ഇടതിന്റെ കരുതൽ! പ്രതിഫലമില്ലാതെ നിയമിച്ച മല്ലികാ സാരാഭായിക്ക് നൽകുന്നത് ലക്ഷങ്ങൾ; ഒപ്പം വിമാനക്കൂലിയും ഹോട്ടൽ വാടകയും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതിന്റെ കരുതൽ! പ്രതിഫലമില്ലാതെ നിയമിച്ച മല്ലികാ സാരാഭായിക്ക് നൽകുന്നത് ലക്ഷങ്ങൾ; ഒപ്പം വിമാനക്കൂലിയും ഹോട്ടൽ വാടകയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 02:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രതിഫലമില്ലാതെ സേവനം ചെയ്യാനെത്തിയ ഇടത് സഹയാത്രികയായ മല്ലികാ സാരാഭായിക്ക് നൽകുന്നത് ലക്ഷങ്ങൾ. ശമ്പളമില്ലെന്ന വ്യവസ്ഥയോടെയാണ് കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ ചാൻസലറായി മല്ലികാ സാരാഭായിയെ ഇടത് സർക്കാർ നിയമിച്ചത്. എന്നാൽ വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തി രണ്ടു ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി.

മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് ചാൻസലർ സർവകലാശാലയിൽ എത്തുന്നത്. ആ സമയത്തെ വിമാന ടിക്കറ്റ്, ഹോട്ടൽ വാടക ഉൾപ്പെടെ നൽകുന്നത് സർവകലാശാലയാണ്. ഇതിന് പുറമേയാണ് ഓണറേറിയം, ഓഫീസ് അവശ്യങ്ങൾക്ക് എന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ സർവകലാശാല രജിസ്ട്രാർ മുഖേന മല്ലിക സാരാഭായ് ആവശ്യപ്പെട്ടത്. ഇതിൽ രണ്ട് ലക്ഷം രൂപ നൽകാനുള്ള ഔദ്യോ​ഗിക ഉത്തരവാണ് കഴിഞ്ഞ ദിവസം ഇറക്കിയത്. ഉത്തരവ് മുൻകാല പ്രാബല്യത്തോടു കൂടി നടപ്പാക്കുകയാണെങ്കിൽ അരക്കോടി രൂപ കൂടി സർക്കാർ അനുവദിക്കേണ്ടി വരും.

ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന്റെ ഭാ​ഗമായാണ് മല്ലിക സാരാഭായ്‌ക്ക് ചാൻസലർ പ​ദവി പിണറായി സർക്കാർ നൽകിയത്. ചാൻസർ സ്ഥാനത്ത് നിന്ന് ​ഗവർണറെ ഒഴിവാക്കി കലാരം​ഗത്തെ പ്രമുഖ എന്നു പറഞ്ഞായിരുന്നു ഇടത് സഹയാത്രികയുടെ നിയമനം. പ്രശസ്ത നർത്തകി നൽകുന്ന സൗജന്യ സേവനം എന്ന രീതിയിലാണ് ഇതിനെ അവതരിപ്പിച്ചത്.

സാമ്പത്തിക പ്രതിസന്ധി കാരണം സർവകലാശാലയിലെ ജീവനക്കാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇതിനിടയിൽ ചാൻസലർക്ക് വാരിക്കോരി പണം നൽകുന്നതിൽ ജീവനക്കാർ അമർഷത്തിലാണ്. ഉത്തരവിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിനും രം​ഗത്ത് വന്നിട്ടുണ്ട്.

Tags: salaryKerala kalamandalamMalika sarabhai
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies