മുഖച്ഛായ മാറ്റാൻ തയ്യാറെടുത്ത് ജമ്മുകശ്മീർ:ദേശീയപാതാ വികസനത്തിന്റെ തറക്കല്ലിടൽ ഇന്ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖച്ഛായ മാറ്റാൻ തയ്യാറെടുത്ത് ജമ്മുകശ്മീർ:ദേശീയപാതാ വികസനത്തിന്റെ തറക്കല്ലിടൽ ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 03:00 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: വികസനത്തിലേക്കുള്ള കുതിപ്പിനൊരുങ്ങുകയാണ് ജമ്മുകശ്മീർ. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലെ വികസനത്തിലൂടെ ഘട്ടം ഘട്ടമായി കശ്മീരിന്റെ സമസ്ത മേഖലകളിലും സമഗ്രമായ വികസനമാണ് നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം.

വികസനത്തിലേക്കുള്ള ആദ്യ പടിയെന്ന നിലയിൽ കശ്മീരിൽ ദേശീയപാതാ വികസനത്തിന് ഇന്ന് തറക്കല്ലിടും. ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ദേശീയപാതയുൾപ്പടെയുള്ള റോഡുകളുടെ വികസനമാണ് ആദ്യഘട്ടത്തിൽ നടക്കുക.

പദ്ധതിയുടെ പ്രധാന ആകർഷണമായ ശ്രീനഗറിലെ നാലുവരിപാതയുടെ വികസനത്തിനായി 2948 കോടിയോളം രൂപയാണ് കേന്ദ്രസർക്കാർ ചിലവിടുന്നത്. വൈലൂയേയും കോക്കർ നാഗിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വൈലോ-ദോണിപാവ ദേശീയപാതയാണ് പദ്ധതിയുടെ മറ്റൊരു ആകർഷണം. 158 ഓളം രൂപ ചിലവിട്ട് 28 കിലോമീറ്റർ ദൂരത്തിലാണ് ഈ പാത ഒരുങ്ങുന്നത്.കശ്മീരിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് സുഗമമാക്കുന്നത് ലക്ഷ്യം വെച്ച് NH-701A ദേശീയ പാതയുടെ നവീകരണത്തിനായി 85 കോടി രൂപ കേന്ദ്രം നീക്കിവെച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആയിരക്കണക്കിന് കോടി രൂപ ചിലവിട്ട് കശ്മീരിന്റെ വിവിധഭാഗങ്ങളിലായി സർക്കാർ നിർമ്മിച്ച തുരങ്കപാതകളും കേന്ദ്രമന്ത്രി സന്ദർശിക്കും.

ഏഴ് പതിറ്റാണ്ടായി ജമ്മുകശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയത് കശ്മീർ ജനത അല്പം ആശങ്കയോടെയായിരുന്നു സ്വീകരിച്ചത്. എന്നാൽ വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളും ധ്രുതഗതിയിലുള്ള പ്രവർത്തനങ്ങളും ഈ ആശങ്കകളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് കശ്മീർ ജനതയെ മനസിലാക്കിക്കൊടുക്കുന്നു.ഏറെക്കാലം അരക്ഷിതാവസ്ഥയിൽ കഴിഞ്ഞിരുന്ന ജനത കശ്മീരിന്റെ വേഗത്തിലുള്ള വളർച്ച ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.

Tags: Narendra Modikasmirpm naredramodi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies