Kerala kalamandalam - Janam TV
Friday, November 7 2025

Kerala kalamandalam

നൃത്താദ്ധ്യാപകനായി ഒരു പുരുഷൻ ചരിത്രത്തിലാദ്യം; ആർ എൽ വി രാമകൃഷ്ണൻ അസിസ്റ്റൻറ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തിൽ പ്രവേശിക്കും

ചെറുതുരുത്തി : കേരള കലാമണ്ഡലത്തിൽ ചരിത്ര തീരുമാനം. ആർ എൽ വി രാമകൃഷ്ണൻ അസിസ്റ്റൻറ് പ്രൊഫസറായി ഇന്ന് തൃശ്ശൂർ കലാമണ്ഡലത്തിൽ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായാണ് ...

പ്രതിഷേധം കനത്തു, അടിയറവ് പറഞ്ഞ് സർക്കാർ; കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കി

മലപ്പുറം: കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കി. 125 താത്കാലിക ജീവനക്കാരെ പിരിച്ചുവിടനായിരുന്നു തീരുമാനം. ആലത്തൂർ എംപി കെ രാധാകൃഷ്ണനും മന്ത്രി സജി ചെറിയാനും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ...

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ; താൽക്കാലിക അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർക്ക് ജോലി നഷ്ടമാകും

തൃശൂർ: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ. താൽക്കാലിക അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർക്കാണ് ജോലി നഷ്ടമാകുക. പദ്ധതിയേതര വിഹിതത്തിൽ നിന്നും ആവശ്യമായ തുക ലഭിക്കാത്തതിനാൽ ...

‘കത്തി’ വേഷം എയറിൽ; കഥകളിയെ മോശമാക്കി മോഡലിംഗ്; പരാതിയുമായി കലാമണ്ഡലം

തൃശൂർ: കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമായ കഥകളിയെ ആസ്പദമാക്കി മോഡലിം​ഗ് നടത്തിയതിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ പ്രതിഷേധവുമായി കേരള കലാമണ്ഡലം (Kerala Kalamandalam). കലാരൂപത്തെ മോശമായി ചിത്രീകരിച്ചുവെന്ന് കലാമണ്ഡലം പ്രതിനിധികൾ ...

കലാമണ്ഡലത്തിൽ മാംസാഹാരം; വളളത്തോൾ തുടങ്ങിയ രീതികളും മര്യാദകളും അട്ടിമറിക്കുന്നത് അനാദരവെന്ന് വിമർശനം; പ്രതിഷേധം ശക്തം

തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ ഇനി മാംസാഹരവും വിളമ്പും. വള്ളത്തോൾ ക്ഷേത്രം പോലെ പരിപാലിച്ച ഇടമായ കലാമണ്ഡലത്തിൽ വർഷങ്ങളായി സസ്യാഹാരം മാത്രമാണ് വിളമ്പി വന്നിരുന്നത്. ഇതിനാണ് ഭരണസമിതി മാറ്റം ...

ഇടതിന്റെ കരുതൽ! പ്രതിഫലമില്ലാതെ നിയമിച്ച മല്ലികാ സാരാഭായിക്ക് നൽകുന്നത് ലക്ഷങ്ങൾ; ഒപ്പം വിമാനക്കൂലിയും ഹോട്ടൽ വാടകയും

തിരുവനന്തപുരം: പ്രതിഫലമില്ലാതെ സേവനം ചെയ്യാനെത്തിയ ഇടത് സഹയാത്രികയായ മല്ലികാ സാരാഭായിക്ക് നൽകുന്നത് ലക്ഷങ്ങൾ. ശമ്പളമില്ലെന്ന വ്യവസ്ഥയോടെയാണ് കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ ചാൻസലറായി മല്ലികാ സാരാഭായിയെ ഇടത് ...

ആർഎൽവി രാമകൃഷ്ണന് കേരള കലാമണ്ഡലത്തിൽ നൃത്താവതരണത്തി ക്ഷണം; കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും

തൃശൂർ: ആർഎൽവി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആർഎൽവി രാമകൃഷ്ണനെ നൃത്തം അവതരിപ്പിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ഈ ക്ഷണം ...

കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ല; പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം; സത്യഭാമ ജൂനിയറിനെ തള്ളി കേരള കലാമണ്ഡലം

തൃശൂർ:  സത്യഭാമ ജൂനിയറിനെ തള്ളി കേരള കലാമണ്ഡലം. പത്രകുറിപ്പിലൂടെയാണ് കലാമണ്ഡലം നിലപാട് വ്യക്തമാക്കിയത്. നിലവിൽ ഇവർക്ക് സ്ഥാപനവുമായി  ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം  അറിയിച്ചു. 'കലാമണ്ഡലം സത്യഭാമയുടേതായി നിലവിൽ ...

കേരള കലാമണ്ഡലം പാകിസ്താൻ പൊളിറ്റിക്കൽ കേന്ദ്രമായി മാറ്റേണ്ടതില്ല ; രാഷ്‌ട്രീയക്കാരെ കുടിയിരുത്തി കാര്യങ്ങൾ നടത്തുന്ന കേന്ദ്രമായി മാറി: കെ സുരേന്ദ്രൻ

തൃശൂർ: കേരള കലാമണ്ഡലം പാകിസ്താൻ രാഷ്ട്രീയ കേന്ദ്രമായി മാറ്റേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അമിതമായ രാഷ്ട്രീയം കലാമണ്ഡലത്തിന്റെ വളർച്ചക്ക് തടസം ഉണ്ടാക്കിയിട്ടുണ്ടെന്നും വളരെ അനന്തമായ ...

‘കലാമണ്ഡലത്തിൽ നടക്കുന്നത് മല്ലിക സാരാഭായിയുടെ നേതൃത്വത്തിലുള്ള പുതിയ യുഗം’; ഭരണ സമിതിക്കെതിരെ വിമർശനവുമായി ഇടത് എഴുത്തുകാരൻ ഡോ എൻ ആർ ഗ്രാമപ്രകാശ്

തൃശൂർ: കേരള കലാമണ്ഡലം ഭരണ സമിതിക്കെതിരെ വിമർശനവുമായി ഇടത് എഴുത്തുകാരൻ ഡോ എൻ ആർ ഗ്രാമപ്രകാശ്. 'കലാമണ്ഡലത്തിൽ നടക്കുന്നത് മല്ലിക സാരാഭായിയുടെ നേതൃത്വത്തിലുള്ള പുതിയ യുഗമാണെന്നും അവിടെ ...

കേരള കലാമണ്ഡലത്തിൽ എബിവിപിക്ക് ചരിത്ര നേട്ടം; രണ്ട് സീറ്റുകളിൽ വിജയം

തൃശൂർ: കേരള കലാമണ്ഡലത്തിൽ എബിവിപിക്ക് ചരിത്ര വിജയം. രണ്ട് സീറ്റുകളിൽ എബിവിപി സ്ഥാനാർഥികൾ വിജയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കലാമണ്ഡലത്തിൽ എബിവിപി വിജയിക്കുന്നത്. എബിവിപി പാനലിലെ കൃഷ്ണദാസ്, ആനന്ദകൃഷ്ണൻ ...

ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് ഒരു കൂട്ടമെത്തി, പിന്നാലെ തടഞ്ഞുവെച്ചു; കേരള കലാമണ്ഡലത്തിനെതിരെ പരാതിയുമായി പ്രമുഖ ചലച്ചിത്ര പ്രവർത്തക

തൃശൂർ: കേരള കലാമണ്ഡലത്തിനെതിരെ പരാതിയുമായി ചലച്ചിത്ര-മാദ്ധ്യമ പ്രവർത്തകയായ അഞ്ജന ജോർജ്. കലാമണ്ഡലം സംഘടിപ്പിച്ച ശില്പശാലയിൽ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയപ്പോൾ അപമര്യാദയോടെ സംഘാടകർ പെരുമാറിയെന്നാണ് പരാതി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ...

കലാമണ്ഡലത്തിലും പിൻവാതിൽ നിയമനം; അനുമതിയില്ലാതെ ഏഴ് പേരെ നിയമിച്ചു; അന്വേഷണത്തിന് ഉത്തരവ്

തൃശൂർ: കേരള കലാമണ്ഡലത്തിലും പിൻവാതിൽ നിയമനം. സർക്കാർ അനുമതിയില്ലാതെ ഏഴ് പേരെ മൂന്ന് ഘട്ടങ്ങളിലായി പിൻവാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തൽ. നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താൻ ...

കലാമണ്ഡലം ചാൻസലറായി നർത്തകി മല്ലികാ സാരാഭായി; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: നർത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാൻസലറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. സാമൂഹ്യ പരിവർത്തനത്തിന് കലയേയും സാഹിത്യത്തേയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന് സാംസ്‌കാരിക മന്ത്രി ...

കലാമണ്ഡലത്തിലും തിരുകിക്കയറ്റം; യോഗ്യതയില്ലാത്തയാളെ ഡീനായി നിയമിച്ചു; പ്രതിഷേധം കനക്കുന്നു

തൃശൂർ; കേരള കലാമണ്ഡലത്തിലും പിൻവാതിൽ നിയമനമെന്ന് പരാതി. കലമണ്ഡലത്തിൽ അക്കാദമിക് യോഗ്യതയില്ലാത്തയാളെ ഡീനായി നിയമിച്ചെന്നാണ് പരാതി. സംഭവത്തിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. അക്കാദമിക് ഡീൻ ആയിരുന്ന ...

വള്ളത്തോൾ പീഠത്തിൽ ദേശീയത സംസാരിക്കാൻ വരുന്നത് പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്‌ക്കുന്നയാൾ; രാജ്യത്തെ മുറിക്കാൻ നടക്കുന്നവരെ കെട്ടിയെഴുന്നള്ളിച്ച് കേരള കലാമണ്ഡലം

ഷൊർണൂർ : കേരള കലാമണ്ഡലം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനെത്തുന്നത് നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്ക്കുന്ന പ്രൊഫസർ അപൂർവ്വാനന്ദ്. ഡൽഹി സർവകലാശാല പ്രൊഫസറും സി.എ.എ ...