കേരളത്തിലെ ജനങ്ങളെ നിരാശരാക്കിയ ബജറ്റ്; വില വർദ്ധന തടയാൻ പ്രത്യേക ഫണ്ട് തോമസ് ഐസ്‌ക് ഡാമിൽ നിന്ന് മണൽ വാരി 2000 കോടി ഉണ്ടാക്കിയ പോലുളള മണ്ടത്തരമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തിലെ ജനങ്ങളെ നിരാശരാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാർക്ക് ഇളവുകൾ ഇല്ലാതെ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുകയാണ് ...