ഫയർഫോഴ്‌സിൽ റീൽസ് ചിത്രീകരണത്തിന് കർശന നിയന്ത്രണം; യൂണിഫോമിൽ വീഡിയോയ്‌ക്ക് വിലക്ക്
കോഴിക്കോട്: ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റീൽസ് ചിത്രീകരിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ് ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ പുറത്തിറക്കി. യൂണിഫോം ...










