kim jon un - Janam TV
Saturday, November 8 2025

kim jon un

ആഡംബര കാറിന് പകരം വേട്ട നായ്‌ക്കൾ; പുട്ടിന് കിമ്മിന്റെ സ്നേഹ സമ്മാനം; ‘മൃ​ഗ’ നയതന്ത്രം പരീക്ഷിച്ച് ഉത്തര കൊറിയ

പ്യോങ്യാങ്: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന് നായ്ക്കളെ സമ്മാനിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഒരു ജോഡി പുങ്സാൻ ഇനത്തിലുള്ള ഒരു ജോഡി നായക്കളേയാണ് കീം ...

സഹായിക്കണം! സ്ത്രീകൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് കിം ജോൺ ഉൻ; സങ്കടം സഹിക്കാനാകാതെ തൂവാലകൊണ്ട് കണ്ണു തുടയ്‌ക്കുന്ന ഏകാധിപതിയുടെ വീഡിയോ വൈറൽ

ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ മനുഷ്യത്വ രഹിതമായ പ്രവർത്തികൾ കൊണ്ട് കുപ്രസിദ്ധി നേടിയയാളാണ്. ഇതിൽ നിന്നും വ്യത്യസ്തമായി വിശ്വസിക്കാൻ അല്പം പ്രയാസമുള്ള കിമ്മിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ...

ചാര ഉപ​ഗ്രഹം വൈറ്റ് ഹൗസിന്റെയും പെന്റഗണിന്റെയും ചിത്രം പകർത്തി; അവകാശവാദവുമായി ഉത്തര കൊറിയ; കിം​ പാർട്ടി നടത്തി ആഘോഷിച്ചതായും റിപ്പോർട്ട്

സോൾ: ചാര ഉപഗ്രഹം വൈറ്റ് ഹൗസ്, പെന്റഗൺ, യുഎസ് ആണവ വിമാനവാഹിനിക്കപ്പലുകൾ എന്നിവയുടെ "വിശദമായ" ഫോട്ടോകൾ എടുത്തതായി ഉത്തര കൊറിയയുടെ അവകാശവാദം. വിക്ഷേപണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ...

പണം ഉണ്ടാക്കണം, ഗാസ യുദ്ധത്തിനിടയിൽ ആയുധം വിൽക്കാൻ കിം ജോങ് ഉൻ; ഹമാസിന്  ഉത്തരകൊറിയ ആയുധങ്ങൾ നൽകുമെന്ന് റിപ്പോർട്ട്

ന്യൂ‍ഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ മിഡിൽ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് ആയുധം വിൽക്കാനുള്ള നീക്കവുമായി ഉത്തരകൊറിയ. ഇത് ലക്ഷ്യം വെച്ച് പാലസ്തീനികളെ പിന്തുണയ്‌ക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ...

കൈകളിലും ശരീരത്തും മുറിവേൽപ്പിച്ചു; പിരാന മത്സ്യങ്ങളെ നിറച്ച ടാങ്കിലേക്ക് ജനറലിനെ എറിഞ്ഞു കൊന്നു; ഞെട്ടിക്കുന്ന വധ ശിക്ഷ നടപ്പാക്കി കിം ജോങ് ഉന്‍; റിപ്പോർട്ട്

പ്യോങ്‍യാങ്: ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഏകാധിപതിയും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം​ ജോങ് ഉന്നിന്റെ ഓരോ പ്രവൃത്തികളും മനുഷ്യത്വരഹിതമാണ്. അത്തരത്തിലൊരു നടപടിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ...

നാല് വർഷം കഴിഞ്ഞു; ഇനി പ്രവേശനം അനുവദിക്കാമെന്ന് കിം ജോങ് ഉൻ; കൊറോണയ്‌ക്ക് ശേഷം വിദേശികൾക്കായി അതിർത്തി തുറന്ന് ഉത്തര കൊറിയ

സോൾ: നാല് വർഷത്തിന് ശേഷം വിദേശികൾക്ക് പ്രവേശനാനുമതി നൽകി ഉത്തര കൊറിയ. തിങ്കളാഴ്ച മുതൽ വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് കിം ജോങ് ഉൻ പ്രഖ്യാപിച്ചതായി ...

കിമ്മിനെതിരെ അസഭ്യഭാഷയിൽ ചുവരെഴുത്ത്; ആളെ കണ്ടെത്താൻ ഹാന്റ് റൈറ്റിംഗ് ടെസ്റ്റ്; പുതിയ അന്വേഷണ രീതിയുമായി ഉത്തരകൊറിയൻ സ്വേച്ഛാധിപതി

സോൾ ; രാജ്യത്ത് വിവിധ തരത്തിലുള്ള ശിക്ഷകൾ നടപ്പിലാക്കിക്കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്വേച്ഛാധിപതിയാണ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. തനിക്കെതിരെ സംസാരിക്കുന്നവരെ തടവിലടയ്ക്കുക, കൊറോണ ബാധിച്ചവരെ ...

ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം; ജനങ്ങളോട് ഭക്ഷണം കുറച്ച് കഴിക്കാൻ ആവശ്യപ്പെട്ട് കിം ജോങ് ഉൻ

പ്യോങ്യാങ്: രാജ്യത്തെ പൗരന്മാരോട് 2025 വരെ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ ആവശ്യപ്പെട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. 2025 വരെ രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്നും ...

കിം ജോങ് ഉന്നിന് ഭാരം കുറയുന്നു: മാരകരോഗം? സോഷ്യൽ മീഡിയിൽ ചർച്ചകൾ സജീവം

സോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംങ് ഉന്നിന് രോഗമെന്ന സംശയം വീണ്ടും ചർച്ചയാവുന്നു. ലോകത്തെ വലിയ ഏകാധിപതിയായി കരുതുന്ന കിമ്മിന്റെ ക്ഷീണമാണ് മാരകരോഗമാണെന്ന തരത്തിലുള്ള സംശയങ്ങൾക്ക് ...

കിം ജോംഗ് ഉന്നിന് ആരോഗ്യസൗഖ്യം നേര്‍ന്ന് ട്രംപ്; പ്രസ്താവന ഔദ്യോഗിക പത്രസമ്മേളനത്തില്‍

വാഷിംഗ്ടണ്‍: വടക്കന്‍ കൊറിയയുടെ രാഷ്ട്രത്തലവന്‍ കിം ജോംഗ് ഉന്നിന് ആരോഗ്യസൗഖ്യം നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോംഗ് ഉന്‍ അതീവ ഗുരുതരാ വസ്ഥയില്‍ ചികിത്സയിലാണെന്ന ...