Kasorcode - Janam TV
Friday, November 7 2025

Kasorcode

16-കാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി, ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമം

കാസർകോട്: വിദ്യാർത്ഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീ‍ഡിപ്പിക്കാൻ ശ്രമം. കാസർകോട് മേൽപ്പറമ്പലിണ് സംഭവം. 16-കാരനെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീ‍ഡിപ്പിക്കാൻ ശ്രമിച്ചത്. അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ച് കുട്ടി ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ...

വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമം; 62 കാരനായ പിതാവ് അറസ്റ്റിൽ

കാസർകോട്: വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കാസർകോട് ചന്ദേരയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അതിക്രമം നടന്നത് . ഭർത്താവിന്റെ വീട്ടിൽ നിന്ന് യുവതി ...

നടുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പരിശോധനയിൽ 13 കാരി ​ഗർഭിണി; മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

കാസർകോട്: 13 കാരിയായ മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കാസർകോട് ഹൊസ്ദുർ​ഗാണ് സംഭവം. നടുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ​ഗർഭിണിയാണെന്ന് അറിയുന്നത്. ആശുപത്രിയിൽ ...

സ്കൂളിലെ കായിക മത്സരത്തിനിടെ 4-ാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു 

കാസർകോട്: നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് മം​ഗൽപാടിയിലാണ് സംഭവം. സ്കൂളിൽ നടന്ന കായിക മത്സരത്തിനിടെയാണ് കുട്ടി കുഴഞ്ഞുവീണത്. മം​ഗൽപാടി ജിബി എൽപി സ്കൂളിലെ വിദ്യാർത്ഥിയായ ...

16 കാരിയെ പലതവണ പീഡിപ്പിച്ചു, പിതാവിനും മാതൃസഹോദരനുമെതിരെ കേസ്

കാസർകോട്: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവും മാതൃസഹോ​ദരനും നാട്ടുകാരനുമെതിരെ കേസ്. കാസർകോട് അമ്പലത്തറയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് നാട്ടുകാരനായ പാറപ്പള്ളി സ്വദേശി വിജയനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

വഴിവിളക്ക് നന്നാക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം

കാസർകോട് : ദേശീയപാത നിർമാണത്തിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. വടകര സ്വദേശികളായ അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്. കാസർകോട് മൊ​ഗ്രാലിൻ ദേശീയപാതയിലാണ് സംഭവം. ഉച്ചയോടെയാണ് ...

അസംബ്ലിയിൽ വികൃതി കാണിച്ചതിന് വിദ്യാർത്ഥിക്ക് പ്രധാനാദ്ധ്യാപകന്റെ ക്രൂര മർദ്ദനം, കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

കാസർകോട്: വിദ്യാർത്ഥിയുടെ കർണപുടം അടിച്ച് തകർത്ത സംഭവത്തിൽ പ്രധാനാദ്ധ്യാപകന്റെ ഭാ​ഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തൽ. പിടിഎ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. എന്നാൽ അദ്ധ്യാപകൻ മനഃപൂർവ്വം ...

ആൺസുഹൃത്തുമായി രഹസ്യമായി വീഡിയോ കോൾ; ശല്യപ്പെടുത്തിയ മകനെ ചായപാത്രം ചൂടാക്കി പൊള്ളിച്ചു, അമ്മക്കെതിരെ കേസ്

കാസർകോട്: ആൺസുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നത് ചോദ്യം ചെയ്ത മകനോട് കൊടുംക്രൂരത. പത്ത് വയസുകാരനായ കുട്ടിയെ ചായപാത്രം ഉപയോ​ഗിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മക്കെതിരെ കേസെടുത്തു. കാസർകോട് പള്ളിക്കരയിലാണ് സംഭവം. ...

ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണു ; എട്ട് വയസുകാരന് ദാരുണാന്ത്യം

കാസർകോട്: ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ട് വയസുകാരൻ മരിച്ചു. കാസർകോട് വിദ്യാന​ഗറിലാണ് സംഭവം. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ​ഹുസൈൻ ഷഹബാസാണ് മരിച്ചത്. ...

എന്തുകൊണ്ട് വൈകി, മൊബൈൽ ലൊക്കേഷൻ കണ്ടുപിടിക്കാൻ കഴിയാത്തത് എന്തെന്ന് ഹൈക്കോടതി; പെൺകുട്ടി ഒളിച്ചോടിപ്പോയെന്ന് കരുതിയെന്ന് പൊലീസിന്റെ മറുപടി

എറണാകുളം: കാസർകോട് 15-കാരിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. അന്വേഷണ ഉദ്യോ​ഗസ്ഥർ കോടതിയിൽ കേസ് ഡയറി ഹാജരാക്കി. പെൺകുട്ടിയുടെയും യുവാവിന്റെയും ...

ക്രിസ്മസ് വെക്കേഷൻ ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തി, പുഴയിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

കാസർകോട്: പുഴയിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. കാസർകോട് എരഞ്ഞിപ്പുഴയിലാണ് സംഭവം. സഹോദരീ-സഹോദരന്മാരുടെ മക്കളായ റിയാസ്(17), യാസീൻ (13), സമദ് (13) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ മൂന്ന് ...

തേങ്ങയിടുന്നതിനിടെ ഷോക്കേറ്റു; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കാസർകോട്: തേങ്ങയിടുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരപ്പ തോടഞ്ചൽ സ്വദേശി രവിയാണ് മരിച്ചത്. ഷോക്കേറ്റ് ​താഴെ വീണ് ​ഗുരുതരമായി പരിക്കേറ്റ ഇയാൾ ...

പണി കിട്ടിയത് പാലിലോ? സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; 35- ഓളം കുട്ടികൾ ആശുപത്രിയിൽ; അന്വേ‌ഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യവകുപ്പ്

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കാസർകോട് നായന്മാർമൂല ആലമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ആരോ​ഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസറുടെ ...

ക്വാർട്ടേഴ്സിലെ നഴ്സിന്റെ മരണം; ആത്മ​​ഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാസർകോട്: ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായ സ്മൃതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രം​ഗത്തെത്തി. ഇതിന് പിന്നാലെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ...

നഴ്‌സിനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കാസർകോട്: നഴ്‌സിനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബന്തിയോട് ഡി എം ആശുപത്രിയിലെ നഴ്‌സിനെയാണ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിനിയായ സ്മൃതി (20) ...

പ്രതിസന്ധിയിൽ തളരാതെ, ധൈര്യം മുതൽമുടക്കായി മുന്നോട്ടിറങ്ങിയ യുവാവ്; പരിശ്രമിച്ചാൽ വിജയിക്കാനാകുമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കാസർകോട് സ്വദേശി

ചെറിയൊരു അസുഖമോ മുറിവോ വന്നാൽ പോലും മാനസികമായി തളരുകയും തന്നെ കൊണ്ട് ഒന്നും സാധിക്കില്ലെന്നും ചിന്തിക്കുന്നവർക്ക് മാതൃകയായി ഒരു യുവാവ്. കാസർകോട് ചെറുപ്പ സ്വദേശിയായ രാജീവാണ് വെല്ലുവിളികൾ ...

കാക്കിക്കുള്ളിലെ കരുതൽ ; സ്നേഹ സമ്മാനങ്ങളുമായി പൊലീസ് ; സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ച പുസ്തകങ്ങൾക്ക് പകരം പുതിയ പുസ്തകങ്ങൾ സമ്മാനിച്ചു

കാസർകോട്: സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ച പുസ്തകങ്ങൾക്ക് പകരം പുതിയ പുസ്തകങ്ങളുമായി സ്‌കൂളിലെത്തി പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് ഉദ്യോ​ഗസ്ഥർ. ബോവിക്കാനം പ്രീ പ്രൈമറി സ്കൂളിലെ കുട്ടികൾക്കാണ് സ്നേ​ഹ സമ്മാനങ്ങളുമായി ...

ആശുപത്രി ജനറേറ്ററിൽ നിന്ന് വിഷപ്പുക ; 50 സ്കൂൾ വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ആശുപത്രി ജനറേറ്ററിൽ നിന്ന് വിഷപ്പുക ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. കാസർകോട് കാഞ്ഞങ്ങാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്ക് സമീപത്തുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ ...

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

കാസർകോട്: വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ. നേരത്തെ പീഡനകേസിലുൾപ്പെടെ പ്രതിയായിട്ടുള്ള ആളാണ് പിടിയിലായത്. പൊലീസ് വിവരം സ്ഥിരീകരിച്ചിട്ടില്ല. ബന്ധുവിന്റെ ...

വീട്ടിലെ വോട്ടിൽ വീണ്ടും വെട്ടിലായി സിപിഎം; പരാതി പ്രവാഹം

കാസർകോട്: വയോധികർക്കായുള്ള വീട്ടിലെ വോട്ട് സംവിധാനത്തിൽ വീണ്ടും പരാതി. കാസർകോ‍‍ട് മണ്ഡലത്തിലും കണ്ണൂർ പേരാവൂരിലുമാണ് സിപിഎമ്മിനെതിരെ പരാതി ഉയരുന്നത്. കാസർകോ‍‍ട് മണ്ഡലത്തിൽ 92-കാരനെ കബളിപ്പിച്ച് സഹായി വോട്ടിന് ...

അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതുൾപ്പെ‌ടെ മാതൃകാ പെരുമാറ്റചട്ട ലംഘനം; കാസർകോട് എൽഡിഎഫ് സ്ഥാനാർത്ഥിയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് ‌

കാസർകോട്: മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കാസർകോട് എൽഡിഎഫ് സ്ഥാനാർത്ഥിയായ എംവി ബാലകൃഷ്ണനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അനുമതിയില്ലാതെ ...

കാസർകോട് 45 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

കാസർകോട്: 45 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. കാസർകോട് രാജപുരത്താണ് സംഭവം. രാജപുരം മാലക്കല്ല് സ്വദേശി സനീഷ് സൈമൺ (37) ആണ് പിടിയിലായത്. പൊലീസ് ഉദ്യോ​ഗസ്ഥർ ...

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

കാസർകോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കാസർകോട് അംഗഡിമൊഗറാണ് സംഭവം. പെർളാടം സ്വദേശി അബ്ദുള്ള കുഞ്ഞിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ...

കാസർഗോട് ജില്ലയിൽ തെരുവ് നായയുടെ ആക്രമണം; ഒന്നര വയസുള്ള കുഞ്ഞിന് ഉൾപ്പടെ നാല് പേർക്ക് കടിയേറ്റു

കാസർകോട്: വീണ്ടും തെരുവുനായ ആക്രമണം. ഒന്നര വയസുള്ള കുഞ്ഞിന് ഉൾപ്പടെ നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കാസർകോട് പടന്നയിലാണ് സംഭവമുണ്ടായത്. കുട്ടികൾക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ...

Page 1 of 2 12