ഹരിയാന സീറ്റ് കോഴ:തട്ടിപ്പിൽ വയനാട് എംപി പ്രിയങ്കക്കും പങ്ക്: എല്ലാ കാര്യങ്ങളും അവർക്കറിയാം: കൊടിക്കുന്നിലിന്റെ ചാറ്റ് പുറത്ത്; വേണുഗോപാലിനെതിരെ വലിയ വെളിപ്പെടുത്തലുണ്ടാകും
തിരുവനന്തപുരം: ഹരിയാന സീറ്റ് കോഴയിൽ പണം കൈപ്പറ്റിയ കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനുമെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ ഗൗരവ് കുമാർ. മഹിളാ കോൺഗ്രസ് ജനറൽ ...








