Keraleeyam 2023 - Janam TV
Friday, November 7 2025

Keraleeyam 2023

കേരളീയം പോസ്റ്റർ ന്യൂയോർക്കിൽ പ്രദർശിപ്പിക്കാൻ ചെവഴിച്ചത് 8.29 ലക്ഷം രൂപ; കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം നടത്തിപ്പിനായി ചെവഴിച്ച തുക പുറത്തുവിട്ട് സംസ്ഥാന സർക്കാർ. പരിപാടിയുടെ പ്രചാരണത്തിനായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വീഡിയോ പോസ്റ്റർ പ്രദർശിപ്പിച്ചതിന് 8.29 ലക്ഷം രൂപ ചെലവായി. ...

‘കേരളീയം’ കലാകാരന്മാർക്ക് പണം നൽകാതെ സർക്കാർ; ലോകകേരള സഭയിൽ സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാൻ നിർദേശം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം ആർഭാടമാക്കി നടത്തിയ സർക്കാർ കലാകാരന്മാരോട് മുഖംതിരിക്കുന്നു. ആറുമാസം പിന്നിട്ടും കലാകാരന്മാർക്ക് ഇതുവരെയും പ്രതിഫലം ലഭിച്ചില്ല. സെലിബ്രിറ്റികൾക്ക് ആഴ്ചകൾക്കകം പ്രതിഫലം നൽകിയ സാംസ്‌കാരിക ...

കേരളീയത്തിൽ ഒളിച്ചുകളി തുടർന്ന് സർക്കാർ; സ്‌പോൺസർഷിപ്പ് കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: നിയമസഭയിലും കേരളീയം പരിപാടിയുടെ സ്‌പോൺസർഷിപ്പ് കണക്കുകൾ പുറത്ത് വിടാതെ സർക്കാർ. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിമാരുടെ വാഹനങ്ങൾ നവകേരള സദസിന് ...

നയാ പൈസയെടുക്കാനില്ല, ധൂർത്തിന് കുറവുമില്ല; കേരളീയത്തിനായി 10 കോടി അധിക ഫണ്ട് അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ധൂർത്ത് കുറയ്ക്കാതെ സർക്കാർ. കേരളീയം പരിപാടിയുടെ ചെലവിനത്തിലേക്ക് 10 കോടി രൂപ കൂടി അധികമായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ടൂറിസം ...

ആദിമ മനുഷ്യരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് കാണിക്കുന്നത് പുതിയ കാര്യമല്ല; മനുഷ്യ പ്രദർശനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയത്തിലെ മനുഷ്യ പ്രദർശനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വനവാസി വിഭാ​ഗത്തെ പെയിന്റടിച്ച് പ്രദർശന വസ്തുവായി അവതരിപ്പിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, കലാകാരന്മാരെ പ്രദര്‍ശന വസ്തുവാക്കിയെന്ന ...

കോടികൾ പൊടിച്ച് കേരളീയം; ആഘോഷ പരിപാടികൾക്കല്ല, മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഹൈക്കോടതി; സർക്കാരിന് രൂക്ഷവിമർശനം

എറണാകുളം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കോടികൾ മുടക്കി സംസ്ഥാന സർക്കാർ കേരളീയം പരിപാടി സംഘടിപ്പിച്ചതിനെ ശക്തമായി വിമർശിച്ച് ഹൈക്കോടതി. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചീഫ് ...

“ഒരു നേരത്തെ ഭക്ഷണമില്ലാതെ ദാരിദ്ര്യത്തിലൂടെ കഷ്ടപ്പെട്ടു വന്ന നടൻ; നമ്മളെ ഒരുപാട് കരയിപ്പിച്ച കലാഭവൻ മണിയുടെ ഒരു പടമില്ല”;കേരളീയത്തിനെതിരെ വിനയൻ

തിരുവനന്തപുരം: കേരളത്തിൽ കലാഭവൻ മണിയുടെ സിനിമ പ്രദർശിപ്പിക്കാത്തതിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ. മണിയുടെ മികച്ച രണ്ട് സിനിമകൾ താൻ സംവിധാനം ചെയ്തത് കൊണ്ടാണോ മേളയിൽ ഉൾപ്പെടുത്താത്തതന്ന് അദ്ദേഹം ...

കേരളീയം പരിപാടിയിൽ ഗോത്ര വർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയം; കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്

തിരുവനന്തപുരം: വനവാസി വിഭാഗങ്ങളെ അവഹേളിച്ച് കേരളീയം പരിപാടി സംഘടിപ്പിച്ച പിണറായി സർക്കാരിനെതിരെ കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കേരളീയം ...

വറുതിയുടെ കാലത്തും പിണറായി സർക്കാർ വമ്പൻ ധൂർത്തും കൊള്ളയും; ധനമന്ത്രി പറയുന്നത് വെറും നാലാംകിട രാഷ്‌ട്രീയം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് കേരളീയം പരിപാടി നടത്തുമ്പോൾ സംസ്ഥാനത്ത് ജനങ്ങളാകെ കഷ്ടപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സപ്ലൈകോയിൽ സാധനങ്ങളില്ല. വൈദ്യുതി ...

കേരളീയം പരിപാടി കേരളത്തിന് തന്നെ അപമാനം; ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു നാടകം മാത്രം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യശസ്സ് വർദ്ധിപ്പിക്കാനെന്ന പേരിൽ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തിയ കേരളീയം പരിപാടി അവസാനിക്കുമ്പോൾ കേരളത്തിന് തന്നെ അപമാനകരമാവുന്ന പല കാര്യങ്ങളുമാണ് അതിൽ ...

കേരളീയത്തിന് ഇന്ന് സമാപനം; തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: കേരള സർക്കാരിന്റെ കേരളപ്പിറവി ആഘോഷ പരിപാടിയായ കേരളീയം ഇന്ന് സമാപിക്കും. വൈകുന്നേരം നാലിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ...

വനവാസികൾ കാഴ്ച മൃഗങ്ങളോ കാഴ്ചവസ്തുക്കളോ അല്ല; കേരളീയത്തിനെതിരെ തുറന്നടിച്ച് പി.ശ്യാംരാജ്

തിരുവനന്തപുരം: വനവാസി വിഭാ​ഗങ്ങളെ അവഹേളിച്ച് കേരളീയം പരിപാടി സംഘടിപ്പിച്ച പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. വനവാസികൾ കാഴ്ച മൃഗങ്ങളോ കാഴ്ചവസ്തുക്കളോ അല്ലെന്നും ദളിത്-വനവാസി ...

കേരളീയത്തിൽ എത്തിച്ചേരാത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ; കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി സിപിഎം ഏരിയാ കമ്മിറ്റി അംഗം

തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാർ സംഘടിപ്പിക്കുന്ന 'കേരളീയം' പരിപാടിയിൽ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാൻ ശ്രമം. കേരളീയത്തിൽ പങ്കെടുത്തില്ലെങ്കിൽ പിഴയടയ്ക്കണമെന്നാണ് കുടുംബശ്രീ അംഗങ്ങൾക്ക് നൽകിയ നിർദ്ദേശം. തിരുവനന്തപുരം നഗരസഭാ ...

അന്ന് എഴുന്നേറ്റത് സംസ്‌കാരത്തിന്റെ ഭാഗമായി; എപ്പോഴും അതിന്റെ ആവശ്യമില്ല; മുഖ്യമന്ത്രിയുടെ പ്രസംഗം ‘ഇരുന്ന് കേട്ട്’ ഭീമൻ രഘു

തിരുവനന്തപുരം: പിണറായി സർക്കാർ വൻതുക മുടക്കി നടത്തുന്ന കേരളീയം പരിപാടിയ്ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമായി. സിനിമാ താരങ്ങളടക്കം പങ്കെടുക്കുന്ന പരിപാടിയിൽ നടൻ ഭീമൻ രഘുവും പങ്കെടുത്തിരുന്നു. എന്നാൽ ...

റയിൽവേ ഒരു രാജ്യത്തിന്റെ ഞരമ്പുകളാണ്. അതിലെ രക്തയോട്ടം നിലക്കാൻ പാടില്ല എന്ന് പറഞ്ഞതാണോ തെറ്റ്. ദേശീയത കൊണ്ടുവന്നതാണോ തെറ്റ്..? ബാലചന്ദ്രമേനോൻ

തിരുവനന്തപുരം: കേരളാ സർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തെ വിമർശിച്ച് പ്രമുഖ നടൻ ബാലചന്ദ്രമേനോൻ. കേരളീയം പരിപാടിയോടൊപ്പം നടത്തുന്ന ചലച്ചിത്രോത്സവത്തെയാണ് ബാലചന്ദ്രമേനോൻ വിമർശിച്ചത്. മലയാള സിനിമയുടെ പരിച്ഛേദം എന്ന രീതിയിൽ ...

കേരളീയം 2023: നവംബർ 1 മുതൽ ഒരാഴ്ചക്കാലത്തേക്ക് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണവും കനത്ത സുരക്ഷയും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ചക്കാലത്തേക്ക് വൻ ഗതാഗത നിയന്ത്രണവും കനത്ത സുരക്ഷയും ഏർപ്പെടുത്തും. ഇന്ന് മുതൽ ഏഴ് വരെ നടക്കുന്ന 'കേരളീയം 2023' ആഘോഷത്തിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ...

ഖജനാവ് കാലി, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തിന് ഒരു കുറവുമില്ല; കേരളീയം പരിപാടി ആർഭാടമാക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയം പരിപാടി ആർഭാടമാക്കാൻ സംസ്ഥാന സർക്കാർ. നവംബർ ഒന്ന് മുതൽ ഒരാഴ്ച്ചക്കാലം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയ്ക്ക് 27.12 കോടി രൂപയാണ് ...