Kochi Metro - Janam TV

Kochi Metro

വനിതാ ദിനം കളറാക്കാൻ കൊച്ചി മെട്രോ; സ്ത്രീകൾക്കായി പ്രത്യേക ഇളവുകൾ;അറിയാം വിവരങ്ങൾ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. സ്ത്രീകൾക്കാണ് മാർച്ച് എട്ടിന് ഇളവുകൾ ലഭിക്കുക. 20 രൂപ ടിക്കറ്റിൽ മെട്രോയുടെ ഏത് സ്റ്റേഷനിൽ നിന്നും ...

15 രൂപ എടുക്കാനുണ്ടോ? കൊച്ചി കാണാൻ പോരെ! വമ്പൻ ഓഫറുകളുമായി കൊച്ചി മെട്രോ

എറണാകുളം: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. ഇന്ന് യാത്രയ്ക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആണ്. 40, ...

ആശങ്കയായി മെട്രോയിലെ തൂണിൽ വിള്ളൽ; പ്രതികരിച്ച് കെഎംആർഎൽ

കൊച്ചി:മെട്രോയിലെ പില്ലറിലുണ്ടായ വിള്ളൽ ആശങ്കയാകുന്നു. എന്നാൽ വിള്ളലുണ്ടായത് ബലക്ഷയം മൂലമല്ലെന്ന് കെഎംആർഎൽ പ്രതികരിച്ചു. കൊച്ചി മെട്രോയുടെ ആലുവയിലുള്ള പില്ലറിലാണ് വിള്ളലുണ്ടായത്. തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളൽ. ...

മെട്രോ സ്റ്റേഷനിലെ വാരിയൻ കുന്നന്റെ ചിത്രം നീക്കം ചെയ്യണം; ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് നിവേദനം നൽകി പൈതൃക സംരക്ഷണ സമിതി

എറണാകുളം: വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലെ വിവാദമായ വാരിയൻ കുന്നന്റെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിവേദനം നൽകി തൃപ്പൂണിത്തുറ പൈതൃക സംരക്ഷണ ...

മെട്രോ യാത്രയിൽ ഇനി സൗജന്യ വൈഫൈയുടെ കൂട്ടും; ഏറ്റെടുത്ത് യാത്രക്കാർ

കൊച്ചി:കൊച്ചി മെട്രോയിൽ ഇനി മുതൽ സൗജന്യ വൈഫൈ ആസ്വദിക്കാം. മെട്രോയിൽ യാത്ര ചെയ്ത് ഇന്റർനെറ്റ് ഉപയോഗിച്ച് യാത്രക്കാർക്ക് തങ്ങളുടെ ഓൺലൈൻ ജോലികൾ കൂടി തീർക്കാനുള്ള സൗകര്യമാണ് മെട്രോ ...

കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ച കേസ്;  പോലീസ് സംഘം അഹമ്മദാബാദിൽ; അറസ്റ്റിലായ ഇറ്റാലിയൻ പൗരന്മാരെ ചോദ്യം ചെയ്യും-kochi metro

എറണാകുളം: അതിക്രമിച്ച് കടന്ന് കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ച കേസിൽ അഹമ്മദാബാദിൽ പിടിയിലായ വിദേശികളെ കൊച്ചി മെട്രോ പോലീസ് ഇന്ന് ചോദ്യം ചെല്ലും. മെട്രോ സി ഐ ...

കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ വഴിത്തിരിവ്; അഹമ്മദാബാദിൽ പിടിയിലായ 4 പേരെന്ന് സംശയം; പോലീസ് സംഘം ഗുജറാത്തിലേക്ക്‌

അഹമ്മദാബാദ് : കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്തെന്ന് സംശയിക്കുന്ന നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകര വിരുദ്ധ സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ...

ഗാന്ധി ജയന്തി; ഓഫറുകളുമായി കൊച്ചി മെട്രോയും; സ്വാതന്ത്ര്യ സമരസേനാനികൾക്ക് മെട്രോയിൽ സൗജന്യയാത്രയും

  കൊച്ചി:ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ വൻ ഇളവ്. സ്വാതന്ത്ര്യ സമര സേനാനികൾക്ക് ഇന്ന് കൊച്ചി മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം. ...

കൊച്ചി മെട്രോ രണ്ടാഘട്ടത്തിന് പച്ചക്കൊടി; 1,957 കോടി രൂപയുടെ പദ്ധതിയ്‌ക്ക് അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി: കൊച്ചി മെട്രോ ഐടി ഹബ്ബായ കാക്കനാട്ടേയ്ക്കും. 11 കിലോമീറ്ററിലധികം ദൈർഘ്യമുള്ള രണ്ടാംഘട്ടത്തിന് അനുമതി നൽകി കേന്ദ്രം. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് കാക്ക്‌നാട് ഇൻഫോ ...

ഹിന്ദുക്കളെ അപമാനിച്ച് മതിയാവാതെ പിണറായി സർക്കാർ; കൊച്ചി മെട്രോയുടെ പ്രവേശനകവാടത്തിൽ വാരിയം കുന്നന്റെ ചിത്രം; ശക്തമായ പ്രതിഷേധവുമായി യുവമോർച്ച

എറണാകുളം: കൊച്ചി മെട്രോയുടെ സ്‌റ്റേഷനിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പ്രദർശിപ്പിച്ചതിൽ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. ഹിന്ദു വംശഹത്യക്ക് കാരണക്കാരനായ വാരിയം കുന്നന്റെ ചിത്രം പൊതിഞ്ഞുകെട്ടി ...

പ്രധാനമന്ത്രിയുടെ സന്ദർശനം; ദേശീയ പാതയിൽ നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ദേശീയപാതയിൽ നിയന്ത്രണമേർപ്പെടുത്തി. നാളെയും മറ്റന്നാളുമാണ് നിയന്ത്രണം. നാളെ പകൽ 2 മുതൽ രാത്രി 8 വരെ ദേശീയ പാത അത്താണി ...

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം; കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെ ; തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള 11.2 കിലോമീറ്ററാണ് ...

മഴ കാരണം ലാഭം കൊയ്തത് കൊച്ചി മെട്രോ : റെക്കോർഡ് യാത്രക്കാർ; സഞ്ചരിച്ചവരിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും

കൊച്ചി : കനത്ത മഴയെത്തുടർന്ന് നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ചൊവ്വാഴ്ച മാത്രം 97,317 പേരാണ് മെട്രോയിൽ യാത്ര ...

ആസാദി കാ അമൃത് മഹോത്സവ്: 10 രൂപയ്‌ക്ക് യാത്ര ഓഫറുമായി മെട്രോ

കൊച്ചി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാർക്ക് വലിയ ഓഫറുമായി കൊച്ചി മെട്രോയും. 'ഫ്രീഡം ടു ട്രാവൽ ഓഫർ ' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഗസ്റ്റ് ...

കൊച്ചി മെട്രോയ്‌ക്ക് സമീപമുള്ള വീടുകൾക്ക് അധിക നികുതി; നികുതിയിൽ 2,500 രൂപ വർദ്ധിപ്പിക്കാൻ നീക്കം

കൊച്ചി: കൊച്ചി മെട്രോയ്ക്ക് സമീപമുള്ള വീടുകൾക്ക് ആഡംബര നികുതി വർദ്ധിപ്പിച്ചേക്കും. ലാൻഡ് റവന്യൂ കമ്മീഷണർ ഇത് സംബന്ധിച്ച് വിശദീകരണം തേടി. നികുതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശത്തിൽ റവന്യൂ വകുപ്പ് ...

പിറന്നാൾ സമ്മാനവുമായി കൊച്ചി മെട്രോ; അഞ്ചാം വാർഷികത്തിൽ അഞ്ച് രൂപക്ക് എത്രവേണമെങ്കിലും യാത്രചെയ്യാം

കൊച്ചി : ജൂൺ 17 ന് കൊച്ചി മെട്രോയിൽ അഞ്ച് രൂപയ്ക്ക് യാത്രചെയ്യാം. മെട്രോയുടെ അഞ്ചാം വാർഷികം പ്രമാണിച്ചാണ് ഓഫർ നൽകിയിരിക്കുന്നത്.എവിടേക്ക് യാത്ര ചെയ്താലും അഞ്ച് രൂപ ...

അതീവ സുരക്ഷാ മേഖലയിൽ എത്തിയത് എങ്ങനെ?; കൊച്ചി മെട്രോ യാർഡിലെ ട്രെയിനിൽ ഭീഷണി സന്ദേശം എഴുതിയതിൽ ദുരൂഹത നീങ്ങുന്നില്ല

എറണാകുളം: കൊച്ചി മെട്രോ യാർഡിലെ അതീവ സുരക്ഷാ മേഖലയിൽ നുഴഞ്ഞു കയറി ട്രെയിനിൽ ആശങ്കപരമായ സന്ദേശമെഴുതി വച്ചതിൽ ദുരൂഹത നീങ്ങുന്നില്ല. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് ...

കൊച്ചി മെട്രോയിലെ ഭീഷണി സന്ദേശത്തിന് പിന്നിൽ അന്താരാഷ്‌ട്ര അക്രമി സംഘങ്ങളോ? അന്വേഷണം ഊർജ്ജിതമാകുന്നു

കൊച്ചി : കൊച്ചിയിൽ സ്‌ഫോടനം നടത്തും എന്ന രീതിയിൽ മെട്രോ കംപാർട്‌മെന്റുകളിൽ ഭീഷണി സന്ദേശം എഴുതിയ സംഭവം നാടിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും, ...

കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി; വാടകയും വിവരങ്ങളും അറിയാം

കൊച്ചി : കൊച്ചി മെട്രോ സ്‌റ്റേഷനുകളിലും ട്രെയിനിലും ഇനി വിവാഹ ഫോട്ടോഷൂട്ട് നടത്താൻ അനുമതി. മെട്രോ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. നേരത്തെ ഡൽഹി മെട്രോയിൽ ഫോട്ടോ ...

കൊച്ചി മെട്രോയ്‌ക്കടിയിൽ കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്‌സൈസ്

കൊച്ചി : കൊച്ചി മെട്രോയുടെ പില്ലറുകൾക്കിടയിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു. മറ്റ് അലങ്കാര ചെടികൾക്കൊപ്പം വളർത്തിയത് എന്ന് സംശയിക്കുന്ന കഞ്ചാവ് ചെടിയാണ് എക്‌സൈസ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്ക് ...

കൊച്ചി മെട്രോ: ഇനി ടിക്കറ്റ് നഷ്ടപ്പെടുമെന്ന് ഭയക്കേണ്ട,യാത്രാ ടിക്കറ്റ് മൊബൈൽ ഫോണിലൂടെയും എടുക്കാം

കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ഇനി മൊബൈൽ ഫോണിലും എടുക്കാം. മൊബൈൽ ഫോണിൽ ലഭിക്കുന്ന ക്യുആർ കോഡ് ടിക്കറ്റ് ഗേറ്റിൽ കാണിച്ചാൽ മതി. ഇതിനായി ...

പ്രായം 75 കഴിഞ്ഞവരാണോ? എങ്കിൽ കൊച്ചി മെട്രോയിൽ പകുതി യാത്രാനിരക്ക്

കൊച്ചി: മെട്രോയിൽ 75 വയസ്സ് കഴിഞ്ഞവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും 50 ശതമാനം സൗജന്യനിരക്കിൽ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമർ കെയർ സെന്ററിൽ പ്രായം ...

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ : സ്റ്റുഡന്റ്‌സ് ഡെലിഗേറ്റ്‌സിന് മെട്രോയിൽ സൗജന്യ യാത്ര

കൊച്ചി:കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും മെട്രോയിൽ സൗജന്യ യാത്ര.ഏപ്രിൽ 1 മുതൽ 5 വരെയാണ് കൊച്ചി മെട്രോയിൽ സൗജന്യ യാത്രാസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ...

ചരിഞ്ഞ തൂൺ ബലപ്പെടുത്തൽ ഇന്ന് മുതൽ; കൊച്ചി മെട്രോ സർവീസിനെ ബാധിക്കില്ല; ബലക്ഷയം പരിശോധിക്കാൻ സ്വതന്ത്ര ഏജൻസി

എറണാകുളം: കൊച്ചി മെട്രോയുടെ തൂണിനുണ്ടായ ബലക്ഷയത്തെപ്പറ്റി പരിശോധിക്കാൻ സ്വതന്ത്ര ഏജൻസിയെ ഏർപ്പെടുത്തുമെന്ന് വിവരം. പാലാരിവട്ടം പാലം മാതൃകയിൽ സ്വതന്ത്ര ഏജൻസിയൊക്കൊണ്ട് പരിശോധിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. പത്തടിപ്പാലത്തെ ...

Page 2 of 3 1 2 3