kerala - Janam TV
Thursday, July 17 2025

kerala

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത,ലക്ഷണങ്ങൾ ഇവ

തിരുവനന്തപുരം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ...

വീണ്ടും സെഞ്ച്വറിയുമായി രോഹൻ കുന്നുമ്മൽ; ഒമാനെ തകർത്തുവിട്ട് കേരളത്തിന് തകർപ്പൻ ജയം

ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള മൂന്നാം ഏകദിന മല്സരത്തിൽ കേരള ടീമിന് 76 റൺസ് വിജയം. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കേരളം 2-1ന് മുന്നിലെത്തി. 45 ഓവർ ...

ഉച്ചയ്‌ക്ക് 12 മണി മുതൽ രാത്രി 12 വരെ അടിച്ചുപൂസാവാം ; IT പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി

തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇനി മുതൽ ഐടി കമ്പനികളിലെ ഔദ്യോ​ഗിക സന്ദർശകർക്കും അതിഥികൾക്കും ...

കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ ; ഉടൻ രാജ്യം വിടാൻ നിർദ്ദേശം; ഹിന്ദുക്കളായ പാക് പൗരൻമാർക്കുള്ള ​ദീർഘകാല വിസയ്‌ക്ക് വിലക്കില്ല

തിരുവനന്തപുരം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ എടുക്കുന്നതിന്റെ ഭാ​ഗമായി കേരളത്തിലുള്ള 102 പാക് പൗരൻമാർക്കും രാജ്യം വിടാൻ നിർദ്ദേശം ലഭിച്ചു. ഇതിനോടൊപ്പം തമിഴ്നാട്ടിലുള്ള പാക് ...

തിരിച്ചടിച്ച് ഒമാൻ, കേരളത്തിന് 32 റൺസ് തോൽവി

ഒമാൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ കേരളത്തിന് തോൽവി. ഒമാൻ ചെയർമാൻസ് ഇലവൻ 32 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ചെയർമാൻസ് ഇലവൻ 50 ...

ഒമാൻ ത്രില്ലറിൽ കേരളത്തിന് ജയം, രോഹൻ കുന്നുമ്മലിന് സെഞ്ച്വറി

ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയവുമായി കേരള ടീം. ഒമാൻ ചെയ‍ർമാൻസ് ഇലവനെ നാല് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ഒമാൻ ടീം ഉയ‍ർത്തിയ കൂറ്റൻ സ്കോ‍ർ ...

ജാ​ഗ്രതൈ! ചുട്ടു പൊള്ളും; കേരളത്തിൽ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക

തിരുവനന്തപുരം: തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 ...

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അവാർഡ് ജേതാക്കളെ അറിയാം

48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എആർഎം, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്കാരം ടൊവിനോ തോമസ് നേടി. മികച്ച നടിക്കുള്ള ...

4 ജില്ലകളിൽ യെല്ലോ അലർട്ട്, അടുത്ത 5 ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ...

വീണ്ടും സർവകാല റെക്കോർഡ്; ഒരു പവൻ സ്വർണാഭരണം വാങ്ങാൻ മുക്കാൽ ലക്ഷം രൂപ!!

കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ​ഗ്രാമിന് 185 രൂപ കൂടി 8,745 രൂപയായി. പവൻ വില 69,960 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനയ്ക്ക് കാരണം ലോകരാഷ്ട്രങ്ങൾ ...

കേരള ടീമിന്‍റെ ഒമാന്‍ പര്യടനം: മൊഹമ്മദ് അസറുദ്ദീൻ നയിക്കും, ടീം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഐ.സി.സി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി പരിശീനമത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മൊഹമ്മദ് അസറുദ്ദീനാണ് ...

കുടയെടുത്തോ മക്കളെ!! മഴ ഇതാ എത്തി; 7 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ ...

ഭാ​ഗ്യം പരീക്ഷിക്കാൻ പോക്കറ്റ് കാലിയാകും! ലോട്ടറി ടിക്കറ്റുകളുടെ വിലകൂട്ടി

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് സർക്കാർ. ആഴ്ചയിൽ ഏഴ് ദിവസമുണ്ടായിരുന്ന എല്ലാ ടിക്കറ്റുകളുടെ വിലയും വർദ്ധിപ്പിച്ചു. 40 രൂപയായിരുന്ന പ്രതിവാര ടിക്കറ്റുകളുടെ വില 50 ...

വിഷു വെള്ളത്തിൽ..? ഏപ്രിലിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്, ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്നത് മഴക്കാലം. ഏപ്രിൽ മാസത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത ...

അന്ന് പങ്കാളിത്ത പെൻഷനെതിരെ സമരം ചെയ്തു; ഇന്ന് തുടർഭരണം ലഭിച്ചിട്ടും നടപടിയില്ല; ഇടതു സർക്കാരിനെതിരെ പ്രതിഷേധ ദിനം ആചരിച്ച് NGO സംഘ്

പത്തനംതിട്ട: സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയിട്ട് 12 വർഷം തികയുന്ന ഏപ്രിൽ ഒന്നിന് കേരള എൻ.ജി.ഒ. സംഘിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു. ...

വില വീണ്ടും കൂടി; ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കൊടുക്കണം രൂപ 75,000ത്തോളം; സർവകാല റെക്കോർഡിൽ പൊന്ന്

സർവകാല റെക്കോർഡിൽ വീണ്ടും സ്വർണവില. ഒറ്റയടിക്ക് 680 രൂപ വർദ്ധിച്ചതോടെ പവൻ വില 68,000 കടന്നു. കഴിഞ്ഞദിവസം 67,400 ആയിരുന്നു സ്വർണവില. ഇന്നത്തെ സ്വർണനിരക്ക് 68,080 രൂപയാണ്. ...

ആരോഗ്യകരമായ ഒരു നാളേയ്‌ക്കായി ഒത്തുചേരാം, തലസ്ഥാനത്ത് ഖേലോ ഇന്ത്യ സ്കീമിന്റെ സൈക്ക്ളിം​ഗ് ഡ്രൈവ് നാളെ

തിരുവനന്തപുരം; 2025 മാർച്ച് 21: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ - ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (SAI LNCPE), തിരുവനന്തപുരം, 2025 മാർച്ച് ...

ലഭിക്കുന്നത് 10 കോടി, സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ മണിക്കൂറുകൾ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി മൂന്നു നാളുകൾ കൂടി മാത്രം. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ബി ...

5 അല്ല 6!! കേന്ദ്ര തീരുമാനം ഒടുവിൽ അംഗീകരിച്ച് കേരളം; PM ശ്രീ പദ്ധതിയും നടപ്പാക്കിയേക്കും

തിരുവനന്തപുരം: ഒന്നാം ക്ലാസിലെ സ്കൂൾ പ്രവേശനത്തിൽ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ ഒരുങ്ങി കേരളം. പ്രായപരിധി 6 വയസാക്കാൻ സർക്കാർ തീരുമാനിച്ചു. 2026-27 അധ്യയനവർഷത്തിലാണ് പ്രാബല്യത്തിൽ വരിക. ...

ഇനി അവധിക്കാലം; സ്‌കൂള്‍ പൊതുപരീക്ഷകള്‍ക്ക് ഇന്ന് അവസാനിക്കും, ആഘോഷത്തിന് കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തീരും. ഒമ്പതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. എസ്‌എസ്‌എല്‍സി, പ്ലസ് ടു മൂല്യ നിർണയം ...

പ്രളയത്തിന് ശേഷം പ്രശ്നങ്ങളുടെ ഭൂപടത്തിൽ കേരളവും; മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാ​ഗ്രത നിർദേശവുമായി സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിന്റെ കാലാവസ്ഥ പതിവ് രീതികളിൽ നിന്ന് വിട്ടുമാറുകയാണെന്നും കാലാവസ്ഥ ...

ആ റെക്കോർഡ് ഞാനിങ്ങെടുക്കുവാ..! ‘കറുമ്പി’ക്ക് ഗിന്നസിന്റെ തലപ്പൊക്കം, ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ആട് കേരളത്തിൽ

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ആടെന്ന റെക്കോർഡ് നേടി ചരിത്രം സൃഷ്ടിച്ച് കേരളത്തിലെ വ്യത്യസ്ത ഇനം ആട്. കനേഡിയൻ പിഗ്മി ഇനത്തിൽപ്പെട്ട കറുത്ത പെൺ പിഗ്മി ആടാണ് ...

“സംസ്കാരത്തിന്റെ ഭാഗം!!”; ആനയെഴുന്നള്ളിപ്പിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: ആനയെഴുന്നള്ളത്തിന് എതിരായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നത് ചരിത്രപരമായ സംസ്കാരത്തിന്റെ ഭാ​ഗമാണെന്നും അത് നിർത്തലാക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ...

കെസിഎ പ്രസിഡൻ്റ്സ് കപ്പ് റോയൽസിന്, ഫൈനലിൽ ലയൺസിനെ വീഴ്‌ത്തിയത് 10 റൺസിന്

തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലയൺസിനെ 10 റൺസിന് മറികടന്നാണ് റോയൽസ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ...

Page 3 of 116 1 2 3 4 116