കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതാൻ പുതിയ മ്യൂസിയം; ചലച്ചിത്ര മേഖലയുടെ പ്രവർത്തനങ്ങൾക്കായി 18 കോടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതാൻ പുതിയ മ്യൂസിയം; ചലച്ചിത്ര മേഖലയുടെ പ്രവർത്തനങ്ങൾക്കായി 18 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 11:45 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കേരളത്തിന്റെ സാംസ്‌കാരിക പാരമ്പ്യം അടയാളപ്പെടുത്തുന്ന പുതിയ മ്യൂസിയം സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തൃശ്ശൂരിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെ പ്രാരംഭ ചിലവുകൾക്കായി 30 ലക്ഷം രൂപ അനുവദിക്കും.ചലച്ചിത്ര കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്കായി 18 കോടി രൂപ വകയിരുത്തുന്നതായും അദ്ദേഹം പറഞ്ഞു.

കല- സംസ്‌കാരിക മേഖലയ്‌ക്കുള്ള അടങ്കൽ തുക 175 കോടി രൂപയാണ്. പുരാവസ്തു വകുപ്പിന്റെ കീഴിലുളള പ്രവർത്തനങ്ങൾക്ക് 19.6 കോടി രൂപ വകയിരുത്തി. തിരുവനന്തപുരത്തെ മ്യൂസിയം, മൃഗശാല, ഗാലറി, സുവോളജിക്കൽ പാർക്ക്, കോഴിക്കോട് ആർട്ട് ഗാലറി, കൃഷ്ണമേനോൻ മ്യൂസിയം എന്നിവയുടെ പ്രവർത്തനങ്ങൾക്കായി 28.6 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

നിരവധി മ്യൂസിയങ്ങൾ ഉണ്ടെങ്കിലും കേരള പിറവി മുതലുള്ള സംസ്ഥാനത്തിന്റെ കലാപരവും, സാംസ്‌കാരികപരവുമായ വളർച്ചയും, വികാസവും അടയാളപ്പെടുത്തുകയും, സൂക്ഷിക്കുകയും ചെയ്യുന്ന മ്യൂസിയം കേരളത്തിൽ നിലവിലില്ല എന്ന പരാതി വിവിധ കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. ഈ പരാതി പരിഗണിച്ച് തൃശ്ശൂരിൽ പുതിയ മ്യൂസിയം സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ ചിലവുകൾക്കായി 30 ലക്ഷം രൂപ അനുവദിക്കുമെന്നും ബാലഗോപാൽ പറഞ്ഞു.

കേരള സംസ്ഥാന ചലച്ചിത്ര കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്കായി 18 കോടി രൂപ വകയിരുത്തി. മലയാള ചലച്ചിത്ര മേഖലയുടെ വളർച്ചയും സംസ്‌കാരവും വിളച്ചോതുന്ന മ്യൂസിയം സ്ഥാപിക്കും. കേരള ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ വകയിരുത്തുന്നു.

കേരളത്തിന്റെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടി ഫെല്ലോഷിപ്പിന് അർഹരാകുന്ന യുവകലാകാരന്മാർക്ക് പ്രതിമാസം 10,000 രൂപ വീതം നൽകും. ഇതിനായി 13 കോടി രൂപ വിലയിരുത്തുന്നു. ഇതിൽ 4.45 കോടി രൂപ സ്ത്രീകൾക്കുള്ള പദ്ധതികൾക്കായി മാറ്റിവയ്‌ക്കുന്നു. സാംസ്‌കാരിക പൈതൃക ഗ്രാമങ്ങൾക്കായി രണ്ട് കോടി രൂപ അനുവദിച്ചു.

പി. കൃഷ്ണപിള്ളയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വൈക്കത്ത് നവോത്ഥാന പഠനകേന്ദ്രം സ്ഥാപിക്കാൻ രണ്ട് കോടി രൂപ അനുവദിച്ചു. ചെറുശ്ശേരിയുടെ നാമത്തിൽ ചിറക്കലിൽ സ്മാരകം സ്ഥാപിക്കും. കൊട്ടാരക്കരയിൽ കൊട്ടാരക്കര തമ്പുരാന്റെ പേരിൽ കഥകളി പഠന കേന്ദ്രം ആരംഭിക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. തിരൂർ തുഞ്ചൻ പറമ്പിൽ ഗവേഷണ കേന്ദ്രം വിപുലീകരിക്കാൻ ഒരു കോടി രൂപ അനുവദിച്ചു. എംഎസ് വിശ്വനാഥന് ഉചിതമായ സ്മാരകം സ്ഥാപിക്കാൻ ഒരു കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: cultureK N balagopalkerala budget 2022
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies