Kharkiv - Janam TV
Tuesday, July 15 2025

Kharkiv

ഖാർകീവിലെ സുപ്രധാന മേഖലകളിൽ തിരിച്ചടി; റഷ്യ പിന്മാറുന്നതായി റിപ്പോർട്ട്- Russia gives up Izium as Ukraine advances, says reports

കീവ്: വടക്കു കിഴക്കൻ യുക്രെയ്നിൽ അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടതിനെ തുടർന്ന് ഖാർകീവിലെ സുപ്രധാന കേന്ദ്രങ്ങളിൽ നിന്നും റഷ്യ പിന്മാറുന്നതായി റിപ്പോർട്ട്. ഖാർകീവ് പ്രവിശ്യയിലെ ഇസിയുമിൽ റഷ്യൻ സേനക്ക് ...

ഗവേഷണത്തിനായി മകന്റെ മൃതദേഹം ദാനം ചെയ്യും; യുക്രെയ്‌നിൽ കൊല്ലപ്പെട്ട നവീന്റെ പിതാവ്

ന്യൂഡൽഹി: യുക്രെയ്‌നിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ ഗവേഷണ പഠനത്തിനായി ദാനം ചെയ്യുമെന്ന് മാതാപിതാക്കൾ അറിയിച്ചു. ഖാർകീവിൽ റഷ്യയുടെ ഷെല്ലാക്രമണത്തിനിടെ മരിച്ച നവീന്റെ ...

യുക്രെയ്‌നിലെ ജനങ്ങൾക്ക് റഷ്യൻ സൈന്യത്തിന്റെ സഹായം: ഖാർകിവ് മേഖലയിലെ ജനങ്ങൾക്ക് 30 ടണ്ണിൽ അധികം അവശ്യസാധനങ്ങൾ എത്തിച്ചു നൽകി

മോസ്‌കോ: യുക്രെയ്‌നിലെ ഖാർകീവ് മേഖലയിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ച് നൽകി റഷ്യൻ പ്രതിരോധമന്ത്രാലയം. മുപ്പത് ടണ്ണിൽ അധികം ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങൾ യുക്രെയ്‌നിലെ സാധാരണക്കാർക്ക് എത്തിച്ച് നൽകി. ...

ഖാർകീവിൽ വീണ്ടും വ്യോമാക്രമണം: എണ്ണ സംഭരണ ശാല തകർത്തു, തീ മറ്റ് സ്ഥലങ്ങളിലേക്ക് ആളിപ്പടരുന്നു

കീവ്: യുക്രെയ്‌നിലെ ഖാർകീവിൽ വീണ്ടും റഷ്യയുടെ വ്യോമാക്രമണം. ചെർണിഹീവിലെ എണ്ണ സംഭരണ ശാലയിലെ ഷെല്ലാക്രമണത്തിൽ വൻ തീപിടുത്തം ഉണ്ടായി. തുടർച്ചയായുള്ള ഷെല്ലാക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. രണ്ട് ...

പ്രധാനമന്ത്രി പുടിനെ വിളിച്ചു; ചർച്ച ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി ഇന്ന് ചർച്ച നടത്തി. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മോദി ...

പ്രധാനമന്ത്രി പുടിനുമായി ചർച്ച നടത്തും; ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ നിർണായകം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി ഇന്ന് ചർച്ച നടത്തും. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മോദി ...

ജനവാസ മേഖലയിൽ റഷ്യയുടെ ഷെല്ലാക്രമണം; 11 യുക്രെയ്ൻ പൗരന്മാർ കൊല്ലപ്പെട്ടു

കീവ്: ജനവാസകേന്ദ്രങ്ങൾ ആക്രമിക്കില്ല എന്ന ഉറപ്പ് വീണ്ടും ലംഘിച്ച് റഷ്യ. കാർക്കീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ധാരാളം ആളുകൾക്ക് ...

ഖാർകീവ് തിരിച്ചുപിടിച്ചതായി യുക്രെയ്ൻ; റഷ്യൻ സേനയെ നഗരത്തിൽ നിന്നും പുറത്താക്കി; നിരവധി റഷ്യൻ സൈനികർ കീഴടങ്ങിയെന്നും റിപ്പോർട്ട്

കീവ് : അധിനിവേശത്തിന് ശ്രമിക്കുന്ന റഷ്യൻ സൈന്യത്തെ പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിച്ച് യുക്രെയ്ൻ. രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ് റഷ്യൻ സേനയിൽ നിന്നും യുക്രെയ്ൻ സൈന്യം പിടിച്ചെടുത്തു. ...