KERALA BJP - Janam TV

KERALA BJP

കേന്ദ്രം വയനാടിന് ഒന്നും നൽകിയില്ലേ? ആരോപണം പൊളിച്ചടുക്കി നവ്യ ഹരിദാസ്; ഇനിയും കോടികൾ പോരട്ടെയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും വിമർശനം

നിലമ്പൂർ: വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാർ സഹായം നൽകിയില്ലെന്ന ഭരണ - പ്രതിപക്ഷ പ്രചരണം പൊളിച്ചടുക്കി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ദുരന്തത്തിന് ശേഷം കേന്ദ്രസർക്കാർ രണ്ട് ...

ബിജെപി കേരളത്തിൽ അധികാരത്തിൽ വരും; ശശി തരൂരിന്റെ നിരീക്ഷണം കൃത്യം; ഫക്രുദീൻ അലി പറയുന്നു…

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ഒരു ട്രെയ്‌ലർ മാത്രമാണെന്ന് ശശി തരൂർ കഴിഞ്ഞദിവസം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു നഗരങ്ങൾ ...

ഇനി വരുന്ന അധ്യക്ഷന്മാർക്ക് ഇത് നേരിടേണ്ടി വരരുത്; യുദ്ധമുഖത്തുള്ള പടയാളികൾക്ക് സ്നേഹം നടിച്ച് വരുന്നവരുടെ പ്രചാരണങ്ങൾ മനസിലാകില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത് മുതൽ കെ. സുരേന്ദ്രനെതിരെ സംഘടിത സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ചില ഓൺലൈൻ ചാനലുകളാണ് ഇതിനു തുടക്കം കുറിച്ചത്. പിന്നാലെ, മുൻനിര ...

രണ്ടാം മന്ത്രിസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടിയുടെ സമ്മാനമെന്ന് ജോർജ്ജ് കുര്യൻ

ന്യൂഡൽഹി: കേരളത്തിന് കേന്ദ്രമന്ത്രിസഭയിൽ ലഭിച്ച രണ്ടാം മന്ത്രിസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി സീറ്റ് നേടിക്കൊടുത്തതിനും ഇരുപത് ശതമാനം വോട്ട് നേടിയതിനും പാർട്ടി നൽകിയ സമ്മാനമാണെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് ...

കേരള ബിജെപിയുടെ അഭിമാന നിമിഷം! ത്യാഗോജ്ജ്വല പ്രവർത്തനത്തിന്റെ ഫലം: കെ. ജി. മാരാർ ഭവനെക്കുറിച്ച് സംസ്ഥാന നേതാക്കൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി പ്രവർത്തകരുടെ അഭിമാന നിമിഷമാണ് ഇന്ന്. ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയത്തിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നിരിക്കുകയാണ്. മൂന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിന്റെ ...

പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനെ സന്ദർശിച്ച് ബിജെപി നേതാക്കൾ

എറണാകുളം : നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ചുള്ള ഇൻറലക്ച്വൽ മീറ്റിന്റെ ഭാഗമായി ബിജെപി നേതാക്കൾ പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനെ സന്ദർശിച്ചു. ബിജെപി ദേശീയ സംഘടന ...

k-surendran

കേന്ദ്രത്തിലുള്ളത് കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാർ ; കേന്ദ്ര സർക്കാരിന് അനുകൂലമായ ജനവികാരം ശക്തം; വിശ്വസിക്കാവുന്ന ഭരണ നേതൃത്വമാണ് കേന്ദ്രത്തിൽ: കെ.സുരേന്ദ്രൻ

  കോഴിക്കോട്: കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.എന്നാൽ കർഷകരുടെ താത്പര്യങ്ങൾ ബലികഴിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ ...

suresh gopi

നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി വാക്കുമാത്രം: ദുരിതജീവിതത്തിലായ തിരുവനന്തപുരം‍ രാജാജിനഗര്‍ നിവാസികള്‍ക്കായി ഓടിയെത്തി സുരേഷ്‌ഗോപി ; കേന്ദ്രസര്‍ക്കാര്‍ പദ്ധതി വഴി പരിഹരിക്കുമെന്ന് നടന്‍

  തിരുവനന്തപുരം: ചെങ്കല്‍ചൂള രാജാജിനഗറിലെ ജനങ്ങൾക്ക് ആശ്രയമായി നടന്‍ സുരേഷ്‌ഗോപി. തിരുവനന്തപുരം‍ രാജാജിനഗര്‍ നിവാസികളുടെ ദുരിതജീവിതത്തിന് പരിഹാരം കാണാന്‍ ജനങ്ങളുടെ ആവശ്യപ്രകാരമാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ടിന്‍ഷീറ്റുകള്‍ പാകി ...

ഈ ഭരണത്തിന്റെ കീഴിൽ മലയാളികൾ ഏറ്റവും നിർഭാഗ്യവാൻമാരായി മാറി;അഴിമതി കേസിൽ നിന്നും രക്ഷപെടാൻ പിണറായി ഖജനാവ് കൊള്ളയടിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

തൃശ്ശൂർ: അഴിമതി കേസിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിയും സർക്കാരും ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിൽ അഴിമതിക്കാർക്ക് വേണ്ടി ഹാജരാവുന്ന കപിൽ ...

കേരളവും മോദിയുടെ യാത്രയ്‌ക്കൊപ്പം ചേരണമെന്ന് അമിത് ഷാ; ദിവാസ്വപ്‌നമെന്ന് എംഎ ബേബി; കമ്യൂണിസത്തിൽ വിശ്വസിക്കുന്നവരുടെ സ്ഥിതി ലോകത്ത് പരിതാപകരമല്ലെന്നും പിബി അംഗം

തിരുവനന്തപുരം; കേരളവും മോദിജിയുടെ യാത്രയ്‌ക്കൊപ്പം ചേരണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനത്തിൽ പ്രതികരണവുമായി സിപിഎം. അമിത് ഷായുടെ മോഹം ദിവാസ്വപ്‌നം മാത്രമെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ ...

സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ കിഴക്കമ്പലത്തെ ദീപുവിന്റെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; വിഷയം ദേശീയ പട്ടികജാതികമ്മീഷന്റെ ശ്രദ്ധയിൽപെടുത്താൻ തയ്യാറാണെന്ന് കെ. സുരേന്ദ്രൻ

കിഴക്കമ്പലം: സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ കിഴക്കമ്പലത്തെ ദീപുവിന്റെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നേതാക്കൾ വീട്ടിലെത്തി ദീപുവിന്റെ അച്ഛൻ കുഞ്ഞാറുവിനെയും ...

ബിജെപി ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു

കണ്ണൂർ: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ കൂത്തുപറമ്പ് നീർവ്വേലി ശ്രീരാമസ്വാമി ക്ഷേത്രത്ത് സമീപം സരയൂ നിവാസിൽ സികെ ഷീന(48) അന്തരിച്ചു. പഞ്ചായത്തിലെ ...

പോലീസ് ബിജെപി ആർഎസ്എസ് പ്രവർത്തകരെ വേട്ടയാടുന്നു; മൂന്ന് ആർഎസ്എസ് പ്രവർത്തകരെ വധിച്ച പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയില്ല; പരാതി നൽകി ബിജെപി

തിരുവനന്തപുരം: കേരള പോലീസ് ബിജെപി-ആർഎസ്എസ് പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘം ഡിജിപി അനിൽകാന്തിന് പരാതി നൽകി. പ്രതിരോധ കസ്റ്റഡിയുടെ പേരിൽ പോലീസ് സംഘപരിവാർ നേതാക്കളെ ...

കെ റെയിൽ: സ്ഥലം ഏറ്റെടുക്കൽ നടപടിയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തിരിച്ചയച്ചു; ഒരിഞ്ച് ഭൂമി പോലും വിട്ടു തരില്ലെന്ന് നാട്ടുകാർ; പ്രതിഷേധം ബിജെപിയുടെ നേതൃത്വത്തിൽ

തൃശ്ശൂർ: കെ റെയിൽ പദ്ധതിയ്‌ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. തൃശ്ശൂർ കുന്നംകുളം അയിനൂർ കാട്ടകാമ്പാലിലാണ് ഇന്നലെ പ്രതിഷേധം ഉയർന്നത്. പദ്ധതി നടത്തിപ്പിന് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായെത്തിയ ഉദ്യോഗസ്ഥരെ ...

വാക്‌സിനേഷൻ 100 കോടി; കേരളത്തിലും ആഘോഷമാക്കി ബിജെപി; ആരോഗ്യപ്രവർത്തകരെ ആദരിച്ചു

തിരുവനന്തപുരം: കൊറോണ പ്രതിരോധ വാക്‌സിനേഷൻ 100 കോടി പിന്നിട്ട ചരിത്രനേട്ടം കേരളത്തിലും ആഘോഷമാക്കി ബിജെപി. വിവിധയിടങ്ങളിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചും പൊന്നാടയണിയിച്ചും മധുരം നൽകിയുമാണ് ബിജെപി ഈ ...