Khan - Janam TV

Khan

സെറ്റിൽ കാണിക്കുന്നത് തെണ്ടിത്തരം! പക്ഷേ ​ഗ്ലോറിഫൈ ചെയ്യുന്നു; മമ്മൂട്ടി ദൈവമൊന്നുമല്ലല്ലോ? വിമർശനവുമായി ഫിറോസ് ഖാൻ

നടൻ മമ്മൂട്ടിക്കെതിരെ വിമർശനവുമായി ബി​ഗ്ബോസ് താരവും അവതാരകനുമായ പൊളി ഫിറോസ് എന്ന ഫിറോസ് ഖാൻ. സത്യത്തിൽ മമ്മൂക്ക 80 ശതമാനം പാവം മനുഷ്യനാണ്. എന്നാൽ അം​ഗീകരിക്കാൻ പറ്റാത്ത ...

പണത്തിനായിരുന്നെങ്കിൽ എന്നേ വാങ്ങിയെനേ,പക്ഷേ! സൽമാൻ ബ്ലാങ്ക് ചെക്ക് ഓഫർ ചെയ്തു; വെളിപ്പെടുത്തി രമേഷ് ബിഷ്ണോയ്

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ലോറൻസ് ബിഷ്ണോയ് ​ഗ്യാങും തമ്മിലുള്ള വൈരത്തിൽ പുതിയ വെളിപ്പെടുത്തലുമായി ​ലോറൻസ് ബിഷ്ണോയിയുടെ കസിൻ. പണം നൽകി വിഷയം ഒത്തുതീർക്കാൻ സൽമാൻ ...

കൃഷ്ണമൃ​ഗത്തെ ഞാൻ കാെന്നിട്ടില്ല! വേട്ടയാടിയത് മറ്റാരോ; വൈറലായി സൽമാന്റെ അഭിമുഖം

കൃഷ്ണമൃ​ഗത്തെ വേട്ടയാടിയതിന്റെ പേരിൽ ലോറൻസ് ബിഷ്ണോയ് ​ഗ്യാങിൽ നിന്ന് ജീവന് ഭീഷണി നേരിടുന്ന ബോളിവുഡ് താരം സൽമാൻ ഖാൻ്റെ പഴയൊരു അഭിമുഖം വൈറലാകുന്നു. reddit-ലാണ് അഭിമുഖം വൈറലായത്. ...

ജീവനിൽ ഭയം! വെടിയുണ്ട തുളയ്‌ക്കാത്ത എസ്.യു.വി ഇറക്കുമതി ചെയ്ത് സൽമാൻ; വില കോടികൾ

ലോറൻസ് ബിഷ്ണോയ് ​ഗ്യാങിൽ നിന്ന് കൊലപാതക ഭീഷണി നേരിടുന്ന ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ ബുള്ളറ്റ് പ്രൂഫ് എസ്.യു.വി വാങ്ങിയെന്ന് റിപ്പോർട്ട്. എൻസിപി എം.എൽ.എ ബാബ ...

25-ലക്ഷം കരാർ; 60-പേരുടെ ശൃംഖല; പ്രായപൂർത്തിയാകാത്ത ഷൂട്ടർമാർ; സൽമാൻ അതിജീവിക്കേണ്ടത് ബിഷ്ണോയ് ​ഗ്യാങിന്റെ “വാർ”

നവി മുംബൈ പൊലീസ് സമർപ്പിച്ച ചാർജ് ഷീറ്റിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വകവരുത്താൻ ലോറൻസ് ബിഷ്ണോയ് ​ഗ്യാങ് ​ഗൂഢാലോചന നടത്തിയതിൻ്റെയും തയാറാക്കിയ ...

നിഖിലേച്ചി ഇവിടെ “സെയ്ഫാ”.! തഗ് റാണിയെ അറിയില്ലേയെന്ന് കമൻ്റ്; വൈറലായി പാഞ്ഞോട്ടം, വീഡിയോ

കൊച്ചിയിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണരാമനും കുടുംബവും സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളിലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാൻ്റെ പാഞ്ഞോട്ടമാണ് ...

ലോകകപ്പ് കിട്ടിയില്ല, എങ്കിലും റാഷിദ് ഖാൻ വിവാഹിതനായി! വധുവിനെ തപ്പി ആരാധകർ

അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റിലെ യുവ താരം റാഷിദ് ഖാൻ വിവാഹിതനായി. പഷ്തൂണ്‍ ചടങ്ങുകളോടെ തലസ്ഥാനമായ കാബൂളിലായിരുന്നു വിവാഹ ചടങ്ങ്. ടീമിലെ സഹതാരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. മാെഹമ്മദ് നബി ഇതിന്റെ ...

ഞാനും ധോണിയുമൊക്ക ഒരേ വേവ് ലെം​ഗ്താ! വിരമിച്ചെന്ന് പറഞ്ഞാലും 10-ാം ഐപിഎല്ലിലും കളിക്കും; ട്രോളി ഷാരൂഖ്

ഐഫാ അവാർഡ്സിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻനായകൻ മഹേന്ദ്ര സിം​ഗ് ധോണിയെ ട്രോളി ഷാരൂഖ് ഖാൻ. IIFA 2024 ൽ അവതാരകനായിരുന്നു കിം​ഗ് ഖാൻ. സംവിധായകൻ കരൺ ...

എന്റെ വസ്ത്രങ്ങളുടെ ഇറക്കം കുറച്ചത് ശൈത്താൻ; പലതും പുരോ​ഗമനമെന്ന് കരുതി; അല്ലെന്ന് ഖുറാൻ  പഠിപ്പിച്ചു, ജീവിതത്തിന് ദിശാബോധം നൽകി: സനാ ഖാൻ

മുൻകാല ജീവിതത്തെക്കുറിച്ച് ഏറ്റുപറച്ചിലു‌മായി നടി സനാ ഖാൻ. റുബീനയുടെ പോഡ് കാസ്റ്റിലാണ് തുറന്നുപറച്ചിൽ. അഭിനയ ജീവിതത്തെ വലിയൊരു തെറ്റന്നാണ് സനാ ഖാൻ വിശേഷിപ്പിക്കുന്നത്. അക്കാലത്ത് താൻ ശൈത്താന്റെ(പിശാച്) ...

​ഗണേശനെ തൊഴുത് വണങ്ങി സൽമാൻ ഖാൻ; കുട്ടി ​ഗണപതിയെ സമ്മാനിച്ച് മുഖ്യമന്ത്രി ഷിൻഡെ

​​മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംഘടിപ്പിച്ച ​ഗണപതി പൂജയിൽ പങ്കെടുത്ത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും സഹോദരി അർപ്പിത ഖാനും. ​ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് നടത്തിയ പൂജകളുടെ ...

മുംബൈയിലേക്കില്ല! സഹീർ ഖാൻ ഇനി ​ഗംഭീറിന്റെ പകരക്കാരൻ

മുൻ ഇന്ത്യൻ താരം സഹീർ ഖാനെ ​ഗംഭീറിന്റെ പകരക്കാരനാക്കി ലക്നൗ സൂപ്പർ ജയൻ്റ്സ്. ബൗളിം​ഗ് പരിശീലകൻ എന്ന ചുമതലയ്ക്കൊപ്പം ഉപദേശകന്റെ റോളും സഹീർ വഹിക്കും. ജസ്റ്റിൻ ലാം​ഗറാണ് ...

പാകിസ്താൻ ​ഗായകൻ ദുബായിൽ അറസ്റ്റിൽ? റാഹത്ത് ഫത്തേ അലിഖാനെ പിടികൂടിയില്ലെന്ന് ആരാധക സം​ഘം

ന്യൂഡല്‍ഹി: പാകിസ്താനിലെ വിവാദ ഗായകന്‍ റാഹത്ത് ഫത്തേ അലിഖാനെ ദുബായിൽ അറസ്റ്റ് ചെയ്തെന്ന് വിവരം. മുന്‍ മാനേജര്‍ സല്‍മാന്‍ അഹമ്മദ് നല്‍കിയ അപകീര്‍ത്തി കേസിലാണ് അറസ്റ്റെന്നാണ് സൂചന. ...

പാകിസ്താനിൽ നിന്നെത്തിച്ച ആയുധങ്ങൾ; ശ്രീലങ്ക വഴിയുള്ള രക്ഷപ്പെടൽ; സൽമാനെ തീ‌‍ർക്കാൻ തയാറാക്കിയത് വമ്പൻ പദ്ധതി

ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനെ വകവരുത്താൻ ലോറൻസ് ബിഷ്ണോയ് ​ഗ്യാങ് തയാറാക്കിയത് വമ്പൻ പദ്ധതിയെന്ന് പൊലീസ്. ഉന്നം പിഴയ്ക്കാത്ത പ്രായപൂർത്തിയാകാത്ത ഷാർപ്പ് ഷൂട്ടർമാരെയാണ് സൽമാനെ തീർക്കാൻ ...

വളർ‌ത്തിയ രാജ്യത്തെ വഞ്ചിച്ചു; പാകിസ്താൻ ക്യാമ്പിൽ ചേർന്ന ക്രിക്കറ്ററെ വിലക്കി യു.എ.ഇ

ബാറ്റർ‌ ഉസ്മാൻ ഖാനെ അഞ്ചു വ‌‍ർഷത്തേക്ക് വിലക്കി യു.എ.ഇ. പാകിസ്‌താൻ ക്യാമ്പിൽ ജോയിൻ ചെയ്തതിന് പിന്നാലെയാണ് താരത്തെ എമിറേറ്റ്സ് ക്രിക്കറ്റ് വിലക്കിയത്. യു.എ.ഇയിൽ താമസിക്കുന്ന താരം എമിറേറ്റ്സ് ...

കുംബ്ലെ ടെസ്റ്റ് ക്യാപ് നൽകി, പൊട്ടിക്കരഞ്ഞ് പിതാവ്; സർഫറാസ് ഖാന് ഇന്ന് കാത്തിരുന്ന അരങ്ങേറ്റം; വീഡിയോ

ഏറെ നാളത്തെ കഠിനാദ്ധ്വാനത്തിനൊടുവിൽ സർഫറാസ് ഖാന് ഇന്ന് സ്വപ്ന സാഫല്യം. രാജ്കോട്ട് ടെസ്റ്റിൽ 26കാരന് ഇന്ന് അര‌ങ്ങേറ്റം. മുൻ ക്യാപ്റ്റൻ കുംബ്ലെയും കൈയിൽ നിന്ന് സർഫറാസ് ഖാൻ ...

 സെയ്ഫ് അലിഖാൻ ആശുപത്രിയിൽ

ബോളിവുഡ് സൂപ്പർ സ്റ്റാർ സെയ്ഫ് അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ ആരോ​ഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഭാര്യ ...

ബൈജൂസിനെ കൈവിട്ട് കിംഗ് ഖാനും; കരാർ പുതുക്കില്ലെന്ന് വിവരം

സാമ്പത്തിക പ്രതിസന്ധിയിൽ തകർച്ച നേരിടുന്ന വിദ്യഭ്യാസ സാങ്കേതിക വിദ്യ (എഡ്ടെക) സ്ഥാപനമായ ബൈജൂസുമായി ഷാരൂഖ് ഖാൻ അകലുന്നു. ബോളിവുഡ് താരത്തിന് സെപ്റ്റംബർ വരെ കമ്പനിയുമായി കരാറുണ്ടെങ്കിലും പുതുക്കില്ലെന്നാണ് ...

ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് മൂക്കില്‍ പരിക്കേറ്റു; അമേരിക്കയിലെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു ഇന്ത്യയിലേക്ക് മടങ്ങി താരം

വിദേശത്തെ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്. ലോസ് ഏഞ്ചല്‍സിലെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്റെ മൂക്കിനാണ് പരിക്ക്. താരം ഷൂട്ടിംഗ് സെറ്റിനു ...