കേന്ദ്രത്തിലുള്ളത് കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാർ ; കേന്ദ്ര സർക്കാരിന് അനുകൂലമായ ജനവികാരം ശക്തം; വിശ്വസിക്കാവുന്ന ഭരണ നേതൃത്വമാണ് കേന്ദ്രത്തിൽ: കെ.സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേന്ദ്രത്തിലുള്ളത് കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാർ ; കേന്ദ്ര സർക്കാരിന് അനുകൂലമായ ജനവികാരം ശക്തം; വിശ്വസിക്കാവുന്ന ഭരണ നേതൃത്വമാണ് കേന്ദ്രത്തിൽ: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 07:36 am IST
k-surendran
Facebook
Twitter
WhatsAppTelegram

 

കോഴിക്കോട്: കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.എന്നാൽ കർഷകരുടെ താത്പര്യങ്ങൾ ബലികഴിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ വ്യത്യാസം കർഷകർക്കും സഭകൾക്കും അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. വിശ്വസിക്കാവുന്ന ഭരണ നേതൃത്വമാണ് കേന്ദ്രത്തിലുള്ളതെന്ന് എല്ലാവർക്കുമറിയാം. സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിന് അനുകൂലമായ ജനവികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിലിനിന് ഈസ്റ്റർ ആശംസകൾ നേർന്നതിന് കണ്ട ശേഷമാണ് കെ. സുരേന്ദ്രൻ ഇത് പറഞ്ഞത്.

കൊമ്പന്മാരെ മാത്രം പ്രതീക്ഷിച്ചല്ല ബിജെപിയുടെ രാഷ്‌ട്രീയ പ്രവർത്തനമെന്നും കെ. സുധാകരന് മറുപടിയായി സുരേന്ദ്രൻ തുറന്നടിച്ചു. സുധാകരൻ സ്വയം അരിക്കൊമ്പനാണെന്ന് കരുതുന്നുണ്ടോ എന്ന് സുരേന്ദ്രൻ ചോദിച്ചു. നിലപാടുകളാണ് പ്രശ്‌നം, ശക്തമായ നിലപാടുള്ളവർക്ക് കടന്നുവരാൻ കഴിയുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിചേർത്തു.

കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും കോൺഗ്രസ് ഇപ്പോൾ തകർച്ചയിലാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എ.കെ ആന്റണിയുടെ മകന് പോലും കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിന് കെ. സുധാകരൻ ബിജെപിയോട് കയർക്കുന്നതെന്തിനാണെന്നും രാഹുലും കോൺഗ്രസും എടുക്കുന്ന നിലപാടിനുള്ള തിരിച്ചടിയാണ് ഇപ്പോൾ കാണുന്നതെന്നും ആദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസ് സമ്പൂർണ തകർച്ചയിലാണെന്നും കേരളത്തിലും കോൺഗ്രസ് തകരും. അത് മറ്റാരെക്കാളും സുധാകരനറിയാമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ എൻഐഎ വെറുതെ ഇരിക്കില്ല. ദേശസുരക്ഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച ചെയ്താലും കേന്ദ്ര സർക്കാർ യാതൊരു വിട്ടുവീഴ്ചയും നടത്തില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു പ്രതി മാത്രം ഉൾപ്പെട്ട കുറ്റമല്ല ഇത്. ഇതിന്റെ പിന്നിൽ വലിയ വൻ ശക്തികളുണ്ടെന്നും കേസിൽ കേരള പോലീസിന് മൃദു സമീപനമുണ്ടെങ്കിൽ അത് മാറ്റിവെച്ചാൽ മതിയെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: KERALA BJPModi Governmentkeralapm modiBJPK Surendran
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies