ഗ്യാൻവാപി മസ്ജിദിൽ ക്ഷേത്രത്തിന്റെ കൂടുതൽ തെളിവുകൾ; ഹിന്ദുദൈവങ്ങളുടെ വിഗ്രഹ ഭാഗങ്ങളും താമര രൂപവും കണ്ടെത്തിയതായി റിപ്പോർട്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്യാൻവാപി മസ്ജിദിൽ ക്ഷേത്രത്തിന്റെ കൂടുതൽ തെളിവുകൾ; ഹിന്ദുദൈവങ്ങളുടെ വിഗ്രഹ ഭാഗങ്ങളും താമര രൂപവും കണ്ടെത്തിയതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 03:14 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : കാശി വിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ശിൽപ്പങ്ങളുമുണ്ടെന്ന് അഭിഭാഷകൻ അജയ് കുമാർ മിശ്ര. ഗ്യാൻവാപി- ഗൗരി ശൃംഗാർ കെട്ടിടത്തിൽ ആദ്യം സർവ്വേ നടത്താൻ കോടതി നിയോഗിച്ച സംഘത്തിലെ കമ്മീഷണറായിരുന്നു അജയ് മിശ്ര. രണ്ട് പേജുകൾ വരുന്ന റിപ്പോർട്ടാണ് അജയ് മിശ്ര വാരണാസി കോടതിയിൽ സമർപ്പിച്ചത്.

ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങളും താമര രൂപത്തിലുള്ള ചിത്രങ്ങളും ഗ്യാൻവാപിയിൽ കൊത്തിവെച്ചിട്ടുണ്ട്. ഇതിന്റെ മദ്ധ്യഭാഗത്തായി നാഗരാജാവിന്റെ ശിൽപ്പങ്ങളുമുണ്ട്. ഇതെല്ലാം ഒരു വലിയ കെട്ടിടത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നതായി റിപ്പോർട്ടിലുണ്ട്. വിളക്കുകൾ തെളിക്കാനുള്ള സംവിധാനങ്ങളുടെ ഭാഗങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്ന അലങ്കാരങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ചില ശിൽപ്പങ്ങളിൽ സിന്ദൂര രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ശൃംഗാർ ഗൗരി വിഗ്രഹമെന്ന് കരുതപ്പെടുന്ന ശിൽപ്പങ്ങളും മസ്ജിദിലുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പള്ളിക്കകത്ത് ശിവലിംഗം കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് സംരക്ഷണമൊരുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

സർവ്വെയിലെ കണ്ടെത്തലുകൾ ചോർന്നുവെന്ന പേരിലാണ് അജയ് മിശ്രയെ സർവ്വെ കമ്മീഷണർ സ്ഥാനത്ത് നിന്നും വാരണാസി കോടതി കഴിഞ്ഞ ദിവസം നീക്കിയത്. ചൊവ്വാഴ്ചയായിരുന്നു കോടതിയുടെ നടപടി. മസ്ജിദിന് അകത്ത് വീഡിയോ, ഭൂ സർവ്വെയ്‌ക്ക് നേതൃത്വം നൽകിയിരുന്നത് അജയ് മിശ്രയായിരുന്നു

Tags: masjidGYANVAPI MASJIDkashi viswanath templeHindu idols
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies