കേരളീയം പോസ്റ്റർ ന്യൂയോർക്കിൽ പ്രദർശിപ്പിക്കാൻ ചെവഴിച്ചത് 8.29 ലക്ഷം രൂപ; കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയം നടത്തിപ്പിനായി ചെവഴിച്ച തുക പുറത്തുവിട്ട് സംസ്ഥാന സർക്കാർ. പരിപാടിയുടെ പ്രചാരണത്തിനായി ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ വീഡിയോ പോസ്റ്റർ പ്രദർശിപ്പിച്ചതിന് 8.29 ലക്ഷം രൂപ ചെലവായി. ...
















