ഖാർകീവിലെ സുപ്രധാന മേഖലകളിൽ തിരിച്ചടി; റഷ്യ പിന്മാറുന്നതായി റിപ്പോർട്ട്- Russia gives up Izium as Ukraine advances, says reports
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഖാർകീവിലെ സുപ്രധാന മേഖലകളിൽ തിരിച്ചടി; റഷ്യ പിന്മാറുന്നതായി റിപ്പോർട്ട്- Russia gives up Izium as Ukraine advances, says reports

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 07:02 pm IST
FacebookTwitterWhatsAppTelegram

കീവ്: വടക്കു കിഴക്കൻ യുക്രെയ്നിൽ അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടതിനെ തുടർന്ന് ഖാർകീവിലെ സുപ്രധാന കേന്ദ്രങ്ങളിൽ നിന്നും റഷ്യ പിന്മാറുന്നതായി റിപ്പോർട്ട്. ഖാർകീവ് പ്രവിശ്യയിലെ ഇസിയുമിൽ റഷ്യൻ സേനക്ക് നിയന്ത്രണം നഷ്ടമായതായാണ് വിവരം. മാർച്ചിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്നും പിന്മാറേണ്ടി വന്നതിന് ശേഷം റഷ്യൻ സേനക്ക് ഏൽക്കുന്ന കനത്ത തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഡോൺടെസ്കും ലുഹാൻസ്കും അടങ്ങുന്ന ഡോൺബാസ് മേഖലയിൽ ആക്രമണം തുടരാൻ റഷ്യൻ സേന സൈനികവിന്യാസ താവളമായി ഉപയോഗിച്ചിരുന്നത് ഇസിയും ആയിരുന്നു. പ്രദേശത്ത് നിന്നും പിന്മാറാനും മറ്റെവിടെയെങ്കിലും തമ്പടിച്ച് ഡോൺടെസ്കിൽ ആക്രമണം ശക്തമാക്കാനും പ്രതിരോധ വകുപ്പ് റഷ്യൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. യുക്രെയ്ന് യൂറോപ്യൻ രാജ്യങ്ങൾ ആയുധങ്ങൾ നൽകുന്നത് തുടരുകയാണെന്നും ഇവ ഉപയോഗിച്ചാണ് അവർ നിർണ്ണായക മുന്നേറ്റങ്ങൾ നടത്തുന്നതെന്നും പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖാർകീവിൽ റഷ്യക്ക് വലിയ തോതിൽ ആൾനാശം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഈ മാസം പ്രത്യാക്രമണം ആരംഭിച്ച ശേഷം യുക്രെയ്ൻ സായുധ സേന, റഷ്യ കൈയ്യടക്കിയ 2,000 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ തിരികെ പിടിച്ചതായി കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലെൻസ്കി അവകാശപ്പെട്ടിരുന്നു. റഷ്യൻ സേനക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന റെയിൽവേ ഹബ്ബായ ക്യൂപിയാൻസ്ക് യുക്രെയ്ൻ തിരിച്ചു പിടിച്ചതാണ് ഖാർകീവിലേക്കുള്ള മുന്നേറ്റത്തിൽ നിർണ്ണായകമായത് എന്നാണ് നിരീക്ഷണം. ക്യൂപിയാൻസ്ക് നഗരത്തിന് മുകളിൽ ദേശീയ പതാകയുമായി നിൽക്കുന്ന യുക്രെയ്ൻ സൈനികരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം യുക്രയ്ൻ അധികൃതർ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.

അതേസമയം 2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയൻ ഉപദ്വീപിന് സമീത്തെ ഡോൺബാസ് ഇനിയും തിരിച്ചു പിടിക്കാൻ യുക്രയ്ൻ സൈന്യത്തിന് സാധിച്ചിട്ടില്ല. മേഖലയ്‌ക്ക് സമീപം ശക്തമായ പോരാട്ടം നടക്കുന്നതായാണ് വിവരം.

Tags: RussiaUkraineKharkiv
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies