kitchen - Janam TV

kitchen

കാണാൻ നല്ല അഴക്; പക്ഷെ, പ്രത്യുത്പാദന ശേഷി വരെ ഇല്ലാതാക്കും; ബ്ലാക്ക് പ്ലാസ്റ്റിക് തവികളും പാത്രങ്ങളും ഉപയോഗിച്ചാൽ സംഭവിക്കുന്നത്.. 

കറുത്ത പ്ലാസ്റ്റിക് തവി/സ്പൂൺ, പാത്രങ്ങൾ ഉപയോ​ഗിച്ച് ഭക്ഷണം പാകം ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കണമെന്നാണ് ​ഗവേഷകരുടെ മുന്നറിയിപ്പ്. അമേരിക്കയിലെ നോൺ-പ്രോഫിറ്റ് ഓർ​ഗനൈസേഷനായ ടോക്സിക് ഫ്രീ ഫ്യൂച്ചറിലെ ​ഗവേഷകർ നടത്തിയ ...

നോട്ടം മാറിയതും തിളച്ചുതൂവിയോ? ഇങ്ങനെ ചെയ്താൽ സ്റ്റൗവിലേക്ക് ഒഴുകില്ല; സൂത്രവിദ്യ ഏൽക്കാനുള്ള കാരണമിത്.. 

അടുപ്പത്ത് എന്തെങ്കിലും വച്ചാൽ അത് തിളച്ചുപോവുന്നതും തുടർന്ന് വൃത്തികേടായ സ്റ്റൗ തുടച്ച് സമയം പോകുന്നതൊക്കെ അടുക്കളയിൽ പതിവുകാഴ്ചയാണ്. എന്തെങ്കിലും തിളപ്പിക്കാൻ വച്ചതിന് ശേഷം പാത്രത്തിൽ തന്നെ നോക്കി ...

ഉറുമ്പിനെ തുരത്താൻ, ദുർഗന്ധം അകറ്റാൻ, അടുക്കള വൃത്തിയായി സൂക്ഷിക്കാൻ; വേപ്പില കൊണ്ട് ചില സൂത്രപ്പണികൾ

മലയാളികളുടെ അടുക്കളയിൽ ആഴ്ചയിൽ ഏഴ് ദിവസവും സ്ഥാനം ഉറപ്പിച്ചിട്ടുള്ള പദാർത്ഥങ്ങളിൽ ഒന്നാണ് വേപ്പില. എന്ത് വിഭവം പാചകം ചെയ്താലും അൽപം വേപ്പില വിതറാതിരിക്കാൻ മലയാളികൾക്ക് കഴിയില്ല. ചിക്കൻ ...

പാത്രം കഴുകുന്നത് സ്‌പോഞ്ച് സ്‌ക്രബർ ഉപയോഗിച്ചോ? എങ്കിൽ സൂക്ഷിച്ചോളൂ..

പാത്രം കഴുകാൻ മിക്ക വീടുകളിലെയും അടുക്കളകളിൽ സ്‌പോഞ്ച് സ്‌ക്രബറായായിരിക്കും ഉപയോഗിക്കുന്നത്. മാസങ്ങൾ പഴക്കം ചെന്നാലും, ഒരു സോപ്പ് തീർന്ന് അടുത്ത സോപ്പെടുത്താലും ഈ സ്‌ക്രബറുകൾ പൊതുവെ മാറ്റാറില്ല. ...

കുക്കറിൽ കുക്കിംഗ് പ്രയാസമാണോ? ലീക്കേജ് കാരണം സ്റ്റൗ വൃത്തികേടാകുന്നോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈസി കുക്കിംഗ്

പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ നേരിടുന്ന സ്ഥിരം പ്രശ്നങ്ങളിലൊന്നാണ് പതഞ്ഞുതൂവൽ. വിസിലടിക്കാൻ തുടങ്ങുമ്പോൾ മുതൽ കുക്കറിന്റെ അരികുവശങ്ങളിൽ നിന്ന് വെള്ളവും പതയും നിറഞ്ഞുപോകാൻ തുടങ്ങും. ഈ പ്രശ്നം ഒഴിവാക്കാൻ ...

വൃത്തിയാക്കാൻ കേമൻ തന്നെ, പക്ഷെ! ഈ അടുക്കള-വസ്തുക്കളിൽ ചെറുനാരങ്ങാ നീര് തൊടരുത്

അടുക്കളയിലെ പല ഉപകരണങ്ങളും വസ്തുക്കളും പെട്ടെന്ന് വൃത്തിയാക്കാൻ പലരും ചെറുനാരങ്ങ ഉപയോ​ഗിക്കാറുണ്ട്. ചെറുനാരങ്ങയിലെ അസിഡിറ്റിയും ​ഗന്ധവുമാണ് വസ്തുക്കളെ വൃത്തിയാക്കിയെടുക്കാൻ സഹായിക്കുന്നത്. എന്നാൽ എല്ലാ ഉപകരണങ്ങളും പാത്രങ്ങളും വൃത്തിയാക്കാൻ ...

എത്ര വലിയ കറപിടിച്ച സിങ്കും വെട്ടിത്തിളങ്ങും; മൂന്ന് അടുക്കള സൂത്രങ്ങൾ ഇതാ.. 

വീട്ടിനുള്ളിൽ ഏറ്റവുമധികം ബാക്ടീരിയകൾ കുമിഞ്ഞുകൂടാൻ സാധ്യതയുള്ള ഇടങ്ങളിലൊന്നാണ് അടുക്കള. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ അടുക്കളയിൽ കാണും. അടുക്കള വൃത്തിയാക്കിയിടുക എന്നുള്ളത് ഏറെ പ്രയാസമേറിയ കാര്യവുമാണ്. ...

മൂക്ക് പൊത്താൻ വരട്ടെ; അടുക്കള സിങ്കിലെ രൂക്ഷ ഗന്ധത്തോട് വിട പറയാം; ചെയ്യേണ്ടത് ഇത്രമാത്രം

ഒരു വീട്ടിൽ ഏറ്റവുമധികം വൃത്തി വേണ്ടയിടമാണ് അടുക്കള. വൃത്തിയും ഭംഗിയുമൊക്കെ തീർച്ചയായും അടുക്കളയ്ക്ക് ആവശ്യമാണ്. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാം പാകം ചെയ്യുന്നിടമായത് കൊണ്ട് തന്നെ പെട്ടെന്ന് ...

പാറ്റയെയും ഉറുമ്പിനെയും തുരത്തിയോടിച്ച് മടുത്തോ?; പെട്ടെന്ന് ശല്യം തീർക്കാൻ ഇതാ ചില കുറുക്ക് വഴികൾ

വീട് എത്ര വൃത്തിയാക്കിയാലും വീട്ടിലെ ചില പ്രാണികളെ തുരത്തിയോടിക്കാൻ കഴിയില്ല. ഇതിൽ പ്രധാനമായിട്ടുള്ളതാണ് ഉറുമ്പും പാറ്റയും കൊതുകുമൊക്കെ. അടുക്കളയിലാണ് ഇവയൊക്കെ കൂടുതലായും കാണുന്നത്. എത്ര ശ്രമിച്ചാലും ഇവയെ ...

സാമ്പാറിന് രുചി കൂട്ടാൻ ചില നുറുങ്ങുവിദ്യകൾ

എല്ലാവരുടെയും ഇഷ്ടപ്പെട്ട കറികളുടെ കൂട്ടത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് സാമ്പാർ. ഇത്  തന്നെ പലതരത്തിലുണ്ട്. പലതരത്തിലുള്ള പച്ചക്കറികളുടെയും സാമ്പാർ പൊടിയുടെയും ഒരു കൂട്ട് എന്നതിനപ്പുറം മിക്ക ആളുകളുടെയും ...

അടുക്കളയില്‍ വീട്ടമ്മമാരെ സഹായിക്കുന്ന ടിപ്‌സുകള്‍

അടുക്കള ജോലി വളരെ എളുപ്പമാണ് എന്നാണ് മിക്ക പുരുഷന്‍മാരുടയേും ധാരണ. ഒരിക്കലെങ്കിലും അതൊന്നും ചെയ്തു നോക്കിയാല്‍ മാത്രമേ അതിന്റെ പ്രയാസം എത്രയാണെന്ന് മനസ്സിലാകുകയുള്ളൂ. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ...