കേരളവും മോദിയുടെ യാത്രയ്‌ക്കൊപ്പം ചേരണമെന്ന് അമിത് ഷാ; ദിവാസ്വപ്‌നമെന്ന് എംഎ ബേബി; കമ്യൂണിസത്തിൽ വിശ്വസിക്കുന്നവരുടെ സ്ഥിതി ലോകത്ത് പരിതാപകരമല്ലെന്നും പിബി അംഗം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളവും മോദിയുടെ യാത്രയ്‌ക്കൊപ്പം ചേരണമെന്ന് അമിത് ഷാ; ദിവാസ്വപ്‌നമെന്ന് എംഎ ബേബി; കമ്യൂണിസത്തിൽ വിശ്വസിക്കുന്നവരുടെ സ്ഥിതി ലോകത്ത് പരിതാപകരമല്ലെന്നും പിബി അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2022, 01:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; കേരളവും മോദിജിയുടെ യാത്രയ്‌ക്കൊപ്പം ചേരണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനത്തിൽ പ്രതികരണവുമായി സിപിഎം. അമിത് ഷായുടെ മോഹം ദിവാസ്വപ്‌നം മാത്രമെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.

കേരളത്തിൽ ഒരു മണ്ഡലത്തിൽ ഉണ്ടായിരുന്ന ഒരു താമര കൊഴിഞ്ഞുപോയി. അക്കാര്യം അമിത് ഷാ മനസിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. ഇപ്പോ നേമത്തെ പ്രതിനിധീകരിക്കുന്നത് സിപിഎം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടിയാണ്. ഇതിന് മാറ്റമുണ്ടാകുമെന്ന അമിത് ഷായുടെ മോഹം ദിവാസ്വപ്‌നം മാത്രമാണ്.

ലോകത്തെ ജനസംഖ്യ കണക്ക് കൂട്ടിയാൽ അഞ്ചിൽ ഒരാൾ ഇന്ന് ചൂഷണ രഹിതമായ സമൂഹത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന രാജ്യത്താണ് ജീവിക്കുന്നത്. അത് വളരെ പരിമിത അധികാരങ്ങൾ മാത്രമുളള കേരള സംസ്ഥാനത്തെ ജനസംഖ്യ കൂട്ടിയിട്ടല്ല. കമ്യൂണിസത്തിൽ വിശ്വസിക്കുന്നവരുടെ സ്ഥിതി ലോകത്ത് അമിത് ഷാ കരുതുന്നതുപോലെ പരിതാപകരമല്ല. ഇതൊക്കെ മനസിലാകാത്തത് കൊണ്ടാകാം അദ്ദേഹം ഇങ്ങനെ ചില അഭിപ്രായങ്ങൾ തട്ടിവിട്ടതെന്നും എംഎ ബേബി പറഞ്ഞു.

ഇന്നലെ തിരുവനന്തപുരത്ത് പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്യവേയാണ് അമിത് ഷാ കേരളവും മോദിയുടെ യാത്രയ്‌ക്കൊപ്പം അണിചേരണമെന്ന് ആഹ്വാനം ചെയ്തത്. ഭാരതത്തിൽ ഭാവി ഉളളത് ബിജെപിക്ക് മാത്രമാണ്. കഴിഞ്ഞ എട്ട് വർഷമായി മോദി സർക്കാർ ദരിദ്രർക്കും ദളിതർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: Narendra ModiCPIMAmit ShahKERALA BJPMA Babyഎംഎ ബേബി
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies