temple

കാശി വിശ്വനാഥ് ക്ഷേത്ര മാതൃകയിൽ വികസനം; അയോദ്ധ്യ രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചു

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. വാരണാസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ മാതൃകയിൽ അയോദ്ധ്യയെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിന്റെ ഭാ​ഗമായി രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി ...

കാശി വിശ്വ നാഥ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറാനെത്തിയ രണ്ട് മുസ്ലീം യുവാക്കൾ കസ്റ്റഡിയിൽ; എത്തിയത് ഹിന്ദുവായ സുഹൃത്തിനൊപ്പം

ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച മുസ്ലീം യുവാക്കൾ കസ്റ്റഡിയിൽ. ഝാർഖണ്ഡിലെ ഗിരിദ് സ്വദേശികളാണ് പിടിയിലായത്. കൂടുതൽ വിശദാംശങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയായിരുന്നു ...

ഗ്യാൻവാപി മസ്ജിദിൽ ക്ഷേത്രത്തിന്റെ കൂടുതൽ തെളിവുകൾ; ഹിന്ദുദൈവങ്ങളുടെ വിഗ്രഹ ഭാഗങ്ങളും താമര രൂപവും കണ്ടെത്തിയതായി റിപ്പോർട്ട്

ലക്നൗ : കാശി വിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ശിൽപ്പങ്ങളുമുണ്ടെന്ന് അഭിഭാഷകൻ അജയ് കുമാർ മിശ്ര. ഗ്യാൻവാപി- ഗൗരി ...

കാശിയിലെ എല്ലാ കണികയിലും മഹാദേവൻ നിറഞ്ഞ് നിൽക്കുന്നു; സഹപ്രവർത്തകർക്കൊപ്പം കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത്

ലക്‌നൗ : കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. കങ്കണ പ്രധാന വേഷത്തിലെത്തുന്ന 'ധാക്കഡ്' എന്ന ചിത്രത്തിലെ ഗാനം പുറത്തിറക്കുന്നതിന് വേണ്ടിയാണ് ...

ഗ്യാൻവാപി മസ്ജിദിൽ വഖഫ് ബോർഡിന് അവകാശമില്ല; വഖഫ് നിയമം മസ്ജിദിന്റെ കാര്യത്തിൽ പ്രായോഗികമല്ലെന്ന് കാശി ക്ഷേത്ര കൗൺസിൽ

ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗ്യാൻവാപി മസ്ജിദിൽ വഖഫ് ബോർഡിന് അവകാശമില്ലെന്ന് വ്യക്തമാക്കി ക്ഷേത്ര കൗൺസിൽ. കാശിവിശ്വനാഥ ക്ഷേത്രത്തിനായി ഹാജരായ മുതിർന്ന കൗൺസിൽ വിജയ് ...

മഹാശിവരാത്രി പൂജകൾക്കായി കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിൽ മോടി പിടിപ്പിച്ചത് 37 കിലോ സ്വർണം ഉപയോ​ഗിച്ച്; ക്ഷേത്രത്തിലേക്ക് സംഭാവന ലഭിച്ചത് 60 കിലോയോളം സ്വർണം

ലക്നൗ : മഹാശിവരാത്രി പൂജകൾക്കായി കാശി വിശ്വനാഥ ക്ഷേത്രം അലങ്കരിച്ചത് സ്വർ‌ണം ഉപയോ​ഗിച്ച്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചുവരുകളും താഴികക്കുടത്തിന്റെ താഴ്ന്ന ഭാ​ഗവുമാണ് സ്വർണംകൊണ്ട് അലങ്കരിച്ചത്. ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടകർക്ക് ...

ശിവഭഗവാന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി ; കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി

ലക്‌നൗ : വരാണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കായി ഉത്തർപ്രദേശിൽ എത്തിയതാണ് അദ്ദേഹം. ക്ഷേത്രത്തിൽ വിവിധ പൂജകളും ...