KERALA GOVERMENT - Janam TV
Tuesday, July 15 2025

KERALA GOVERMENT

എസ്എഫ്‌ഐയെ ചോദ്യം ചെയ്തു; കോളജ് പ്രിൻസിപ്പലിന് പെൻഷൻ നിഷേധിച്ച്‌ സർക്കാർ; പ്രതികാരം ഹൈക്കോടതി നിർദ്ദേശത്തെയും അട്ടിമറിച്ച്‌

കാസർകോട്: ഇടത് അദ്ധ്യാപക സംഘടനയും എസ്എഫ്‌ഐയും തന്നെ വേട്ടയാടുകയാണെന്ന് കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ എം രമ. ഹൈക്കോടതി ഇടപെട്ടിട്ടും സർക്കാർ പെൻഷൻ നിഷേധിക്കുകയാണെന്നും കോളേജിൽ ...

കടക്കെണിയിൽ വലയുന്ന കേരളത്തിന് കേന്ദ്രത്തിന്റെ സഹായ ഹസ്തം; 4,000 കോടി രൂപ അനുവദിച്ചു; സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷ

തിരുവനന്തപുരം: കടക്കെണിയിൽപ്പെട്ട് വലയുന്ന കേരളത്തിന് സഹായ ഹസ്തവുമായി കേന്ദ്രം. 4,000 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും കേരളത്തിനായി അനുവദിച്ചത്. 2,236 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും ...

കേന്ദ്രത്തിൽ നിന്നും ഫണ്ട് വാങ്ങിയ ശേഷം വകമാറ്റി ചെലവഴിക്കുന്നു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നിർമ്മല സീതാരാമൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര വിഹിതം വാങ്ങിയ ശേഷം കേരളം അത് വകമാറ്റി ചെലവഴിക്കുന്നു. കേന്ദ്രം പണം നൽകുന്നില്ലായെന്ന തെറ്റായ ...

വീണ്ടും കോടികൾ പൊടിപൊടിക്കാനൊരുങ്ങി സർക്കാർ; നവകേരള സദസിന് സഹകരണ ബാങ്കുകൾ പണം നൽകണം

തിരുവനന്തപുരം: നിയോജക മണ്ഡലങ്ങൾ തോറുമുളള സർക്കാരിന്റെ നവകേരള സദസിന് പണം കണ്ടെത്താൻ സഹകരണബാങ്കുകളെ പിഴിയാൻ സർക്കാർ. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും നവകേരള സദസ് ആർഭാടപൂർവം നടത്താനായാണ് സഹകരണ ...

കോടികൾ പൊടിച്ച് കേരളീയം; ആഘോഷ പരിപാടികൾക്കല്ല, മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഹൈക്കോടതി; സർക്കാരിന് രൂക്ഷവിമർശനം

എറണാകുളം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കോടികൾ മുടക്കി സംസ്ഥാന സർക്കാർ കേരളീയം പരിപാടി സംഘടിപ്പിച്ചതിനെ ശക്തമായി വിമർശിച്ച് ഹൈക്കോടതി. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചീഫ് ...

ഗവർണർക്കെതിരെ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ ; ഗവർണറെയും കക്ഷി ചേർക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സർക്കാരിനെതിരെയുളള ഗവർണറുടെ നിലപാടുകളെ തുടർന്ന് വീണ്ടും ഗവർണർക്കെതിരെ പോരിനൊരുങ്ങി സംസ്ഥാന സർക്കാർ. ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ...

മരുന്നുകളില്ല, കൊടുക്കാനുള്ളത് കോടികൾ; കടക്കെണിയിൽ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് വൻ കടക്കെണിയിൽ. വിവിധ പദ്ധതി നടത്തിപ്പിന്റെ ഭാഗമായ 949 കോടി രൂപയാണ് ആരോഗ്യവകുപ്പ് കുടിശ്ശികയായി നൽകാനുള്ളത്. ധനപ്രതിസന്ധി കാരണം പല അവശ്യ ...

സർക്കാരിനെതിരെ കേസിന് പോയി; പ്രിൻസിപ്പൽ നിയമനത്തിൽ പകപോക്കൽ തീർത്ത് സർക്കാർ

തിരുവനന്തപുരം: സർക്കാരിനെതിരെ കേസിന് പോയ അദ്ധ്യാപകരോട് പകതീർത്ത് സർക്കാർ. ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം സംബന്ധിച്ച് കേസിന് പോയവർക്കെതിരെയാണ് പകപോക്കൽ. പ്രിൻസിപ്പൽ നിയമനം ...