അടുക്കളയില്‍ വീട്ടമ്മമാരെ സഹായിക്കുന്ന ടിപ്‌സുകള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

അടുക്കളയില്‍ വീട്ടമ്മമാരെ സഹായിക്കുന്ന ടിപ്‌സുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 06:59 pm IST
FacebookTwitterWhatsAppTelegram

അടുക്കള ജോലി വളരെ എളുപ്പമാണ് എന്നാണ് മിക്ക പുരുഷന്‍മാരുടയേും ധാരണ. ഒരിക്കലെങ്കിലും അതൊന്നും ചെയ്തു നോക്കിയാല്‍ മാത്രമേ അതിന്റെ പ്രയാസം എത്രയാണെന്ന് മനസ്സിലാകുകയുള്ളൂ. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപ്പും, മുളകും, പുളിയും അറിഞ്ഞു ഉപയോഗിച്ചാല്‍ മാത്രമേ ഉണ്ടാക്കുന്ന വിഭവം വേണ്ടത്ര രീതിയില്‍ വിജയിക്കുകയുള്ളൂ. ആഹാരം പാകം ചെയ്യുമ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. അടുക്കളയില്‍ ശ്രദ്ധിക്കേണ്ട അല്ലെങ്കില്‍ ഉപയോഗിക്കേണ്ട ചില നുറുങ്ങു വിദ്യകളാണ് താഴെ പരിചയപ്പെടുത്തുന്നത്.

പുഴുങ്ങിയ മുട്ട മുറിക്കുന്നതിനു മുന്‍പ് കത്തി തിളച്ച വെള്ളത്തില്‍ മുക്കിയ ശേഷം ഉപയോഗിച്ചാല്‍ മുട്ട പൊട്ടുകയില്ല. പപ്പടം കാച്ചുന്നതിനു മുന്നേ ഒരു തുണിയില്‍ തുടച്ചെടുത്ത ശേഷം എണ്ണയില്‍ ഇട്ടാല്‍ എണ്ണ കറുത്ത പോകുന്നത് ഇല്ലാതാക്കാം. ഉപ്പു കലര്‍ത്തിയ തണുത്ത വെള്ളത്തില്‍ കുറച്ചു നേരം ഇട്ടുവച്ചാല്‍ ബ്രോയിലര്‍ ചിക്കനില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രക്തക്കറ മാറികിട്ടും. കറികളില്‍ എരിവ് കൂടിപ്പോയാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ മതി എരിവ് കുറയും. കറികളില്‍ ഉപ്പ് കൂടി പോയാല്‍ ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് കറി അല്‍പനേരം കറിയില്‍ ഇട്ടുവച്ചാല്‍ ഉപ്പു കുറയുന്നു. പച്ചരി ചീനച്ചട്ടിയിലിട്ട് ഒന്ന് ചൂടാക്കിയ ശേഷം കുതിര്‍ത്ത് അരച്ചെടുത്താല്‍ ഇഡ്ഡലിയ്‌ക്കു നല്ല മയവും സ്വാദും ലഭിക്കും.

പുട്ടു കുറ്റിയുടെ ഉള്ളില്‍ അല്പം എണ്ണ പുരട്ടിയാല്‍ പൊടി കുറ്റിയുടെ അകത്ത് ഒട്ടിപിടിക്കുന്നത് ഇല്ലാതാക്കാം. പൂരിയുടെ മാവില്‍ അല്‍പം പാലും ചേര്‍ത്തു കുഴച്ചാല്‍ പൂരി നല്ലതു പോലെ ഉയര്‍ന്നു വരികയും മൃദുവായി കിട്ടുകയും ചെയ്യുന്നു. ബിരിയാണി ഉണ്ടാക്കുന്നതിനു മുന്‍പ് പാത്രത്തിന് അടിത്തട്ടില്‍ സവാള വിതറിയാല്‍ അടിയില്‍ പിടിക്കുകയില്ല. മിക്ക ആളുകളുടെയും പ്രശ്‌നമായാണ് സവാള അരിയുമ്പോള്‍ കണ്ണ് എരിയുന്നത്. എന്നാല്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം അരിഞ്ഞാല്‍ കണ്ണെരിയില്ല. മീനിലും ഇറച്ചിയിലുമെല്ലാം മുളകു തേച്ചു കഴിഞ്ഞാല്‍ കയ്യില്‍ ഉണ്ടാകുന്ന പുകച്ചില്‍ ഇല്ലാതാക്കാന്‍ വെളിച്ചെണ്ണയോ വിനാഗിരിയോ പുരട്ടിയാല്‍ മതി. പാവയ്‌ക്ക കഴിക്കാന്‍ കുട്ടികള്‍ മടികാണിക്കുന്നതിന്റെ പ്രധാന കാരണം അതിന്റെ കയ്പാണ് അരി കഴുകിയ വെള്ളത്തില്‍ പാവയ്‌ക്ക കഴിക്കുകയാണെങ്കില്‍ അതിലെ കയ്പ് ഒഴിവാകും.

 

 

 

Tags: tipskitchen
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies