ആരും ഭയക്കുന്ന റോഡുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആരും ഭയക്കുന്ന റോഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 10:07 am IST
Facebook
Twitter
WhatsAppTelegram

വാഹനം കയ്യില്‍ കിട്ടിയാല്‍ പിന്നെ നിലത്തൊന്നുമല്ല നമ്മുടെ യുവതലമുറ. നിലത്തുകൂടി തന്നയാണോ വണ്ടി ഓടിക്കുന്നത് എന്ന് വരെ നമുക്ക് തോന്നുന്ന തരത്തിലാണ് അവരുടെ യാത്ര. അത്രയും വേഗത്തിലായിരിക്കും ഡ്രൈവിംഗ്. ചോദിച്ചാല്‍ നന്നായി വാഹനം ഓടിക്കാന്‍ അറിയാം എന്നതാണ് അവരുടെ മറുപടി. പക്ഷേ എത്ര നന്നായി വണ്ടി ഓടിക്കാന്‍ അറിയുന്ന ആളാണെങ്കിലും ചില റോഡുകളിലൂടെ പോകുമ്പോള്‍ ഒന്ന് പേടിക്കണം അല്ലെങ്കില്‍ ഒന്ന് ശ്രദ്ധിക്കണം. ലോകത്തിന്റെ പല ഭാഗങ്ങളിലായി അങ്ങനെ ചില റോഡുകളുണ്ട്. അതില്‍ ഒന്ന് നമ്മുടെ രാജ്യത്തു തന്നെയുളള ജമ്മുകാശ്മീരിലെ കിസ്ത്വാ റോഡാണ്.

മുപ്പത് കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഈ റോഡ് സമുദ്രനിരപ്പില്‍ നിന്നും ഏഴായിരം അടി ഉയരത്തിലായി സ്ഥിതിചെയ്യുന്നത്. ഈ റോഡിന്റെ ഒരു ഭാഗത്ത് കൊക്കയും മറു ഭാഗത്ത് പാറക്കെട്ടുകളുമാണ്. ഇടയ്‌ക്കിടെയുളള കോട മഞ്ഞ് ഈ റോഡിനെ കൂടുതല്‍ അപകടകരമാക്കുന്നു. അതുപോലെ തന്നെ വളരെ അപകടകരമായ ഒരു റോഡാണ് നോര്‍വേയില്‍ അറ്റ്‌ലാന്റിക് ഓഷ്യന് മുകളിലൂടെ നിര്‍മിക്കപ്പെട്ടിട്ടുള്ള അറ്റ്‌ലാന്റിക് ഓഷ്യന്‍ റോഡ്. സമുദ്രത്തിനു മുകളിലൂടെ ആയതിനാല്‍ ശക്തിയേറിയ തിരമാലകള്‍ കാരണം ഇരുപത് വര്‍ഷം കൊണ്ടാണ് 8.3 കിലോമീറ്റര്‍ നീളത്തിലുളള ഈ റോഡ് നിര്‍മ്മിച്ചത്. റോഡിലേക്ക് തിരമാലകള്‍ വരുന്നത് അപകടത്തിനു കാരണമാകാറുണ്ട്.

വെള്ളത്തില്‍ നിര്‍മ്മിക്കപെട്ടിട്ടുളള റോഡ് ഓണ്‍ വാട്ടര്‍ ആണ് മറ്റൊരു അപകടകരമായ റോഡ്. നാലു കിലോമീറ്റാണ് ഈ റോഡിന്റെ നീളം. ഏതു സമയവും റോഡില്‍ വെള്ളം കയറാന്‍ സാധ്യതയുളളതിനാല്‍ ഫ്രാന്‍സിലെ സര്‍ക്കാറിന്റെ വെബ്‌സൈറ്റ് നോക്കിയ ശേഷമേ ഇതിലൂടെ പോകാന്‍ സാധിക്കുകയുളളൂ. അതു പോലെ തന്നെ അപകടകരമായ ഒരു റോഡാണ് ഇറ്റലിയിലാണ് സ്ഥിതിചെയ്യുന്ന സ്റ്റെല്‍വിയോ പാസ്. അപകടകരമായ എഴുപത്തിയഞ്ച് വളവുകളുളള ഈ റോഡിന്റെ നീളം നാല്‍പത് കിലോ മീറ്ററാണ് .

 

Tags: kasmir
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies