KCA - Janam TV
Thursday, July 10 2025

KCA

അരങ്ങൊരുങ്ങി, കെ.സി.എല്‍ താരലേലം നാളെ; സഞ്ജുവിനെ ആര് തൂക്കും?

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻ്റെ താരലേലം നാളെ (ശനിയാഴ്ച) തലസ്ഥാനത്ത് നടക്കും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10 മണിക്കാണ് ലേലം നടക്കുക. ലേലനടപടികൾ ...

കൊല്ലം വീണു! കെസിഎ ട്വൻ്റി20 ചാമ്പ്യൻഷിപ്പിൽ വയനാടിന് വമ്പൻ ജയം

തിരുവനന്തപുരം: കെസിഎ-എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വയനാടിന് വിജയം. രണ്ട് റൺസിനാണ് വയനാട് കൊല്ലത്തെ തോല്പിച്ചത്. കോട്ടയവും കംബൈൻഡ് ഡിസ്ട്രിക്ടും തമ്മിലുള്ള രണ്ടാം മത്സരം മഴയെ തുടർന്ന് ...

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

കൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ...

കെസിഎ – എൻ.എസ്.കെ ടി 20 ചാമ്പ്യൻഷിപ്പ്, തൃശൂരിനും കാസർഗോഡിനും വിജയം

തിരുവനന്തപുരം: കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ തൃശൂരിന് തുടർച്ചയായ രണ്ടാം വിജയം. ഇടുക്കിയെ മൂന്ന് വിക്കറ്റിനാണ് തൃശൂർ തോല്പിച്ചത്. മറ്റൊരു മത്സരത്തിൽ കാസർഗോഡ് മലപ്പുറത്തെ ...

പിങ്ക് ടൂർണമെൻ്റ്, ത്രില്ലറിൽ വമ്പൻ ട്വിസ്റ്റ്, എമറാൾഡിനെ വീഴ്‌ത്തി കീരിടമണിഞ്ഞ് പേൾസ്

തിരുവനന്തപുരം: കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൽ പേൾസ് ചാമ്പ്യന്മാർ. ഫൈനലിൽ എമറാൾഡിനെ പത്ത് റൺസിന് തോല്പിച്ചാണ് പേൾസ് കിരീടം ഉയർത്തിയത്. ആദ്യം ...

കെസിഎ പിങ്ക് ടൂർണമെൻ്റ്: പേൾസിനും സാഫയറിനും വിജയം

കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൽ പേൾസിനും സാഫയറിനും വിജയം. പേൾസ് 18 റൺസിന് ആംബറിനെ തോല്പിച്ചപ്പോൾ റൂബിക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ...

കെസിഎ പിങ്ക് ടൂർണമെൻ്റ്: എമറാൾഡിനും പേൾസിനും വിജയം

കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൽ വീണ്ടും വിജയവുമായി പോയിൻ്റ് പട്ടികയിലെ ലീഡുയർത്തി എമറാൾഡ്. റൂബിയെ 29 റൺസിനാണ് എമറാൾഡ് തോല്പിച്ചത്. ...

കെസിഎ പിങ്ക് ടൂർണമെൻ്റ്, വിജയം തുടർന്ന് സാഫയറും ആംബറും

തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ വിജയം തുടർന്ന് സാഫയർ. 80 റൺസിന് റൂബിയെ പരാജയപ്പെടുത്തി സാഫയർ പോയിൻ്റ് നിലയിൽ ...

എനിക്ക് കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകാൻ ആ​ഗ്രഹമില്ല! കേരളമെന്നു കേട്ടാൽ തിളയ്‌ക്കും ചോര ഞരമ്പുകളിൽ; തിരിച്ചടിച്ച് ശ്രീശാന്ത്

സഞ്ജുസാംസനെ പിന്തുണച്ച് അസോസിയേഷനെ വിമർശിച്ചെന്ന ചൂണ്ടിക്കാട്ടി കെ.സി.എ ഏർപ്പെടുത്തിയ വിലക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. വിമർശനത്തിലേറെ പരിഹാസം കലർന്നൊരു കുറിപ്പും വീഡിയോയുമാണ് താരം ...

ശ്രീശാന്തിനെ 3 വർഷം വിലക്കി കേരള ക്രിക്കറ്റ് അസോസിഷൻ, സഞ്ജുവിന്റെ പിതാവിനെതിരെ കേസും

തിരുവനന്തപുരം: സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും ,അപമാനകരവുമായതുമായ പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ...

കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനവുമായി കെ.സി.എ; വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം; ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പതിനാറുവയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയം കാര്യവട്ടം, സെന്റ് സേവ്യേര്‍സ് കോളേജ്, ...

കെസിഎ പ്രസിഡൻ്റ്സ് ട്രോഫി; അനായാസ വിജയവുമായി റോയൽസും ലയൺസും

ആലപ്പുഴ: കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയിൽ വിജയവഴിയിലേക്ക് മടങ്ങിയെത്തി റോയൽസും ലയൺസും. റോയൽസ് ഈഗിൾസിനെ ഒൻപത് വിക്കറ്റിനും ലയൺസ് പാന്തേഴ്സിനെ ആറ് വിക്കറ്റിനുമാണ് തോല്പിച്ചത്. റോയൽസ് പോയിൻ്റ് പട്ടികയിൽ ...

കെസിഎ പ്രസിഡൻ്റ്സ് ട്രോഫി, ഈഗിൾസിനും ടൈഗേഴ്സിനും തീപ്പൊരി ജയം

ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയിൽ ഈഗിൾസിനും ടൈഗേഴ്സിനും വിജയം.ലയൺസിനെ ആറ് വിക്കറ്റിനാണ് ഈഗിൾസ് തോല്പിച്ചത്. രണ്ടാം മത്സരത്തിൽ പാന്തേഴ്സിനെതിരെ വിജെഡി നിയമപ്രകാരം 61 റൺസിനായിരുന്നു ടൈഗേഴ്സിൻ്റെ ...

കെസിഎ പ്രസിഡൻ്റ്സ് കപ്പ്, ടൈഗേഴ്സിനും ഈഗിൾസിനും വിജയം

ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ടൈഗേഴ്സിന് തുടർച്ചയായ രണ്ടാം വിജയം. കരുത്തരായ റോയൽസിനെ 44 റൺസിനാണ് ടൈഗേഴ്സ് കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാന്തേഴ്സിനെ ...

കോട്ടയത്ത്‌ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു;സിഎംഎസ് കോളേജുമായി കൈകോ‍ർത്ത് കെ.സി.എ

കോട്ടയം: കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് ...

രഞ്ജി ട്രോഫി: കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കെസിഎ; താരങ്ങളെ ആദരിക്കാൻ അനുമോദന ചടങ്ങ്

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ടീം തിരിച്ചുവരുന്നത് അസോസിയേഷൻ ചാർട്ടർ ചെയ്ത ...

സഞ്ജുവിനെ വേണ്ടെന്ന് ചില കൃമികൾ നേരത്തെ തീരുമാനിച്ചു! ക്യാമ്പിൽ പങ്കെടുക്കാത്തവർ വിജയ്ഹസാരെ കളിച്ചു; കെ.സി.എയ്‌ക്കെതിരെ ആഞ്ഞടിച്ച് സാംസൺ

ഇന്ത്യൻ താരം സഞ്ജു സാംസണെ വിജയ് ഹസാരെ ടീമിൽ നിന്ന് കെ.സി.എ മനഃപൂർവം ഒഴിവാക്കിയതെന്ന് പിതാവ് സാംസൺ വിശ്വനാഥൻ. ക്യാമ്പ് തുടങ്ങും മുൻപേ അവൻ്റെ പേര് അവർ ...

വിജയ് ഹസാരെയിൽ കളിക്കാതിരുന്ന സഞ്ജുവിന് എട്ടിന്റെ പണി; ചാമ്പ്യൻസ് ട്രോഫി സാധ്യതകൾ തുലാസിൽ

കേരളത്തിനായി വിജയ് ഹസാരെയിൽ കളിക്കേണ്ടെന്ന സഞ്ജു സാംസണിന്റെ തീരുമാനത്തിന് വലിയ വില നൽകേണ്ടിവരുമെന്നാണ് സൂചന. താരത്തെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതകൾക്ക് ഈ തീരുമാനം വലിയ ...

സഞ്ജുവിനെ കെസിഎ പിന്നിൽ നിന്ന് കുത്തിയോ? വിജയ് ഹസാരെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് മനഃപൂർവം; ചാമ്പ്യൻസ് ട്രോഫി യോ​ഗ്യത വെള്ളത്തിൽ

വിജയ് ഹസാരെ ടൂർണമെന്റിൽ കേരള ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന്റെ പേരില്ലാത്തത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കാനിരിക്കെ താരം വിജയ് ഹസാര കളിക്കാതിരിക്കുന്നതിൽ ചോദ്യങ്ങളുമുയർന്നു. ...

17,000 പേര്‍ക്ക് ഇന്‍ഷ്വറന്‍സ്, തൊടുപുഴയിലും തലസ്ഥാനത്തും അത്യാധുനിക ക്രിക്കറ്റ് അക്കാദമികൾ; കെ.സി.എയുടെ വാര്‍ഷിക ബജറ്റ്

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. തിരുവനന്തപുരം ഹോട്ടല്‍ ഹയാത്തില്‍ ചേര്‍ന്ന 74-മത് വാര്‍ഷിക ജനറല്‍ ...

കൂച്ച് ബെഹാർ ട്രോഫി; കേരളത്തിനെതിരെ ബിഹാർ ആദ്യ ഇന്നിങ്സിൽ 329 ന് പുറത്ത്; തോമസ് മാത്യുവിന് നാല് വിക്കറ്റ്

മംഗലപുരം: അണ്ടർ 19 താരങ്ങൾക്കായുളള കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനെതിരെ ആദ്യ ഇന്നിങ്സിൽ ബിഹാർ 329 റൺസിന് പുറത്ത്. തോമസ് മാത്യുവിന്റെയും അഭിരാമിന്റെയും ബൗളിങ് ...

കെ‌സി‌എയുടെ ‘ദി ഇന്ത്യൻ ടാലൻറ്റ് സ്കാനിന്’ ഒക്ടോബറിൽ തുട‍ക്കം; ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുവർണാവസരം; വിശ​ദ വിവരങ്ങളറിയാം..

മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ‌സി‌എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം 'ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ' ഒക്ടോബർ 25 മുതൽ ആരംഭിക്കും. ബഹ്‌റൈനിൽ താമസിക്കുന്ന ...

ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്ന് മോഹൻലാൽ; കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിംഗ് നിർവ്വഹിച്ച് താരം

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് നടൻ മോഹൻലാൽ. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ...

പരിശീലകൻ മനുവിനെ സംരക്ഷിച്ചിട്ടില്ല; തിരിച്ചെടുത്തതിനും ന്യായീകരണം; വീഴ്ചയുണ്ടായെന്ന് കുറ്റസമ്മതം നടത്തി കെ.സി.എ

തിരുവനന്തപുരം: ലൈം​ഗിക പീഡന കേസിൽ പ്രതിയായ പരിശീലകൻ മനുവിനെ സംരക്ഷിച്ചിട്ടില്ലെന്ന വാദവുമായി കെ.സി.എ രം​ഗത്തുവന്നു. പ്രസിഡൻ്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് കുമാറുമാണ് വിശദീകരണവുമായെത്തിയത്. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ...

Page 1 of 2 1 2