രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന്റെ കൊലപെടുത്തിയ സംഭവം; മുംബയിൽ നിന്ന് മുഖ്യപ്രതിയുമായി പോലീസ് കേരളത്തിലേക്ക്
ചേർപ്പ്: രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ കൊലപ്പെടുത്തിയ പ്രതിയുമായി മുംബയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ച് കേരള പോലീസ്. ചിറയ്ക്കലിൽ സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചു ...