പാറ്റയെയും ഉറുമ്പിനെയും തുരത്തിയോടിച്ച് മടുത്തോ?; പെട്ടെന്ന് ശല്യം തീർക്കാൻ ഇതാ ചില കുറുക്ക് വഴികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാറ്റയെയും ഉറുമ്പിനെയും തുരത്തിയോടിച്ച് മടുത്തോ?; പെട്ടെന്ന് ശല്യം തീർക്കാൻ ഇതാ ചില കുറുക്ക് വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 10:57 pm IST
FacebookTwitterWhatsAppTelegram

വീട് എത്ര വൃത്തിയാക്കിയാലും വീട്ടിലെ ചില പ്രാണികളെ തുരത്തിയോടിക്കാൻ കഴിയില്ല. ഇതിൽ പ്രധാനമായിട്ടുള്ളതാണ് ഉറുമ്പും പാറ്റയും കൊതുകുമൊക്കെ. അടുക്കളയിലാണ് ഇവയൊക്കെ കൂടുതലായും കാണുന്നത്. എത്ര ശ്രമിച്ചാലും ഇവയെ ഓടിക്കാൻ കഴിയില്ല എന്നതാണ് സത്യം. നമ്മുടെ വീട്ടിലെ തന്നെ ചില മാർ​ഗങ്ങൾ ഉപയോ​ഗിച്ച് ഉറുമ്പുകളെയും പാറ്റയുമൊക്കെ തുരത്താൻ കഴിയും. അവ ഏതൊക്കെയാണെന്ന് നോക്കാം.

കറുവപ്പട്ട

പൊതുവെ കറികൾക്ക് നല്ല മണവും രുചിയും ലഭിക്കാൻ വേണ്ടിയാണ് കറുവപ്പട്ട ഉപയോ​ഗിക്കുന്നത്. പക്ഷെ ഇതേ കറുവപ്പട്ടയുടെ പൊടി ഉപയോ​ഗിച്ചാൽ ഉറുമ്പുകളെ തുരത്താൻ കഴിയും. കാരണം ഇതിന്റെ മണം തന്നെയാണ്. പാറ്റകൾക്കും കറുവപ്പട്ടയുടെ മണം സഹിക്കാൻ പറ്റില്ല. അടുക്കളയിലും, വീടിന്റെ ക്ലോസറ്റുകളുടെ കോണുകൾ, വാതിലിന്റെ മൂലകൾ, വാതിൽ ഉമ്മറപ്പടി, ജനലിന്റെ മൂല, അടുക്കളയുടെ മൂല എന്നിവയിൽ എല്ലാ അൽപ്പം കറുവപ്പട്ട പൊടിച്ചിടുന്നത് ​ഗുണം ചെയ്യും. ദിവസത്തിൽ രണ്ടു തവണയെങ്കിലും ഇത് ചെയ്യുന്നത് നല്ലതാണ്.

കുരുമുളകുപൊടി

വീടിനുള്ളിൽ ഉറുമ്പും പാറ്റയും വരുന്ന സ്ഥലങ്ങളിലെല്ലാം ഈ കുരുമുളകുപൊടി വിതറുക. പ്രത്യേകിച്ച് അടുക്കളയിൽ ഉറുമ്പും പാറ്റയും കൂടുതലായതിനാൽ ഈ കുരുമുളകുപൊടി അടുക്കളയുടെ കോണുകളിലും ജനലുകളിലും വാതിലുകളിലും വിതറിയാൽ മാസങ്ങൾ കഴിഞ്ഞാലും പാറ്റയും ഉറുമ്പും വരാനുള്ള സാധ്യത കുറവാണ്. കാരണം ഈ കുരുമുളകുപൊടിയുടെ മണം തന്നെയാണ്. അതിനാൽ കുരുമുളക് പൊടി വിതറിയാൽ ഇത്തരം ജീവികൾക്ക് അധികം നേരം ഇത് സഹിക്കാൻ പറ്റില്ല.

നാരങ്ങ

ചെറിയൊരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിൽ പകുതി നാരങ്ങയുടെ നീര് കലർത്തി, ഈ നാരങ്ങാനീര് കലക്കിയ വെള്ളം ഉറുമ്പുകൾ വരുന്ന സ്ഥലങ്ങളിലെല്ലാം തളിക്കുക. നാരങ്ങയ്‌ക്ക് അസിഡിറ്റി ഗുണങ്ങളും അസിഡിറ്റി മണവും ഉള്ളതിനാൽ ഉറുമ്പുകൾക്ക് അധിക നേരം ഇത് സഹിക്കാൻ കഴിയില്ല എന്നതാണ് സത്യം. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നതിലൂടെ ഉറുമ്പുകളുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും.

കർപ്പൂര ഗുളികകൾ

കർപ്പൂര ​ഗുളികകൾ വെള്ളത്തിൽ ലയിപ്പിക്കുക. ശേഷം ഈ വെള്ളം പാറ്റകൾ വരുന്ന സ്ഥലങ്ങളിൽ തളിക്കുക. ഇത് ദിവസവും ചെയ്യുന്നത് പാറ്റയെ തുരത്താൻ ഏറെ സഹായിക്കും. ചിലവ് കുറഞ്ഞ മാർഗം കൂടിയാണിത്.

Tags: kitchen
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies