മഹാശിവരാത്രി പൂജകൾക്കായി കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിൽ മോടി പിടിപ്പിച്ചത് 37 കിലോ സ്വർണം ഉപയോ​ഗിച്ച്; ക്ഷേത്രത്തിലേക്ക് സംഭാവന ലഭിച്ചത് 60 കിലോയോളം സ്വർണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാശിവരാത്രി പൂജകൾക്കായി കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിൽ മോടി പിടിപ്പിച്ചത് 37 കിലോ സ്വർണം ഉപയോ​ഗിച്ച്; ക്ഷേത്രത്തിലേക്ക് സംഭാവന ലഭിച്ചത് 60 കിലോയോളം സ്വർണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 04:13 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : മഹാശിവരാത്രി പൂജകൾക്കായി കാശി വിശ്വനാഥ ക്ഷേത്രം അലങ്കരിച്ചത് സ്വർ‌ണം ഉപയോ​ഗിച്ച്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചുവരുകളും താഴികക്കുടത്തിന്റെ താഴ്ന്ന ഭാ​ഗവുമാണ് സ്വർണംകൊണ്ട് അലങ്കരിച്ചത്. ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടകർക്ക് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്.

60 കിലോ സ്വർണം കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് ഒരു ഭക്തൻ സംഭാവന ചെയ്തിരുന്നു. ഇതിൽ 37 കിലോ ശ്രീകോവിലിന്റെ ചുവരുകൾ അലങ്കരിക്കാൻ ഉപയോഗിച്ചു. ​ഗുജറാത്തിൽ നിന്നും ഡൽഹിയിൽ നിന്നും എത്തിയ വിദ​ഗ്ധരാണ് അലങ്കാരപ്പണികൾ ചെയ്തത്. 23 കിലോ സ്വർണം കൊണ്ടാണ് താഴികക്കുടത്തിന്റെ താഴ്ഭാ​ഗം അലങ്കരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തി പൂജകൾ ചെയ്തപ്പോഴും ഈ ദൃശ്യങ്ങൾ വ്യക്തമായിരുന്നു.

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ക്ഷേത്രത്തിലേക്ക് സംഭാവന നൽകുമെന്ന് അറിയിച്ചുകൊണ്ട് ഒരാൾ രം​ഗത്തെത്തിയിരുന്നു. തുടർന്നാണ് ക്ഷേത്ര ചുവരുകളിൽ സ്വർണം പൂശാൻ തീരുമാനിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് ചുവരിന്റെ അലങ്കാരപ്പണികൾ നടന്നത്. പ്ലാസ്റ്റിക് പാളി കൊണ്ടും, കോപ്പർ പാളി കൊണ്ടും മൂടിയ ശേഷമാണ് ചുവരിൽ സ്വർണ പാളികൾ ഘടിപ്പിച്ചത്.

എന്നാൽ ഇത് രണ്ടാമത്തെ തവണയാണ് ക്ഷേത്രം സ്വർണം കൊണ്ട് അലങ്കരിക്കുന്നത്. പഞ്ചാബിലെ മഹാരാജ രഞ്ജീത് സിം​ഗിന്റെ കാലഘട്ടത്തില് ക്ഷേത്ര നവീകരണത്തിനായി അദ്ദേഹം ഒരു ടൺ സ്വർണം സംഭാവന ചെയ്തിരുന്നു. ക്ഷേത്രത്തിലെ താഴികക്കുടങ്ങളാണ് അന്ന് അലങ്കരിച്ചത്.

Tags: kashi viswanath temple
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies