കാശിയിലെ എല്ലാ കണികയിലും മഹാദേവൻ നിറഞ്ഞ് നിൽക്കുന്നു; സഹപ്രവർത്തകർക്കൊപ്പം കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാശിയിലെ എല്ലാ കണികയിലും മഹാദേവൻ നിറഞ്ഞ് നിൽക്കുന്നു; സഹപ്രവർത്തകർക്കൊപ്പം കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 12:10 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. കങ്കണ പ്രധാന വേഷത്തിലെത്തുന്ന ‘ധാക്കഡ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറക്കുന്നതിന് വേണ്ടിയാണ് താരം വാരാണസിയിൽ എത്തിയത്. തുടർന്ന് സഹതാരങ്ങൾക്കും അണിയറ പ്രവർത്തകർക്കും ഒപ്പം കങ്കണ ക്ഷേത്രത്തിൽ ദർശനം നടത്തി. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ അർജുൻ രാംപാലും കങ്കണയ്‌ക്കൊപ്പമുണ്ടായിരുന്നു.

കാശിയിലെ എല്ലായിടത്തും മഹാദേവൻ ഉണ്ടെന്ന് ക്ഷേത്ര ദർശനത്തിന് ശേഷം കങ്കണ പറഞ്ഞു. ‘മഥുരയിൽ കൃഷ്ണൻ ഉള്ളത് പോലെ, അയോദ്ധ്യയിൽ എല്ലായിടത്തും ശ്രീരാമൻ ഉള്ളത് പോലെ, കാശിയിലെ എല്ലാ കണികകളിലും മഹാദേവനുണ്ട്. അദ്ദേഹത്തിന് പ്രത്യേകമായി ഒരു സ്ഥലം ആവശ്യമില്ല. ഹര ഹര മഹാദേവ’ കങ്കണ പറഞ്ഞു.

"There's Lord Krishna in every particle of Mathura & Lord Ram in every particle of Ayodhya. Similarly, there's Lord Shiva in every particle of Kashi. He doesn't need a structure, he resides in every particle," Kangana Ranaut when asked about Shivling claim site at Gyanvapi mosque pic.twitter.com/xFzdaT9lAb

— ANI UP/Uttarakhand (@ANINewsUP) May 19, 2022

ഇതിന്റെ ചിത്രങ്ങളും കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ധാക്കഡിലെ സഹപ്രവർത്തകർക്കൊപ്പം കാശിയിൽ ദർശനം നടത്തിയെന്നും ഗംഗാ നദിയിൽ ആരതി പൂജ ചെയ്‌തെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഗംഗാനദീതീരത്ത് ഫ്‌ലോട്ടിംഗ് എൽഇഡി സ്‌ക്രീനിലൂടെയാണ് ധാക്കഡ് സിമിനയിലെ ഗാനമായ ‘തൂ ഹേയ് ധാക്കഡ്’ പുറത്തിറക്കിയത്. മെയ് 20 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Tags: kashi viswanath temple
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies