knife - Janam TV

knife

ജർമനിയിൽ കത്തിയാക്രമണം, നിരവധിപേർക്ക് ​ഗുരുതര പരിക്ക്; യുവതി പിടിയിൽ

ജർമനിയിലെ സിറ്റി ഓഫ് ഹാംബർ​ഗിൽ കത്തിയാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഏറ്റവും തിരക്കേറിയ സെൻട്രൽ ട്രെയിൻ സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ഒമ്പത് പേർക്ക് കുത്തേറ്റെന്നാണ് വിവരം. ഇവരുടെ നില ...

“പച്ചക്കറി അരിയുന്ന കത്തി കൊണ്ട് ബൈപ്പാസ് സർജറി നടത്തല്ലേ..!!” ഇൻഡി സഖ്യത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസിൽ പ്രതികരിച്ച് ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതികരിച്ച് രാജ്യസഭാ ചെയർമാൻ ജ​ഗ്ദീപ് ധൻകർ. പച്ചക്കറിക്ക് അരിയുന്ന കത്തി ഉപയോ​ഗിച്ച് ബൈപ്പാസ് സർജറി നടത്താൻ ശ്രമിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ...

ഈ അബദ്ധം ഇനി ചെയ്യരുത്! ഇഞ്ചിത്തോൽ കളയാൻ കത്തി ഉപയോഗിക്കരുത്; കാരണമിത്..

മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്ത പദാർത്ഥമാണ് ഇഞ്ചി. ഉച്ചയൂണിന് എന്തുണ്ടാക്കിയാലും കഴിയുന്നതും ഇഞ്ചി ചേർക്കുന്നതാണ് മലയാളികളുടെ ശീലം. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ ഇഞ്ചി ബെസ്റ്റായതിനാൽ നിരവധി വിഭവങ്ങളിൽ നാം ഇഞ്ചി ...

ചുമ്മാതങ്ങ് വെട്ടിനുറുക്കിയാൽ പോര! കത്തി വൃത്തിയായി സൂക്ഷിക്കാനും അറിയണം; ഇല്ലെങ്കിൽ പണി കിട്ടും; ഇതറിഞ്ഞോളൂ..

അടുക്കളയിൽ കത്തി ഉപയോഗിക്കാത്തവരായി ആരാണുള്ളത് അല്ലേ? അടുക്കളയിലെ ഹീറോ കത്തിയാണെന്ന് പറയാം. വലിയ പച്ചക്കറികളും മറ്റും കൊത്തിയരിയണമെങ്കിൽ കത്തി നമുക്ക് കൂടിയേതീരൂ. എന്നാൽ വൃത്തിയില്ലാതെ കത്തി കൈകാര്യം ...

ഹൃദയത്തിൽ തറച്ച കത്തിയുമായി 6 ദിവസം; ഒടുവിൽ പതിയെ ജീവതത്തിലേക്ക്; മെഡിക്കൽ മിറാക്കിളെന്ന് ഡോക്ടർമാർ

ചണ്ഡിഗഡ്: നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ കത്തിയുമായി ഒരു മനുഷ്യന് എത്രനേരം ജീവിക്കാൻ സാധിക്കും? മുറിവ് ഗുരുതരമാണെങ്കിൽ അധിക ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും ചിലപ്പോൾ ജീവൻ നിലനിർത്താൻ ...

ആശുപത്രിയിൽ കത്തി ആക്രമണം; 10 പേർ കൊല്ലപ്പെട്ടു; 23 പേർക്ക് പരിക്ക്

ബെയ്ജിങ്: ചൈനയിലെ ആശുപത്രിയിൽ കത്തിയുമായി അതിക്രമിച്ച് കയറിയ യുവാവ് 10 പേരെ കുത്തിക്കൊന്നു. യുനാൻ പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ 23 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ...

ശ്രദ്ധാ വാൽക്കർ കൊലക്കേസ്; മൃതദേഹം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച 5 കത്തികൾ കണ്ടെടുത്തു

ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധാ വാൽക്കറെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. അഞ്ച് കത്തികളാണ് കണ്ടെടുത്തത്. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ...

ആമസോണിൽ കത്തിക്ക് വിലക്കൂടുതൽ; പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

കോട്ടയം : കത്തി വിലകൂട്ടി വിൽപ്പന നടത്തിയതിന് ആമസോണിന് പിഴ. പരമാവധി വിലയേക്കാൾ കൂടിയ വിലയ്ക്ക് കത്തി വിൽപന നടത്തിയതിന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ...

ഇരുഭാഗവും മൂർച്ചയുള്ള കത്തി സ്വയം നിർമ്മിച്ചു; തയ്യാറാക്കിയത് കൊലയ്‌ക്ക് 3 ദിവസം മുമ്പ്; പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ബാർബർ ഷോപ്പിൽ നിന്ന് മുടി വാങ്ങി; നടുക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ശ്യാംജിത്ത്

കണ്ണൂർ: പ്രണയപ്പക മൂലം യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്വേഷണം വഴിതെറ്റിക്കാൻ ബാർബർ ഷോപ്പിൽ നിന്ന് മുടിയെടുത്ത് ബാഗിലിട്ടു. വിഷ്ണുപ്രിയയെ കൊല്ലാൻ സ്വയം ...