നാല് വർഷം കഴിഞ്ഞു; ഇനി പ്രവേശനം അനുവദിക്കാമെന്ന് കിം ജോങ് ഉൻ; കൊറോണയ്ക്ക് ശേഷം വിദേശികൾക്കായി അതിർത്തി തുറന്ന് ഉത്തര കൊറിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നാല് വർഷം കഴിഞ്ഞു; ഇനി പ്രവേശനം അനുവദിക്കാമെന്ന് കിം ജോങ് ഉൻ; കൊറോണയ്‌ക്ക് ശേഷം വിദേശികൾക്കായി അതിർത്തി തുറന്ന് ഉത്തര കൊറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 02:21 pm IST
Facebook
Twitter
WhatsAppTelegram

സോൾ: നാല് വർഷത്തിന് ശേഷം വിദേശികൾക്ക് പ്രവേശനാനുമതി നൽകി ഉത്തര കൊറിയ. തിങ്കളാഴ്ച മുതൽ വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് കിം ജോങ് ഉൻ
പ്രഖ്യാപിച്ചതായി ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ടിവി റിപ്പോർട്ട് ചെയ്തു. സന്ദർശകർ രണ്ട് ദിവസം ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2020ന്റെ തുടക്കത്തിൽ കൊറോണ മഹാമാരിയെ തുടർന്നാണ് വിദേശികൾക്ക് ഉത്തര കൊറിയയിൽ പ്രവേശനം നിഷേധിച്ചത്. എന്നാൽ പിന്നീട് അത് പുനസ്ഥാപിക്കാൻ കീം ഭരണകൂടം തയ്യാറായില്ല. എന്നാൽ ഈ നീക്കത്തെക്കുറിച്ച് ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമങ്ങൾ പ്രതികരിച്ചിട്ടില്ല.

ജൂലൈയിൽ ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള നയതന്ത്ര പ്രതിനിധികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. അതുപോലെ ആഗസ്റ്റിൽ നയതന്ത്രജ്ഞരെയും വിദ്യാർത്ഥികളെയും തൊഴിലാളികളെയും തിരികെകൊണ്ടു വരാൻ ബെയ്ജിംഗിലേക്കും റഷ്യയിലേക്കും വാണിജ്യ വിമാനങ്ങൾ അയച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ ഇളവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഉത്തരകൊറിയയുടെ വിദേശ കറൻസിയുടെ പ്രധാന സ്രോതസ്സായിരുന്നു. അന്തരാഷ്‌ട്ര ബാങ്കിംഗ് ഇടപാടിൽ നിന്ന് രാജ്യം പുറത്തായതൊടെ വിദേശ ഇടപാടുകൾ നടത്താൻ ടൂറിസം വഴി ലഭിക്കുന്ന വിദേശകറൻസിയെയാണ് ഇവർ ആശ്രയിച്ചിരുന്നത്.

അതിർത്തികൾ ദീർഘകാലം അടച്ചിടാനുള്ള കിമ്മിന്റെ തീരുമാനം മൂലം സാമ്പത്തിക രംഗത്ത് കനത്ത നഷ്ടമാണ് ഉണ്ടായത്.
സിയോളിലെ ബാങ്ക് ഓഫ് കൊറിയയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഒരു ദശാബ്ദം മുമ്പ് കിം അധികാരമേറ്റ സമയത്തേക്കാൾ ശോഷിച്ച സ്ഥിതിയിലാണ് ഉത്തര കൊറിയൻ സമ്പദ്‌വ്യവസ്ഥ.

Tags: North Koreakim jon unEntry Foreginers
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies