ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്
തിരുവനന്തപുരം: ദുർഗാഷ്ടമി ദിനത്തിൽ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കേരള എൻജിഒ സംഘ്. ദുർഗാഷ്ടമിക്ക് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് ...















