kidney - Janam TV
Friday, November 7 2025

kidney

അത്ര മധുരമല്ല കാര്യം! ശർക്കരയിൽ വൃക്കകളെ നശിപ്പിക്കുന്ന രാസവസ്തുക്കൾ; തൂക്കം കൂട്ടാൻ വാഷിംഗ് സോഡയും ചോക്ക് പൊടിയും

പഞ്ചസാരയ്ക്ക് പകരക്കാരനായും പായസത്തിൽ മുഖ്യനായും ശർക്കര മലയാളിയുടെയും ഇന്ത്യക്കാരുടെയും ഒഴിച്ചുകൂടനാവാത്ത മധുര സ്രോതസാണ്. എന്നാൽ ഇനി പ്രകൃതിദത്തമായി നിർമ്മിക്കുന്ന ശർക്കരയെയും കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല. വിപണികളിൽ ലഭ്യമാകുന്ന ...

പ്രതീകാത്മക ചിത്രം

ഭർത്താവിന്റെ കിഡ്നി വിറ്റ് കിട്ടിയ 10 ലക്ഷവുമായി ഭാര്യ മുങ്ങി; ഒളിച്ചോടിയത് ഫെയ്സ്ബുക്ക് കാമുകനൊപ്പം 

ഹൗറ: ഭർത്താവിന്റെ വൃക്ക വിറ്റ പണം കൈക്കലാക്കിയതിന് ശേഷം വീട്ടിൽ നിന്ന് ഒളിച്ചോടി ഭാര്യ. പത്ത് ലക്ഷം രൂപയുമായാണ് ഭാര്യ കാമുകനൊപ്പം കടന്നുകളഞ്ഞത്. പശ്ചിമബം​ഗാളിലെ ഹൗറയിലാണ് സംഭവം. ...

വെളുക്കാൻ തേച്ചത് പാണ്ടായില്ല, പകരം വൃക്ക തകരാറിലാക്കി; ക്രീമുകൾ തേച്ച രണ്ട് പേർ മെമ്പ്രനസ് നെഫ്രോപ്പതി ബാധിച്ച് ആശുപത്രിയിൽ

താപനില വർദ്ധിച്ചതോടെ സൺസ്‌ക്രീം പോലുള്ള ക്രീമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. കരിവാളിച്ചു പോകുമെന്ന ഭയത്താലും വെളുക്കാൻ വേണ്ടിയും ഇത്തരം ക്രീമുകളും ഫേസ്പാക്കുകളും ഉപയോഗിക്കുന്നവരുമുണ്ട്. വെളുക്കാൻ തേച്ചത് ...

ഭാര്യയ്‌ക്ക് നൽകിയ വൃക്ക തിരികെ നൽകണം; അല്ലെങ്കിൽ 12 കോടി രൂപ വേണം; വിചിത്ര ആവശ്യവുമായി ഭർത്താവ് കോടതിയിൽ

വാഷിംഗ്ടൺ: മുൻ ഭാര്യയ്ക്ക് ദാനം ചെയ്ത വൃക്ക തിരികെ ആവശ്യപ്പെട്ട് ഭർത്താവ്. വിവാഹ മോചനക്കേസ് കോടതി പരിഗണിക്കുന്ന വേളയിലാണ് വിചിത്രമായി ആവശ്യം ഡോ. റിച്ചാർഡ് ബാറ്റിസ്റ്റ മുന്നോട്ട് ...

ചികിത്സയ്‌ക്കെത്തിയ യുവതിയുടെ ഇരുവൃക്കകളും ബന്ധുക്കൾ അറിയാതെ നീക്കം ചെയ്ത് ഡോക്ടർ; കബളിക്കപ്പെട്ട 38കാരി ഗുരുതരാവസ്ഥയിൽ; നടുക്കുന്ന ക്രൂരത ബിഹാറിൽ

പട്‌ന: ഗർഭാശയ രോഗത്തിന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ ഇരുവൃക്കകളും മോഷ്ടിക്കപ്പെട്ടതായി പരാതി. ബിഹാറിലെ മുസാഫർപൂരിൽ നിന്നുള്ള സുനിതാ ദേവിക്കാണ് വൃക്കകൾ നഷ്ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ യുവതിക്ക് ...

മകൾ വൃക്ക നൽകും; ലാലു പ്രസാദ് യാദവ് വൃക്ക മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കൊരുങ്ങുന്നു

ന്യൂഡൽഹി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് റിപ്പോർട്ട്. വിദഗ്ധ ഡോക്ടർമാർ അദ്ദേഹത്തിന് വൃക്ക മാറ്റി വയ്ക്കൽ നിർദ്ദേശിച്ചിരുന്നു. ഇത് ...

വൃക്ക മുഖ്യം ബിഗിലേ; ഐഫോൺ വാങ്ങാനായി ആരും വൃക്ക വിൽക്കരുതേ; അഭ്യർത്ഥനയുമായി റെഡ് ക്രോസ്

ജനീവ: ആപ്പിൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഫോൺ 14 വാങ്ങാനായി ആരും വൃക്ക വിൽക്കരുതെന്ന അഭ്യർത്ഥനയുമായി തായ് റെഡ് ക്രോസ്. ഐഫോൺ സ്വന്തമാക്കാനായി വൃക്ക വിറ്റ ആളുകളുടേതെന്ന ...

വൃക്ക സ്വീകരിച്ച രോഗി മരിച്ച സംഭവം; നെഫ്രോളജി വകുപ്പിന് ഗുരുതര വീഴ്ച; ശസ്ത്രക്രിയ ഏകോപനത്തിൽ പിഴവ് സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് ആരോഗ്യമന്ത്രിയും

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവ മാറ്റ ശസ്ത്രക്രിയ ചെയ്ത രോഗി മരിച്ച സംഭവത്തിൽ വകുപ്പ് മേധാവിമാർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. നെഫ്രോളജി വകുപ്പ് മേധാവിക്കെതിരെയാണ് റിപ്പോർട്ട്. ...

രണ്ടു വൃക്കകളും തകരാറിലായ സ്നേഹയുടെ തുടർചികിത്സയ്‌ക്ക് വേണ്ടത് 30 ലക്ഷം; സുമനസ്സുകളുടെ സഹായം തേടുന്നു

തൃശൂർ : ജീവിതം പാതിവഴി പിന്നിടും മുൻപ് ജീവിക്കാൻ വിധിയോട് പടപൊരുതുകയാണ് തൃശൂർ കിരാലൂർ സ്വദേശി സ്നേഹ. രണ്ടു വൃക്കകളും തകരാറിലായ സ്നേഹയുടെ തുടർചികിത്സയ്ക്ക് 30 ലക്ഷം ...

അറസ്റ്റു ചെയ്ത പൊലീസുകാരന് വൃക്ക ദാനം ചെയ്ത് യുവതി

അലബാമ യുവതിയുടെ സഹായ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. തന്നെ പലവട്ടം അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥന് യുവതി വൃക്ക ദാനം ചെയ്തു ജീവന്‍ രക്ഷിച്ചു. മയക്കുമരുന്നിന് അടിമയായ ...