ഹരിയാന സീറ്റ് കോഴ:തട്ടിപ്പിൽ വയനാട് എംപി പ്രിയങ്കക്കും പങ്ക്: എല്ലാ കാര്യങ്ങളും അവർക്കറിയാം: കൊടിക്കുന്നിലിന്റെ ചാറ്റ് പുറത്ത്; വേണു​ഗോപാലിനെതിരെ വലിയ വെളിപ്പെടുത്തലുണ്ടാകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹരിയാന സീറ്റ് കോഴ:തട്ടിപ്പിൽ വയനാട് എംപി പ്രിയങ്കക്കും പങ്ക്: എല്ലാ കാര്യങ്ങളും അവർക്കറിയാം: കൊടിക്കുന്നിലിന്റെ ചാറ്റ് പുറത്ത്; വേണു​ഗോപാലിനെതിരെ വലിയ വെളിപ്പെടുത്തലുണ്ടാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 08:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹരിയാന സീറ്റ് കോഴയിൽ പണം കൈപ്പറ്റിയ കോൺ​ഗ്രസ് നേതാക്കളായ കെസി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷിനുമെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ ഗൗരവ് കുമാർ. മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയായിരുന്ന ഭാര്യ സുചിത്രാദേവിക്ക് നിയമസഭാ സീറ്റ്‌ വാഗ്‌ദാനംചെയ്‌ത്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ, പ്രിയങ്ക ​ഗാന്ധി എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങളാണ് ഗൗരവ് കുമാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്.

കെ സി വേണു​ഗോപാൽ, വേണു​ഗോപാലിന്റെ പിഎ അനസ് അലി, കൊടിക്കുന്നിൽ സുരേഷ് എംപി, പ്രിയങ്ക ​ഗാന്ധിയുടെ പിഎ ശദാബ് അഹമ്മദ് ഖാൻ എന്നിവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് പണം കൈപ്പറ്റുന്നതിന് മുൻപായി താനുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് ​ഗൗരവ് കുമാർ പുറത്തുവിട്ടു.

ഭാര്യയ്‌ക്ക് ബവാനാ സീറ്റ്‌ വാഗ്‌ദാനം ചെയ്‌ത് നാല് കോടിയിലേറെ രൂപ ആദ്യം കൈക്കലാക്കി, പിന്നീട് സീറ്റ് നൽകിയില്ല. തുടർന്ന് മറ്റ് പല പദവികളും നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടിയിലേറെ രൂപയും കോൺ​ഗ്രസ് നേതാക്കൾ കൈക്കലാക്കി. ഈ ഇനത്തിൽ ഏഴ് കോടിയിലേറെ രൂപയാണ് നഷ്ടമായത്.

“പി എ ആയ അനസ് അലി മുഖേനെ 75 ലക്ഷം രൂപ വേണു​ഗോപാലിന് കൊടുത്തു. ഇതിൽ ഒരുപൈസയും തിരിച്ചുതന്നിട്ടില്ല. വേണു​ഗോപാൽ ഡൽഹിയിലെ വസതിയിൽവെച്ച് നേരിട്ടാണ് പണം കൈപ്പറ്റിയത്. സീറ്റ് ലഭിക്കാതായപ്പോൾ ഭാര്യയ്‌ക്ക് മഹിളാ കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറി പദവികളും വേണു​ഗോപാൽ വാ​ഗ്ദാനം ചെയ്തു. തന്നെ അറിയില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും ഇപ്പോൾ വേണു​ഗോപാലിന് എങ്ങനെയാണ് പറയാനാകുക” ഗൗരവ് കുമാര്‍ ചോദിച്ചു.

“ഒന്നരക്കോടി രൂപയാണ് കൊടിക്കുന്നിൽ സുരേഷിന് നൽകിയത്. ഇതിൽ 15 ലക്ഷം രൂപ തിരികെ ലഭിച്ചു. കയ്യിലാണ് പണം നൽ‌കിയത്. പണം കൊടുത്തിട്ടില്ലെന്ന് കൊടിക്കുന്നിൽ പറയുന്നത് എങ്ങനെയാണ്? 10 ലക്ഷം രൂപ കെ സി വേണു​ഗോപാലിന്റെ പി എ അനസ് തിരികെ നൽകി. 12 ലക്ഷം രൂപ ഇനിയും അനസ് നൽകാനുണ്ട്. ആവശ്യപ്പെട്ടപ്പോഴെല്ലാം അനസിന് പണം നൽകി.എല്ലാ കാര്യങ്ങളും പ്രിയങ്ക ​ഗാന്ധിക്ക് അറിയാം. പരാതി നൽകാൻ പോകുന്നു എന്നറിഞ്ഞ് പ്രിയങ്കയുടെ പിഎ ശദാബ് അഹമ്മദ് ഖാൻ ഇന്ത്യ വിട്ടു”. ഗൗരവ് കുമാര്‍ പറഞ്ഞു. ശദാബുമായുള്ള വാട്സാപ്പ് ചാറ്റും ഗൗരവ് പുറത്തുവിട്ടു.

രാഹുലിനും പലതവണ പരാതി അയച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കുന്നതിനെക്കുറിച്ച് വേണു​ഗോപാലും പ്രിയങ്കയും മറുപടി നൽകിയില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും ​ഗൗരവ് കുമാർ പറഞ്ഞു.

Tags: Rahul Gandhipriyanka gandhiKodikkunnil SureshKC Venugopal
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies