Kerala Tourism - Janam TV

Kerala Tourism

കേരളടൂറിസത്തിന് പാറ്റ പുരസ്‌കാരം

ന്യൂഡൽഹി: പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) ഗോൾഡ് പുരസ്‌കാരം കേരള ടൂറിസത്തിന് ലഭിച്ചു. പുത്തൻ പ്രചരണ പരിപാടികളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് പുരസ്‌കാരം. ഡൽഹിയിൽ നടന്ന ചടങ്ങിൽ ...

ആവശ്യത്തിലേറെ സമാധാനവും സന്തോഷവും.. നല്ലൊരു ഒഴിവുകാലം ആസ്വദിക്കാം..! അഫ്ഗാനിസ്ഥാനിലേക്ക് വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാൻ

കാബൂൾ: വിനോദസഞ്ചാരികളെ അഫ്ഗാനിസ്ഥാനിലേക്ക് ക്ഷണിച്ച് താലിബാൻ ഭരണകൂടം. ലോകത്തെ സമാധനം കിട്ടുന്ന ഏകസ്ഥലം അഫ്ഗാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുന്നത്. താലിബാന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ പാരടി(അനുകരണ) അക്കൗണ്ടിലാണ് ...

കേരളം കടന്ന് വളളംകളി, തുഴയെറിഞ്ഞ് ടെന്നീസ് താരങ്ങൾ

കേരളത്തിന്റെ സ്വന്തം വളളംകളി വിംബിൾഡണിലും പ്രശസ്തിയാർജ്ജിക്കുന്നു. ലോക ടെന്നീസിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റായ വിംബിൾഡണ്ണിന്റെ ഫേസ്ബുക്ക് പേജിലാണ് കേരളത്തിന്റെ സ്വന്തം വളളംകളിയുടെ പോസ്റ്റർ ഫീച്ചർ ചെയ്തിരിക്കുന്നത്. കേരളത്തിലെ ...

‘സ്പൈഡർമാനും കാമുകിയും’ മൂന്നാറിലോ ? കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ചത് ഫോട്ടോഷോപ്പ് ചിത്രമെന്ന് വിമർശനം ; മലയാളികൾ എല്ലാം അന്തങ്ങളല്ലെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം : സ്പൈഡർമാൻ നോ വേ ഹോം താരങ്ങളായ ടോം ഹോലൻഡും സെൻഡേയയും മൂന്നാർ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെ കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ചത് ഫോട്ടോഷോപ്പ് ചിത്രമെന്ന് ...

അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതിയ്‌ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതിയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. വേൾഡ് ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്‌പോൺസിബിൾ ടൂറിസം വൺ ടു ...

അതിരപ്പിള്ളി- മനസ്സിനും ശരീരത്തിനും കുളിരേകുന്ന മഹാജല പ്രവാഹം…വീഡിയോ

ചാലക്കുടി പുഴയെ പുൽകാനായി 24 മീറ്റർ ഉയരത്തിൽ നിന്ന് താഴേയ്ക്ക് പതിക്കുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം. മൺസൂൺ കാലത്ത് രൗദ്രഭാവത്തിലാകുമെങ്കിലും സന്ദർശകർക്കെന്നും മനസ്സിനും ശരീരത്തിനും കുളിരേകുന്ന മഹാജല പ്രവാഹം. ...

കേരളത്തിന്റെ വടക്കു മുതല്‍ തെക്കു വരെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ചില സ്ഥലങ്ങള്‍

കാസര്‍കോട് കേരളത്തിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രവും കോട്ടയുടെ പേരില്‍ പ്രശസ്തവുമായ ബേക്കല്‍ സ്ഥിതി ചെയ്യുന്നത് കാസര്‍കോടാണ്. നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. കേരളത്തിലെ വലിയ മൂന്നാമത്തെ ...

വിനോദസഞ്ചാര മേഖലയ്‌ക്ക് തിരിച്ചടി; ഇടുക്കി അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കണമെന്ന് തൊഴിലാളികൾ

ഇടുക്കി: ഇടുക്കിയിലെ ടൂറിസം മേഖലകൾ തുറന്നെങ്കിലും ഇടുക്കി അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കാത്തത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാക്കുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. കൊറോണയുടെ പശ്ചാത്തലതിൽ ആറുമാസം മുന്‍പാണ് സര്‍ക്കാര്‍ അതിര്‍ത്തി ...

ആറ് മാസങ്ങൾക്ക് ശേഷം കേരളത്തിൽ ടൂറിസം മേഖല വീണ്ടും ഉണരുന്നു

കൊറൊണ കൂടുതൽ  ബാധിച്ച മേഖലകളിൽ ഒന്നാണ് ടൂറിസം മേഖല . യാത്ര വിലക്കുകളും സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ നിർദേശങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ കുറെ മാസങ്ങളായി വിനോദ സഞ്ചാര ...