ചുമ്മാതങ്ങ് വെട്ടിനുറുക്കിയാൽ പോര! കത്തി വൃത്തിയായി സൂക്ഷിക്കാനും അറിയണം; ഇല്ലെങ്കിൽ പണി കിട്ടും; ഇതറിഞ്ഞോളൂ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചുമ്മാതങ്ങ് വെട്ടിനുറുക്കിയാൽ പോര! കത്തി വൃത്തിയായി സൂക്ഷിക്കാനും അറിയണം; ഇല്ലെങ്കിൽ പണി കിട്ടും; ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 06:21 pm IST
Facebook
Twitter
WhatsAppTelegram

അടുക്കളയിൽ കത്തി ഉപയോഗിക്കാത്തവരായി ആരാണുള്ളത് അല്ലേ? അടുക്കളയിലെ ഹീറോ കത്തിയാണെന്ന് പറയാം. വലിയ പച്ചക്കറികളും മറ്റും കൊത്തിയരിയണമെങ്കിൽ കത്തി നമുക്ക് കൂടിയേതീരൂ. എന്നാൽ വൃത്തിയില്ലാതെ കത്തി കൈകാര്യം ചെയ്താൽ എട്ടിന്റെ പണി കിട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

കത്തി തുരുമ്പെടുക്കാൻ അധിക ദിവസം ആവശ്യമില്ല. ഇത്തരം കത്തികൾക്കൊണ്ട് വെട്ടിയരിയുന്ന പച്ചകറികളും ആഹാരങ്ങളും കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്ന് പഠനങ്ങൾ പറയുന്നു. അപ്പോൾ കത്തി എങ്ങനെ വൃത്തിയായി സൂക്ഷിക്കാം.. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ഉപയോഗിച്ച ശേഷം വേഗം വൃത്തിയാക്കുക

പച്ചക്കറികളും മറ്റും അരിഞ്ഞ ശേഷം കത്തി കഴുകാതെ മാറ്റി വയ്‌ക്കുന്ന ശീലമുള്ളവർ ഉണ്ടായിരിക്കും. എന്നാൽ ഭക്ഷണാവശിഷ്ടങ്ങൾ കത്തിയിൽ ദീർഘ നാൾ ഇരിക്കുന്നത് തുരുമ്പെടുക്കാൻ ഇടയാക്കുന്നു. അതിനാൽ കത്തി ഉപയോഗിച്ച ശേഷം നന്നായി കഴുകി തുടച്ച് വയ്‌ക്കാൻ ശ്രദ്ധിക്കുക.

സോപ്പുവെള്ളത്തിൽ മുക്കി വയ്‌ക്കുക

ഭക്ഷണാവശിഷ്ടങ്ങൾ കത്തിയിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. വെറുതെ വെള്ളത്തിലിട്ട് കഴികിയാലും ഇത് പോകണമെന്നില്ല. അതിനാൽ ആഴ്ചയിൽ രണ്ട് ദിവസം സോപ്പ് വെള്ളത്തിൽ കത്തി അൽപനേരം ഇട്ടുവച്ച ശേഷം കഴുകിയെടുക്കാൻ ശ്രമിക്കുക. ആസിഡുകൾ പോലുള്ളവ കത്തി വൃത്തിയാക്കാനെടുക്കരുത്. ഇത് പെട്ടന്ന് തുരുമ്പിക്കാൻ ഇടയാക്കുന്നു.

തുരുമ്പ് കളയാൻ ഈ വിദ്യ പരീക്ഷിക്കാം

കത്തികളിൽ തുരുമ്പെടുത്താൽ പരീക്ഷിച്ചു നോക്കാവുന്ന എളുപ്പവഴിയാണിത്. കുറച്ച് ബേക്കിംഗ് സോഡയും അൽപം വെള്ളവും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് തുരുമ്പെടുത്ത ഭാഗങ്ങളിലിട്ട് നന്നായി ഉരയ്‌ക്കുക. തുരുമ്പ് മാറി കത്തി തിളക്കമുള്ളതാകും.

Tags: Easy tipsHealthCLEANINGknife
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies