പ്രാവിൻ കൂട്ടത്തിന് തണലൊരുക്കി മഹാദേവർ ക്ഷേത്ര സമതി; ഏഴടി പൊക്കമുള്ള വാസസ്ഥലം ഇനി അവയ്ക്ക് സ്വന്തം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രാവിൻ കൂട്ടത്തിന് തണലൊരുക്കി മഹാദേവർ ക്ഷേത്ര സമതി; ഏഴടി പൊക്കമുള്ള വാസസ്ഥലം ഇനി അവയ്‌ക്ക് സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 02:27 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : മഹാദേവർ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ വസിച്ചരുന്ന പ്രാവിൻകൂട്ടത്തിന് അവയുടെ വാസസ്ഥലം നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവയ്‌ക്ക് 2 നിലകളുള്ള കൂട് ക്ഷേത്ര സമിതി ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ഏഴടി പൊക്കമുള്ള കൂടാണ് പ്രവിൻ കൂട്ടത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ക്ഷേത്രാങ്കണത്തിലും പ്രദിക്ഷണ വഴികളിലും നാലമ്പലത്തിലുമായി പാർത്തിരുന്ന ഇവയ്‌ക്ക് ഇനി കൂട്ടിൽ വസിക്കാം.

ക്ഷേത്രത്തിലെ ആനക്കൊട്ടിലിലായിരുന്നു പ്രാവുകൾ കൂട് കൂട്ടിയിരുന്നത്. ആനക്കൊട്ടിൽ നവീകരിച്ചതോടെ ഇവയുടെ വാസസ്ഥലം നഷ്ടമാവുകയായിരുന്നു. എന്നാൽ പ്രാവുകളെ ക്ഷേത്രത്തിന്റെ ഭാഗമായി കണ്ട ഭരണ സമിതിയാണ് ഇത്തരത്തിൽ മുന്നിട്ടിറങ്ങിയത്. സഹജീവികളോടുള്ള കരുതൽ എന്ന നിലയിൽ ഇവയ്‌ക്ക് കൂടൊരുക്കുകയായിരുന്നുവെന്ന് ഭരണസമിതി അംഗങ്ങൾ സൂചിപ്പിച്ചു. കൂട് നിർമിച്ച് വാസസ്ഥലം നൽകിയത് പോലെ തന്നെ ഇവയ്‌ക്ക് ആവശ്യമായ ധാന്യങ്ങളും വെള്ളവും നൽകി സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും ഭരണസമിതി പ്രസിഡന്റ് എം ജി ബിജുകുമാർ പറഞ്ഞു.

 

Tags: Templekerala
ShareTweetSendShare

More News from this section

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

Latest News

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies