ചികിത്സയ്‌ക്കെത്തിയ യുവതിയുടെ ഇരുവൃക്കകളും ബന്ധുക്കൾ അറിയാതെ നീക്കം ചെയ്ത് ഡോക്ടർ; കബളിക്കപ്പെട്ട 38കാരി ഗുരുതരാവസ്ഥയിൽ; നടുക്കുന്ന ക്രൂരത ബിഹാറിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചികിത്സയ്‌ക്കെത്തിയ യുവതിയുടെ ഇരുവൃക്കകളും ബന്ധുക്കൾ അറിയാതെ നീക്കം ചെയ്ത് ഡോക്ടർ; കബളിക്കപ്പെട്ട 38കാരി ഗുരുതരാവസ്ഥയിൽ; നടുക്കുന്ന ക്രൂരത ബിഹാറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 09:18 pm IST
FacebookTwitterWhatsAppTelegram

പട്‌ന: ഗർഭാശയ രോഗത്തിന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ ഇരുവൃക്കകളും മോഷ്ടിക്കപ്പെട്ടതായി പരാതി. ബിഹാറിലെ മുസാഫർപൂരിൽ നിന്നുള്ള സുനിതാ ദേവിക്കാണ് വൃക്കകൾ നഷ്ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ യുവതിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒളിവിൽ പോയി.

മുസാഫർപൂരിലെ ബരിയാർപൂർ ഗ്രാമത്തിലുള്ള നഴ്‌സിംഗ് ഹോമിലാണ് 38-കാരിയായ യുവതി ചികിത്സ തേടിയത്. ഗർഭാശയ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഗർഭപാത്രം നീക്കം ചെയ്യണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചു. എന്നാൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതിയുടെ ഇരുവൃക്കകളും ഡോക്ടർ മോഷ്ടിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്‌ക്ക് ശേഷം യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് വൃക്കകൾ നഷ്ടപ്പെട്ട വിവരം യുവതിയും കുടുംബവും അറിഞ്ഞത്. തുടർന്ന് ഡയാലിസിസിലൂടെയാണ് സുനിതാ ദേവിയുടെ ജീവൻ നിലനിർത്തുന്നത്. ഒരു ദിവസം ഡയാലിസിസ് മുടങ്ങിയാൽ പോലും യുവതിയുടെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടർമാർ അറിയിച്ചു.

തന്റെ വൃക്കകൾ മോഷ്ടിച്ച ഡോക്ടറെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും അയാളുടെ വൃക്കകൾ പകരം തരണമെന്നുമാണ് യുവതി പറയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പ്രതി ഡോക്ടറായി ചികിത്സ നൽകിയിരുന്നതെന്ന് കണ്ടെത്തി. ഇയാൾ നടത്തിയിരുന്ന നഴ്സിംഗ് ഹോമും രജിസ്റ്റർ ചെയ്തതിട്ടില്ല.

ദരിദ്ര കുടുംബത്തിൽ നിന്നുള്ള അംഗമാണ് സുനിതാ ദേവി. മൂന്ന് മക്കളുണ്ട്. ദിവസ വേതനക്കാരനാണ് ഭർത്താവ്. നിലവിൽ യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. സുനിതയുടെ രക്ത ഗ്രൂപ്പിന് അനുയോജ്യമായ വൃക്കകൾ ലഭിച്ചാൽ ഉടൻ ശസ്ത്രക്രിയ നടത്തുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

Tags: Biharpatnakidney
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies