#Kerala kalamandalam - Janam TV

#Kerala kalamandalam

ആർഎൽവി രാമകൃഷ്ണന് കേരള കലാമണ്ഡലത്തിൽ നൃത്താവതരണത്തി ക്ഷണം; കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും

ആർഎൽവി രാമകൃഷ്ണന് കേരള കലാമണ്ഡലത്തിൽ നൃത്താവതരണത്തി ക്ഷണം; കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും

തൃശൂർ: ആർഎൽവി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആർഎൽവി രാമകൃഷ്ണനെ നൃത്തം അവതരിപ്പിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ഈ ക്ഷണം ...

കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ല; പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം; സത്യഭാമ ജൂനിയറിനെ തള്ളി കേരള കലാമണ്ഡലം

കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ല; പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം; സത്യഭാമ ജൂനിയറിനെ തള്ളി കേരള കലാമണ്ഡലം

തൃശൂർ:  സത്യഭാമ ജൂനിയറിനെ തള്ളി കേരള കലാമണ്ഡലം. പത്രകുറിപ്പിലൂടെയാണ് കലാമണ്ഡലം നിലപാട് വ്യക്തമാക്കിയത്. നിലവിൽ ഇവർക്ക് സ്ഥാപനവുമായി  ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം  അറിയിച്ചു. 'കലാമണ്ഡലം സത്യഭാമയുടേതായി നിലവിൽ ...

കേരള കലാമണ്ഡലം പാകിസ്താൻ പൊളിറ്റിക്കൽ കേന്ദ്രമായി മാറ്റേണ്ടതില്ല ; രാഷ്‌ട്രീയക്കാരെ കുടിയിരുത്തി കാര്യങ്ങൾ നടത്തുന്ന കേന്ദ്രമായി മാറി: കെ സുരേന്ദ്രൻ

കേരള കലാമണ്ഡലം പാകിസ്താൻ പൊളിറ്റിക്കൽ കേന്ദ്രമായി മാറ്റേണ്ടതില്ല ; രാഷ്‌ട്രീയക്കാരെ കുടിയിരുത്തി കാര്യങ്ങൾ നടത്തുന്ന കേന്ദ്രമായി മാറി: കെ സുരേന്ദ്രൻ

തൃശൂർ: കേരള കലാമണ്ഡലം പാകിസ്താൻ രാഷ്ട്രീയ കേന്ദ്രമായി മാറ്റേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അമിതമായ രാഷ്ട്രീയം കലാമണ്ഡലത്തിന്റെ വളർച്ചക്ക് തടസം ഉണ്ടാക്കിയിട്ടുണ്ടെന്നും വളരെ അനന്തമായ ...

‘കലാമണ്ഡലത്തിൽ നടക്കുന്നത് മല്ലിക സാരാഭായിയുടെ നേതൃത്വത്തിലുള്ള പുതിയ യുഗം’; ഭരണ സമിതിക്കെതിരെ വിമർശനവുമായി ഇടത് എഴുത്തുകാരൻ ഡോ എൻ ആർ ഗ്രാമപ്രകാശ്

‘കലാമണ്ഡലത്തിൽ നടക്കുന്നത് മല്ലിക സാരാഭായിയുടെ നേതൃത്വത്തിലുള്ള പുതിയ യുഗം’; ഭരണ സമിതിക്കെതിരെ വിമർശനവുമായി ഇടത് എഴുത്തുകാരൻ ഡോ എൻ ആർ ഗ്രാമപ്രകാശ്

തൃശൂർ: കേരള കലാമണ്ഡലം ഭരണ സമിതിക്കെതിരെ വിമർശനവുമായി ഇടത് എഴുത്തുകാരൻ ഡോ എൻ ആർ ഗ്രാമപ്രകാശ്. 'കലാമണ്ഡലത്തിൽ നടക്കുന്നത് മല്ലിക സാരാഭായിയുടെ നേതൃത്വത്തിലുള്ള പുതിയ യുഗമാണെന്നും അവിടെ ...

കേരള കലാമണ്ഡലത്തിൽ എബിവിപിക്ക് ചരിത്ര നേട്ടം; രണ്ട് സീറ്റുകളിൽ വിജയം

കേരള കലാമണ്ഡലത്തിൽ എബിവിപിക്ക് ചരിത്ര നേട്ടം; രണ്ട് സീറ്റുകളിൽ വിജയം

തൃശൂർ: കേരള കലാമണ്ഡലത്തിൽ എബിവിപിക്ക് ചരിത്ര വിജയം. രണ്ട് സീറ്റുകളിൽ എബിവിപി സ്ഥാനാർഥികൾ വിജയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കലാമണ്ഡലത്തിൽ എബിവിപി വിജയിക്കുന്നത്. എബിവിപി പാനലിലെ കൃഷ്ണദാസ്, ആനന്ദകൃഷ്ണൻ ...

ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് ഒരു കൂട്ടമെത്തി, പിന്നാലെ തടഞ്ഞുവെച്ചു; കേരള കലാമണ്ഡലത്തിനെതിരെ പരാതിയുമായി പ്രമുഖ ചലച്ചിത്ര പ്രവർത്തക

ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് ഒരു കൂട്ടമെത്തി, പിന്നാലെ തടഞ്ഞുവെച്ചു; കേരള കലാമണ്ഡലത്തിനെതിരെ പരാതിയുമായി പ്രമുഖ ചലച്ചിത്ര പ്രവർത്തക

തൃശൂർ: കേരള കലാമണ്ഡലത്തിനെതിരെ പരാതിയുമായി ചലച്ചിത്ര-മാദ്ധ്യമ പ്രവർത്തകയായ അഞ്ജന ജോർജ്. കലാമണ്ഡലം സംഘടിപ്പിച്ച ശില്പശാലയിൽ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയപ്പോൾ അപമര്യാദയോടെ സംഘാടകർ പെരുമാറിയെന്നാണ് പരാതി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ...

കലാമണ്ഡലത്തിലും പിൻവാതിൽ നിയമനം; അനുമതിയില്ലാതെ ഏഴ് പേരെ നിയമിച്ചു; അന്വേഷണത്തിന് ഉത്തരവ്

കലാമണ്ഡലത്തിലും പിൻവാതിൽ നിയമനം; അനുമതിയില്ലാതെ ഏഴ് പേരെ നിയമിച്ചു; അന്വേഷണത്തിന് ഉത്തരവ്

തൃശൂർ: കേരള കലാമണ്ഡലത്തിലും പിൻവാതിൽ നിയമനം. സർക്കാർ അനുമതിയില്ലാതെ ഏഴ് പേരെ മൂന്ന് ഘട്ടങ്ങളിലായി പിൻവാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തൽ. നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താൻ ...

കലാമണ്ഡലം ചാൻസലറായി നർത്തകി മല്ലികാ സാരാഭായി; സർക്കാർ ഉത്തരവിറക്കി

കലാമണ്ഡലം ചാൻസലറായി നർത്തകി മല്ലികാ സാരാഭായി; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: നർത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാൻസലറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. സാമൂഹ്യ പരിവർത്തനത്തിന് കലയേയും സാഹിത്യത്തേയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന് സാംസ്‌കാരിക മന്ത്രി ...

കലാമണ്ഡലത്തിലും തിരുകിക്കയറ്റം; യോഗ്യതയില്ലാത്തയാളെ ഡീനായി നിയമിച്ചു; പ്രതിഷേധം കനക്കുന്നു

കലാമണ്ഡലത്തിലും തിരുകിക്കയറ്റം; യോഗ്യതയില്ലാത്തയാളെ ഡീനായി നിയമിച്ചു; പ്രതിഷേധം കനക്കുന്നു

തൃശൂർ; കേരള കലാമണ്ഡലത്തിലും പിൻവാതിൽ നിയമനമെന്ന് പരാതി. കലമണ്ഡലത്തിൽ അക്കാദമിക് യോഗ്യതയില്ലാത്തയാളെ ഡീനായി നിയമിച്ചെന്നാണ് പരാതി. സംഭവത്തിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. അക്കാദമിക് ഡീൻ ആയിരുന്ന ...

വള്ളത്തോൾ പീഠത്തിൽ ദേശീയത സംസാരിക്കാൻ വരുന്നത് പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്‌ക്കുന്നയാൾ; രാജ്യത്തെ മുറിക്കാൻ നടക്കുന്നവരെ കെട്ടിയെഴുന്നള്ളിച്ച് കേരള കലാമണ്ഡലം

വള്ളത്തോൾ പീഠത്തിൽ ദേശീയത സംസാരിക്കാൻ വരുന്നത് പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്‌ക്കുന്നയാൾ; രാജ്യത്തെ മുറിക്കാൻ നടക്കുന്നവരെ കെട്ടിയെഴുന്നള്ളിച്ച് കേരള കലാമണ്ഡലം

ഷൊർണൂർ : കേരള കലാമണ്ഡലം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനെത്തുന്നത് നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്ക്കുന്ന പ്രൊഫസർ അപൂർവ്വാനന്ദ്. ഡൽഹി സർവകലാശാല പ്രൊഫസറും സി.എ.എ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist