kasmir - Janam TV

kasmir

70 വർഷമായി മുഫ്തിമാരും അബ്ദുല്ലമാരും ചെയ്യാത്ത കാര്യം നരേന്ദ്ര മോദി ചെയ്തു; കശ്മീരിൽ ഇന്ന് വികസനത്തിന്റെ വേരോട്ടമെന്ന് അമിത് ഷാ

ബാരാമുല്ല: കശ്മീരിലെ ഗുപ്‌കർ മാതൃകയെ തകർത്ത് ദൂരെയെറിഞ്ഞ് വികസനത്തിന്റെ പാതയിലേക്ക് കൊണ്ടു വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അമിത് ഷാ. ബാരാമുല്ലയിൽ സംഘടിപ്പിച്ച പടുകൂറ്റൻ റാലിയെ അഭിസംബോധന ...

കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റു മാത്രമോ? കശ്മീരിനെ പാകിസ്താന് നൽകാൻ സർദാർ പട്ടേൽ ശ്രമിച്ചുവെന്ന് കോൺഗ്രസ് നേതാവ്; വിമർശനവുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലെ വിവാദ പ്രസ്താവനയിൽ പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റുവാണെന്നും സർദാർ വല്ലഭായ് പട്ടേലിന് കശ്മീരിനെ വേണ്ടെന്ന ...

മുഖച്ഛായ മാറ്റാൻ തയ്യാറെടുത്ത് ജമ്മുകശ്മീർ:ദേശീയപാതാ വികസനത്തിന്റെ തറക്കല്ലിടൽ ഇന്ന്

ശ്രീനഗർ: വികസനത്തിലേക്കുള്ള കുതിപ്പിനൊരുങ്ങുകയാണ് ജമ്മുകശ്മീർ. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലെ വികസനത്തിലൂടെ ഘട്ടം ഘട്ടമായി കശ്മീരിന്റെ സമസ്ത മേഖലകളിലും സമഗ്രമായ വികസനമാണ് ...

ആരും ഭയക്കുന്ന റോഡുകൾ

വാഹനം കയ്യില്‍ കിട്ടിയാല്‍ പിന്നെ നിലത്തൊന്നുമല്ല നമ്മുടെ യുവതലമുറ. നിലത്തുകൂടി തന്നയാണോ വണ്ടി ഓടിക്കുന്നത് എന്ന് വരെ നമുക്ക് തോന്നുന്ന തരത്തിലാണ് അവരുടെ യാത്ര. അത്രയും വേഗത്തിലായിരിക്കും ...

കശ്മീരിൽ പാക്ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാൻ മോദിസർക്കാർ ;പുരാതന രാമക്ഷേത്രത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചു

ശ്രീനഗർ : പാക് ഭീകരത തകർത്തെറിഞ്ഞ ഹൈന്ദവ വിശ്വാസങ്ങളെ കശ്മീരിന്റെ മാറിൽ തിരിച്ചെത്തിക്കാൻ മോദി സർക്കാർ . ഭീകരർ തകർത്തെറിഞ്ഞ ആരാധനാലയങ്ങൾ പുനർനിർമ്മിക്കാനാണ് തീരുമാനം .ഇതിന്റെ ഭാഗമായി ...

വാക്ക് പാലിച്ച് പ്രധാനമന്ത്രി ; കശ്മീർ നിവാസികൾക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് പ്രഖ്യാപിച്ച് മോദി സർക്കാർ

ശ്രീനഗർ : ജമ്മുകശ്മീർ നിവാസികൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഹെൽത്ത് ഇൻഷുറൻസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ . കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനു ശേഷം വികസനങ്ങൾ എത്തുമെന്ന ...

ഡോഗ്രി അടക്കം അഞ്ചു ഭാഷകൾ കശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കാൻ മോദി സർക്കാർ ; നന്ദി പറഞ്ഞ് കശ്മീരി ജനത

ശ്രീനഗർ : കശ്മീരി, ഡോഗ്രി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ അഞ്ചു ഭാഷകൾ ജമ്മു കശ്മീരിൽ ഔദ്യോഗിക ഭാഷകളായി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ ...